"സഹായം:സമാന്യ പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
'''റ്റാബുകൾ''' ഗ്രന്ഥശാലയുടെ ഏതൊരു താളിന്റെയും മുകൾ വശത്ത് 'റ്റാബുകൾ' എന്നു വിളിക്കപ്പെടുന്ന ലിങ്കുകൾ ഉണ്ട്. ഇവയിലൂടെ നിങ്ങൾക്ക് അപ്പപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന താളിന്റെ അനുബന്ധ താളുകളിലേക്ക് പ്രവേശിക്കാം. 'സംവാദം' റ്റാബിൽ ഞെക്കിയാൽ നിങ്ങൾക്കു മറ്റുപയോക്താക്കളോട് ഈ താളിനെപ്പറ്റി സംവദിക്കാം. 'തിരുത്തുക' എന്ന റ്റാബിൽ ഞെക്കി നിങ്ങൾക്ക്, ഒരുപക്ഷേ, ഗ്രന്ഥശാലയിലെ ഏതു താളും തിരുത്താം. 'നാൾവഴി കാണുക' - ഇവിടെ താളിന്റെ പഴയ രൂപങ്ങളും അവ നടത്തിയ ഉപയോക്താക്കളുടെ പേരുവിവരങ്ങളും നടന്ന തീയതി സമയസഹിതം നിങ്ങൾക്കു കണ്ടെത്താം. നിങ്ങൾ [[Special:Userlogin|ലോഗിൻ]] ചെയ്തിട്ടുണ്ടെങ്കിൽ 'തലക്കെട്ടു മാറ്റുക' എന്ന റ്റാബിൽ നിങ്ങൾക്ക് താളിന്റെ തലക്കെട്ടും മാറ്റാം.
 
എല്ലാ താളുകളുടെയും കൂടെ നാല്താഴെ കൊടുത്തിരിക്കുന്ന ഭാഗങ്ങളുണ്ട്.
 
'''തിരയുക''' എല്ലാ താളുകളുടേയും മുകളിൽ വലതുവശത്തായി കാണുന്ന തിരച്ചിൽ പെട്ടിയിൽ നിങ്ങൾക്ക് ആവശ്യമായ ലേഖനങ്ങൾ ഗ്രന്ഥശാലയിൽ തിരയാം. കൂടുതൽ വിവരങ്ങൾക്ക് [[സഹായം:തിരച്ചിൽ]] കാണുക, അതുപോലെ [[m:Main page|മെറ്റാ-വിക്കി]]യിലെ [[m:Help:Search|Help:Search]]ഉം കാണുക.
 
 
'''പ്രധാന സൂചിക''' ഈ ഭാഗം നിങ്ങളുടെ വിക്കിഗ്രന്ഥശാലയിലൂടെയുള്ള യാത്രയിലെ ഉത്തമസഹായിയാണ്, ഇവ നിങ്ങളെ വിക്കിഗ്രന്ഥശാലയിലെ പ്രധാന താളുകളിലേക്ക് കൊണ്ടുപോകുന്നു.
Line 30 ⟶ 31:
* [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകൾ]] - ഇവിടെ ഗ്രന്ഥശാലയിൽ പുതിയതായി ചേർക്കപ്പെട്ട താളുകളുടെ ചരിത്രം കാണാം.
* [[വിക്കിഗ്രന്ഥശാല:കളരി|പുസ്തകം ചേർക്കുക]] - ഇതു ഗ്രന്ഥശാലയിലേക്ക് പുതിയ(പകർപ്പവകാശ കാലവധി കഴിഞ്ഞ/പൊതുസഞ്ചയത്തിൽ പെട്ട) പുസ്തകങ്ങൾ ചേർക്കാനുള്ള ഇടമാണ്.
* <strike>[[പ്രത്യേകംവിക്കിഗ്രന്ഥശാല:സമകാലികം]] - ''ഇതുവരെ എഴുതപ്പെട്ടിട്ടില്ല''. </strike>
* [[പ്രത്യേകം:ക്രമരഹിതം|ഏതെങ്കിലും താൾ]] - ഇത് നിങ്ങളെ ക്രമരഹിതമായി ഗ്രന്ഥശാലയിലെ ഏതെങ്കിലും ഒരു താളിലേക്ക് ആനയിക്കുന്നു.
 
