"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
വരി 24:
{{verse|10}} ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻഅവിടേക്കു പോയി.
{{verse|11}} മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻതൻറെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദര്യമുള്ളസൗന്ദര്യമുള്ള സ്ത്രീയെന്നു ഞാൻഅറിയുന്നു.
{{verse|12}} മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവൻറെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.