"ശ്രീബുദ്ധചരിതം/മൂന്നാം കാണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ൌ -> ൗ
 
വരി 17:
 
 
മനോഹരസൌധങ്ങളിലങ്ങനെമനോഹരസൗധങ്ങളിലങ്ങനെ വാണാൻ
കാമകോമളരൂപൻ സിദ്ധാർത്ഥൻ തിരുവടി
 
വരി 131:
 
സന്തതം രൂപം മാറി വരുമിക്ലേശങ്ങളി-
ലെന്തൊരു സൌഖ്യമുള്ളൂസൗഖ്യമുള്ളൂ ഞങ്ങൾക്ക് നിരൂപിച്ചാൽ
 
 
വരി 222:
 
മധുരാംഗിയാം യശോധര തൻ കൈയും പിടി-
ച്ചുദിത കൌതൂഹലംകൗതൂഹലം നല്ലൊരു സായാഹ്നത്തിൽ
 
 
വരി 275:
 
ഉള്ളതാമങ്ങഓർക്കിൽ നാമറിയാതസംഖ്യം പേ-
രുള്ളത്തിലവർക്കാർക്കും സൌഖ്യമില്ലെന്നുംസൗഖ്യമില്ലെന്നും വരാം
 
 
വരി 436:
 
 
വായ്ക്കും കൌതുകത്തോടുകൗതുകത്തോടു പുരവാസികളതു
കേൾക്കവേ കൽത്തളങ്ങളടിച്ചു വെടിപ്പാക്കി
 
വരി 464:
 
 
മിന്നും സൂര്യാദിദേവബിംബങ്ങൾവെച്ചു ബഹൌബഹൗ-
സന്നാഹമോടാരാധിച്ചീടിനാരങ്ങങ്ങെല്ലാം
 
വരി 476:
 
 
“അല്ലയോ പൌരന്മാരേയെല്ലാരുമോരാൻപൗരന്മാരേയെല്ലാരുമോരാൻ ഭൂമി
വല്ലഭൻ കല്പിന്നതാവിതു കേട്ടീടുവിൻ
 
വരി 500:
 
 
അങ്ങനെയെന്നു ശാക്യരാജധാനിയെ പൌരർപൗരർ
മംഗലമാക്കി വെടിപ്പാക്കി മന്ദിരങ്ങളും
 
വരി 520:
 
 
വഴിയിൽ വരും കൊച്ചുതമ്പുരാന്തന്നെപ്പൌരർകൊച്ചുതമ്പുരാന്തന്നെപ്പൗരർ
തൊഴുതു വാഴ്ത്തീടുന്നൊരാനന്ദമെന്തു ചൊൽ‌വൂ !
 
വരി 532:
 
 
വാർത്തരായുയിഷ്ടരായ പൌരവൃന്ദത്തെത്തൃക്കൺപൗരവൃന്ദത്തെത്തൃക്കൺ
പാർത്തു സന്തോഷിച്ചുടൻ ചീർത്തു ചൊല്ലിനാൻ ദേവൻ :
 
വരി 568:
 
ഇവണ്ണം ഞാൻ വെളിക്കു വന്നതുകൊണ്ടു മാത്രം
താവുന്നു പൌരന്മാരിന്നിത്രയാമോദമെന്നാൽപൗരന്മാരിന്നിത്രയാമോദമെന്നാൽ
 
 
വരി 588:
 
അനർഘരസമാർന്നോരീ ലോകം കുറേക്കൂടി
യെനിക്കു കണ്ടീടണമേറുന്നു കൌതൂഹലം”കൗതൂഹലം”
 
 
വരി 780:
 
 
ജാലിനി താനും കൊച്ചു ഹസ്തയും ഗൌതമിയുംഗൗതമിയും
കാലത്താൽ ഗംഗതാനും മറ്റിഷ്ടജനങ്ങളും
 
വരി 848:
 
 
സ്നേഹം സൌന്ദര്യംസൗന്ദര്യം ശക്തിയെല്ലാം പോയീടുമല്ലോ
ദേഹം വാർദ്ധക്യമേറികൂന്നുപോമല്ലോ നാഥേ
 
വരി 970:
 
ആറാമതൊരു മഹാഗൊപുരം നഗരത്തി
ലേറും പ്രൌഢിയിൽപ്രൗഢിയിൽ പൊങ്ങി മേഘത്തിൽ മുട്ടീടുന്ന
 
==പേജ് നമ്പർ 165==
വരി 1,124:
 
ബുദ്ധനായ്, പരാജിതനാക്കീടും തങ്ങളുടെ
സിദ്ധാന്തങ്ങളിലുള്ള മൌഢ്യവുംമൗഢ്യവും കാണുമവർ
 
 
വരി 1,140:
 
മുൺദിതം ഭിക്ഷുവിന്റെ മൂർദ്ധാവു വിഭോ മണി-
മണ്ഡിതമഹാരാജമൌലിയെക്കാളുംമണ്ഡിതമഹാരാജമൗലിയെക്കാളും മാന്യം
 
 
വരി 1,393:
 
അതിന്റെ മദ്ധ്യത്തൊരു പാമ്പാട്ടിയിരിക്കുന്നി
തതികൌതുകംതതികൗതുകം കയ്ക്കൊണ്ടെല്ലാരും നോക്കീടുന്നു
 
 
വരി 1,797:
 
ഹന്ത ! പട്ടടയായ മെത്തമേൽ കിടന്നീയാ
ളെന്തുസൌഖ്യമായുറങ്ങീടുന്നുളെന്തുസൗഖ്യമായുറങ്ങീടുന്നു നിരൂപിച്ചാൽ
 
 
വരി 2,004:
 
 
അത്ഭുതചരിത്രനഗ്ഗൌതമൻഅത്ഭുതചരിത്രനഗ്ഗൗതമൻ തിരുവടി
സുസ്ഫുടാക്ഷരമുടനിങ്ങനെ വിളിച്ചോതി :
 
വരി 2,034:
 
നല്ലൊരു സുഖങ്ങളന്തരിപ്പൂ ദുഃഖങ്ങളായ്
കല്യയൌവനമവസാനിപ്പൂകല്യയൗവനമവസാനിപ്പൂ വാർദ്ധക്യമായ്
 
 
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം/മൂന്നാം_കാണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്