 
'''പങ്കാളിത്തം'''
* [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങൾ]] - വിക്കിഗ്രന്ഥശാല സംരംഭത്തിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഇവിടെ കാണാം.
* [[വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത്|വിക്കി പഞ്ചായത്ത്]] - വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള സ്ഥലമാണ് വിക്കി പഞ്ചായത്ത്.
* [[വിക്കിഗ്രന്ഥശാല:Embassy|Embassy]] - This Wikimedia Embassy is a central place for resources to help with cross-language issues.
* [http://donate.wikimedia.org/wiki/Special:FundraiserRedirector?utm_source=donate&utm_medium=sidebar&utm_campaign=20120521SB001&uselang=ml ധനസമാഹരണം] - വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന.
 
 
'''വഴികാട്ടി'''
* [[സഹായം:ഉള്ളടക്കം|സഹായം]] - ഈ താൾ ഗ്രന്ഥശാലയിൽ നിങ്ങൾക്കുള്ള സഹായം താളുകളിലേക്ക് (ഈ താൾ ഉൾപ്പെടെ) നിങ്ങളെ നയിക്കുന്നു.
* <strike>[[:വർഗ്ഗം:വിക്കിഗ്രന്ഥശാലയുടെ നയങ്ങളും മാർഗ്ഗരേഖകളും|മാർഗ്ഗരേഖകൾ]] - ''ഇതുവരെ എഴുതപ്പെട്ടിട്ടില്ല''. </strike>
 
 
'''ആശയവിനിമയം'''
* [[സഹായം:ഐ.ആർ.സി.|തൽസമയ സംവാദം]] - നിങ്ങൾക്കാവശ്യമുള്ള സഹായം തൽസമയം ലഭിക്കാൻ മലയാളം വിക്കിഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റർനെറ്റ് റിലേ ചാറ്റ് (ഐ.ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി.
<!--
ഭാഷാന്തരം നടത്തേണ്ടുന്ന ഭാഗം
 
'''Navigation menu:''' The 'navigation' section is the main menu for Wikisource, and leads to various important pages on Wikisource. The [[main page]] links to various important pages on Wikisource as well as displaying recent news or events. The [[Wikisource:Community Portal|Community Portal]] links to community pages, tasks that anyone can help with, and other community-related pages. The [[Wikisource:Scriptorium|Scriptorium]] is the community discussion page, and is the place to post to if you need help or otherwise wish to contact the community. [[Special:Recentchanges|Recent changes]] lists the latest edits to Wikisource, [[Special:Random|Random page]] will choose a page to display at random, and [[Help:Contents|Help]] leads to the help pages (including this one).
-->
 
'''പണിസഞ്ചി :''' ഈ മെനുവിൽ ഈ താളിനൊട് അനുബന്ധിച്ച്താളിനോടനുബന്ധിച്ച് ലഭ്യമായ ആയുധങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു.
* '''അനുബന്ധകണ്ണികൾ''' എന്ന ആയുധം, ഈ താളിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വിക്കിഗ്രന്ഥശാലാ താളുകളെ കാണിക്കുന്നു.
* '''അനുബന്ധ മാറ്റങ്ങൾ''' - നിങ്ങൾ ഇപ്പോൾ കാണുന്ന താളിനോട് ബന്ധിച്ചിട്ടുള്ള മറ്റു താളുകളിലെ മാറ്റങ്ങൾ കാണുവാൻ '''അനുബന്ധ മാറ്റങ്ങൾ''' ഉപയോഗിക്കാം.
* '''അപ്‌ലോഡ്''' - ചിത്രങ്ങളോ, ദേജാവൂ പോലെയുള്ള മറ്റ് പ്രമാണങ്ങളോ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ '''അപ്‌ലോഡ്''' ഉപയോഗിക്കാം.
* '''പ്രത്യേക താളുകൾ''' - വിക്കിഗ്രന്ഥശാല സ്വയം പരിപാലിക്കുന്ന താളുകൾ കാണാൻ '''പ്രത്യേക താളുകൾ''' ഉപയോഗിക്കാം.
 
 
'''ഇതരഭാഷകളിൽ:''' നിങ്ങൾ കാണുന്ന താളിന്റെ മറ്റു ഭാഷാന്തരങ്ങളിലേക്കുള്ള ലിങ്കുകൾ ഇവിടെ ലഭ്യമാണ്.
"https://ml.wikisource.org/wiki/സഹായം:സമാന്യ_പരിചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്