"സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 13:
 
ഒരു പുതിയ പുസ്തകം/കൃതി ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി [[സഹായം: പുതിയ പുസ്തകങ്ങൾ]] കാണുക. പുതിയ ഉപയോക്താക്കൾ നിലവിലുള്ള ഏതെങ്കിലും പദ്ധതികളിൽ പങ്കുചേർന്ന് തുടങ്ങുകയാകും കൂടുതൽ അഭികാമ്യം. പുതുതായി ചേർക്കപ്പെടുന്ന ഒരു കൃതി/പുസ്തകം ഏതൊക്കെ നടപടിക്രമങ്ങളിലൂടെയാണ് പിന്നീട് കടന്നുപോകേണ്ടത് എന്നതിനെകുറിച്ച് ഗഹനമായ അറിവ് ലഭിക്കാൻ ഇത് സഹായിക്കുന്നു.
 
==തിരുത്തലിനനുയോജ്യമായ താളുകൾ കണ്ടെത്തുക==
താഴെപറയുന്ന മാർഗ്ഗങ്ങളിലൂടെ തെറ്റുതിരുത്തൽ വായനയ്ക്കനുയോജ്യമായ താളുകൾ അഭിരുചിക്കനുസൃതമായി തിരഞ്ഞെടുക്കാവുന്നതാണ്:
*ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും [[വിക്കിഗ്രന്ഥശാല:സമാഹരണം|സമാഹരണയജ്ഞത്തിൽ]] പങ്കെടുത്ത് തിരുത്തലുകൾ നടത്താവുന്നതാണ്.
*നിലവിലുള്ള [[:വർഗ്ഗം:അപൂർണ്ണതാളുകