"സഹായം:തിരച്ചിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) added Category:സഹായക താളുകൾ using HotCat |
(ചെ.)No edit summary |
||
വരി 1:
{{process header
|title = സഹായം:തിരച്ചിൽ
|section =
|previous = ← [[സഹായം:ഉള്ളടക്കം]]
|next =
}}
==ആഭ്യന്തര തിരച്ചിൽ==
Line 12 ⟶ 15:
</inputbox>
വിക്കിഗ്രന്ഥശാലയിൽ എല്ലാ താളുകളിലും ഒരു തിരച്ചിൽ പെട്ടി സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.ഇതുപയോഗിക്കുമ്പോൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ''മുഖ്യം''(തലക്കെട്ടുകൾക്കായി്), ''രചയിതാവ്'' (രചയിതാവിന്റെ പേരുകൾക്കായി), ''സൂചിക''(സ്കാൻ ചെയ്യപ്പെട്ടിട്ടുള്ള താളുകൾക്കായി) എന്നീ മൂന്ന് [[സഹായം:നാമമേഖലകൾ|നാമമേഖല]]കളാണ് തിരയപ്പെടുക . തിരച്ചിൽ പെട്ടിയിൽ അക്ഷരങ്ങൾ രേഖപ്പെടുത്തി തുടങ്ങുമ്പോൾ ആ അക്ഷരങ്ങളിൽ തുടങ്ങുന്നതും ''മുഖ്യം'' നാമമേഖലയിൽ ഉൾപ്പെടുന്നതുമായ താളുകളുടെ പേരുകളാവും, പെട്ടിയോടനുബന്ധിച്ച തളികയിൽ തെളിഞ്ഞുവരിക. മുകളിൽ കൊടുത്തിരിക്കുന്ന തിരച്ചിൽ പെട്ടിയിൽ നിങ്ങൾക്ക് ,''കവാടം''(വിഷയ മേഖലകൾക്കായി), ''താൾ'' (താളുകളുടെ തിരുത്തലുകൾക്കായി), ''വിക്കിഗ്രന്ഥശാല''(ഗ്രന്ഥശാലാ സംബന്ധമായ വിവരങ്ങൾക്ക്)തുടങ്ങിയ നാമമേഖലകൾ തിരഞ്ഞെടുക്കുവാൻ സാധിക്കും. കൂടുതൽ കൃത്യതയുള്ള തിരച്ചിലിന് ഇത് സഹായിക്കും. അക്ഷരങ്ങൾ രേഖപ്പെടുത്താതെ, തിരച്ചിൽ പെട്ടിയിലുള്ള ചിഹ്നത്തിൽ ഞെക്കിയാൽ മുകളിൽ കാണുന്നതുപോലെയുള്ള തിരച്ചിൽ പെട്ടി വിക്കിഗ്രന്ഥശാലയിൽ എവിടെനിന്നുവേണമെങ്കിലും ലഭ്യമാക്കാം.
[[en:Help:Namespace]]
[[വർഗ്ഗം:സഹായക താളുകൾ]]
|