"സഹായം:ഉള്ളടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
വിക്കിഗ്രന്ഥശാലയിലേക്ക് കൃതികൾ ചേർക്കുമ്പോൾ, മുഴുവനായി ഇഴുകിച്ചേർക്കുക എന്നത് പുതിയ ഉപയോക്താക്കൾക്ക് സുഗ്രാഹ്യമല്ലാത്തതായിരിക്കും. "പുതു ഉപയോക്താക്കൾ ഈ പ്രവർത്തനത്തിന്റെ ഓരോ ഇഴയും പിരിച്ച് പഠിച്ച് പുസ്തകങ്ങൾ ചേർക്കണം" എന്നത് ഒരു അത്യാഗ്രഹമായി ഞങ്ങൾ കാണുന്നു. അങ്ങനെയാണെങ്കിലും ഒരു കൃതി ചേർക്കാൻ എല്ലാ ഉപയോക്താക്കളും നിർബന്ധമായി പിന്തുടരേണ്ടുന്ന ഒരു കൂട്ടം നിർദ്ദേശങ്ങൾ വിക്കിഗ്രന്ഥശാലയിൽ നിലവിലുണ്ട്.
 
# വിക്കിഗ്രന്ഥശാലയിൽ ചേർക്കാനുദ്ദേശിക്കുന്ന കൃതി ഇല്ലായെന്ന് ഉറപ്പുവരുത്തുക. അതിനായി രചയിതാവിനെയും തലക്കെട്ടിനെയും കൃതിയിലെ ഒന്നോ രണ്ടോ വരികളെയും കൊണ്ട് [http://www.google.com/search?q=site:ml.wikisource.org ഒരു വിക്കിഗ്രന്ഥശാലാപരമായ '''ഗൂഗിൾ''' തിരച്ചിൽ] നടത്തിനോക്കാവുന്നതാണ്. രചയിതാവിന്റെ താൾ കിട്ടിയാൽ ചേർക്കേണ്ടുന്നതിരയുന്ന കൃതി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
# വിക്കിഗ്രന്ഥശാലയിൽ കൃതിയില്ലായെന്ന് ഉറപ്പുവരുത്തിയാൽ, തിരച്ചിൽ പെട്ടിയിൽ കൃതിയുടെ പേര് കൊടുത്ത് തിരയുക. പുതിയ താൾ ആയതിനാൽ അതേ പേരിൽ ഒരു താൾ തുടങ്ങാനുള്ള കണ്ണി തിരച്ചിൽ ഫലം കാണിക്കുന്ന താളിൽ കാണാം. അവിടെ ഞെക്കി താൾ തുടങ്ങാവുന്നതാണ്. (വിക്കിഗ്രന്ഥശാലയിലെ [[വിക്കിഗ്രന്ഥശാല:Style guide|ശൈലീപുസ്തകം]] പരിശോധിച്ച് നിർദ്ദേശങ്ങൾ പാലിക്കാൻ മറക്കരുത്.)
# If Wikisource doesn't seem to have the work, type the title in the Wikisource search box at left, click 'Go', and click the 'edit' link at the top to create the page. (Remember to check the [[Wikisource:Style guide|Style guide]] for title and formatting conventions.)
# At the top of the page, add the {{[[Template:header|header]]}} template (see the [[Template:Header|documentation]] for usage). Fill in any information you know, leaving any unknown or inapplicable information blank. '''Do not remove any lines'''. Add "<code><nowiki>{{new text}}</nowiki></code>" below the header unless you're confident you can follow the advanced procedure below.
# Add the text below this and format as desired.
"https://ml.wikisource.org/wiki/സഹായം:ഉള്ളടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്