"സത്യവേദപുസ്തകം/ആമോസ്/അദ്ധ്യായം 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 30:
{{verse|12}} അന്നു അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.
 
{{verse|13}} അന്നാളിൽ സൌന്ദര്യമുള്ളസൗന്ദര്യമുള്ള കന്യകമാരും യൌവനക്കാരുംയൗവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടുവീഴും.
 
{{verse|14}} ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമർയ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കയുമില്ല.
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/ആമോസ്/അദ്ധ്യായം_8" എന്ന താളിൽനിന്ന് ശേഖരിച്ചത്