"സഹായം:സമാന്യ പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 7:
ഇത് സ്വതന്ത്ര ഗ്രന്ഥശാലയായ '''വിക്കിഗ്രന്ഥശാല'''യുടെ പരിചയപ്പെടുത്തൽ താളാണ്. മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കുകൾ അതാതു വിഭാഗങ്ങളുടെ പ്രത്യേക ഗ്രന്ഥശാലാ സഹായ താളുകളിലേക്ക്
== വിക്കിഗ്രന്ഥശാലയെക്കുറിച്ച് ==
'''വിക്കിഗ്രന്ഥശാല''' എന്ന സംരംഭം [[:w:Wiki|വിക്കി രീതിയിൽ]] ക്രോഡീകരിക്കപ്പെട്ട ഒരു സ്വതന്ത്ര ഗ്രന്ഥശാലയാണ്. ഇവിടെ സന്നദ്ധപ്രവർത്തകരുടെ ശ്രമദാനത്തിലൂടെ ശേഖരിക്കപ്പെടുന്ന മലയാളം പുസ്തകങ്ങളെ, ശ്രമദാനത്തിലൂടെ തന്നെ തരം തിരിച്ചു, തെറ്റു തിരുത്തി സൂക്ഷിക്കപ്പെടുന്നു. വിക്കിഗ്രന്ഥശാല എന്ന മലയാളം സ്വതന്ത്ര ഗ്രന്ഥശാല, [[W:ml:Wikimedia|വിക്കിമീഡിയ ഫൗണ്ടേഷന്റെ]] ഭാഗവും മലയാളം സ്വതന്ത്ര വിജ്ഞാനകോശമായ [[W:ml:Wikipedia|വിക്കിപീഡിയ]]യുടെ സഹോദര സംരംഭവുമാണ്, വിക്കിഗ്രന്ഥശാല ''ആർക്കും തിരുത്താവുന്നതാണ്''. വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങളെ വിക്കിപീഡിയയിലെ ലേഖനങ്ങളോടു ബന്ധിപ്പിച്ചു പഠന-ഗവേഷണങ്ങൾക്കു വളരെ ഫലപ്രദമായി ഉപയോഗിക്കാം.
==
'''തിരുത്താൻ ഒരിക്കലും മടിക്കരുത്.'''
നമ്മുടെ അംഗങ്ങൾ എപ്പോഴും വിക്കിഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങൾ തിരുത്തി പൂർത്തിയാക്കുന്നതിലും, പുതിയ പുസ്തകങ്ങളെ ഗ്രന്ഥശാലയിലേക്കു കൊണ്ടുവരുന്നതിലും മുഴുകിയിരിക്കുന്നു. [[Special:Recentchanges|സമീപകാല മാറ്റങ്ങൾ]] എന്ന പേജിൽ ഈയിടെ ഗ്രന്ഥശാലയിൽ നടന്ന തിരുത്തലുകൾ കാണാം. ഇപ്പോൾ വിക്കിഗ്രന്ഥശാലയിൽ [[Special:Statistics|{{NUMBEROFARTICLES}} കൃതികൾ]] ശേഖരിക്കപ്പെട്ടിട്ടുണ്ട്! പുതിയ പുസ്തകങ്ങൾ ചേർക്കുന്നതിനു മുൻപ് ദയവായി ഈ 'ഗ്രന്ഥശാലാ പരിചയ'താളുകൾ പരിശോധിക്കുക.
വരി 20:
== വിക്കിഗ്രന്ഥശാലയുടെ പ്രധാന ദൃശീകങ്ങൾ ==
'''റ്റാബുകൾ''' ഗ്രന്ഥശാലയുടെ ഏതൊരു താളിന്റെയും മുകൾ വശത്ത് 'റ്റാബുകൾ' എന്നു വിളിക്കപ്പെടുന്ന ലിങ്കുകൾ ഉണ്ട്. ഇവയിലൂടെ
എല്ലാ താളുകളുടെയും കൂടെ താഴെ കൊടുത്തിരിക്കുന്ന ഭാഗങ്ങളുണ്ട്.
'''തിരയുക''' എല്ലാ താളുകളുടേയും മുകളിൽ വലതുവശത്തായി കാണുന്ന തിരച്ചിൽ പെട്ടിയിൽ
'''പ്രധാന സൂചിക''' ഈ ഭാഗം
* [[പ്രധാന താൾ]] എന്നത് വിക്കിഗ്രന്ഥശാലയിലെ മറ്റ് പ്രധാനപ്പെട്ട താളുകളുടെ വിവരങ്ങളടങ്ങിയ താളാണ്, ഇവിടെ
* [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകൾ]] - ഇവിടെ ഗ്രന്ഥശാലയിൽ പുതിയതായി ചേർക്കപ്പെട്ട താളുകളുടെ ചരിത്രം കാണാം.
* [[വിക്കിഗ്രന്ഥശാല:കളരി|പുസ്തകം ചേർക്കുക]] - ഇതു ഗ്രന്ഥശാലയിലേക്ക് പുതിയ(പകർപ്പവകാശ കാലവധി കഴിഞ്ഞ/പൊതുസഞ്ചയത്തിൽ പെട്ട) പുസ്തകങ്ങൾ ചേർക്കാനുള്ള ഇടമാണ്.
* <strike>[[വിക്കിഗ്രന്ഥശാല:സമകാലികം]] - ''ഇതുവരെ എഴുതപ്പെട്ടിട്ടില്ല''. </strike>
* [[പ്രത്യേകം:ക്രമരഹിതം|ഏതെങ്കിലും താൾ]] - ഇത്
വരി 43:
'''വഴികാട്ടി'''
* [[സഹായം:ഉള്ളടക്കം|സഹായം]] - ഈ താൾ ഗ്രന്ഥശാലയിൽ
* <strike>[[:വർഗ്ഗം:വിക്കിഗ്രന്ഥശാലയുടെ നയങ്ങളും മാർഗ്ഗരേഖകളും|മാർഗ്ഗരേഖകൾ]] - ''ഇതുവരെ എഴുതപ്പെട്ടിട്ടില്ല''. </strike>
'''ആശയവിനിമയം'''
* [[സഹായം:ഐ.ആർ.സി.|തൽസമയ സംവാദം]] -
'''പണിസഞ്ചി :''' ഈ മെനുവിൽ ഈ താളിനോടനുബന്ധിച്ച് ലഭ്യമായ ആയുധങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു.
* '''അനുബന്ധകണ്ണികൾ''' എന്ന ആയുധം, ഈ താളിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വിക്കിഗ്രന്ഥശാലാ താളുകളെ കാണിക്കുന്നു.
* '''അനുബന്ധ മാറ്റങ്ങൾ''' -
* '''അപ്ലോഡ്''' - ചിത്രങ്ങളോ, ദേജാവൂ പോലെയുള്ള മറ്റ് പ്രമാണങ്ങളോ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ '''അപ്ലോഡ്''' ഉപയോഗിക്കാം.
* '''പ്രത്യേക താളുകൾ''' - വിക്കിഗ്രന്ഥശാല സ്വയം പരിപാലിക്കുന്ന താളുകൾ കാണാൻ '''പ്രത്യേക താളുകൾ''' ഉപയോഗിക്കാം.
'''ഇതരഭാഷകളിൽ:'''
</div>
|