"സഹായം:ഉള്ളടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
 
=== ഗഹന നടപടിക്രമം ===
ഈ നടപടിക്രമങ്ങൾ കഠിനമാണെന്നതിനാൽ, പുതിയ ഉപ്യോക്താക്കൾക്ക്ഉപയോക്താക്കൾക്ക് ഇവ പാലിക്കാൻ കഴിയുമെന്ന് വിക്കിഗ്രന്ഥശാല പ്രതീക്ഷിക്കുന്നില്ല. പുതിയ ഉപയോക്താക്കൾ മുകളിൽ തന്നിരിക്കുന്ന സരളമായ നടപടിക്രമത്തിൽ ശരിയായി തിരുത്തലുകൾ നടത്തിയാൽ, പരിചയസമ്പന്നരായ പഴയ ഉപയോക്താക്കൾ ആരെങ്കിലും ഈ പ്രവർത്തനങ്ങൾ താങ്കൾക്ക് വേണ്ടി നടത്തും. (തീർച്ചയായും!, താങ്കൾ ആഗ്രഹിക്കുകയാണെങ്കിൽ തീർച്ചയായും ഇവ താങ്കൾക്കും ചെയ്യാവുന്നതാണ്.)
# {{[[ഫലകം:header|header]]}} ശരിയായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രചയിതാവിന്റെ താൾ കൊടുക്കരുതാത്ത സന്ദർഭങ്ങളിലൊഴികെ (സ്വതന്ത്ര രചനകൾ, ദേശീയ ഗാനങ്ങൾ, മുതലായവ), രചയിതാവിന്റെ വിവരങ്ങൾ ചേർത്ത താൾ വിക്കിഗ്രന്ഥശാലയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. താൾ കണ്ടെത്താനായില്ലെങ്കിൽ, മറ്റു പേരുകളിൽ (തൂലികാനാമങ്ങളിലും മറ്റും) താളുകൾ ഉണ്ടോ എന്നും പരിശോധിക്കുക. രചയിതാവിന്റെ പേരിൽ താൾ ഇല്ലായെന്നുറപ്പാക്കിയാൽ, {{[[ഫലകം:author|author]]}} എന്ന ഫലകം ഉപയോഗിച്ചുകൊണ്ട് ഒരു പുതിയ താൾ സൃഷ്ടിക്കുക.
# രചയിതാവിനെ [[വിക്കിഗ്രന്ഥശാല:എഴുത്തുകാർ]] എന്ന താളിലെ സൂചികകളിൽ കാണിക്കുന്നു എന്ന് ഉറപ്പാക്കുക (കാണിക്കുന്നില്ലെങ്കിൽ അവിടെ ആവശ്യമായ തിരുത്തലുകൾ നടത്തി, ചേർക്കുക).
"https://ml.wikisource.org/wiki/സഹായം:ഉള്ളടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്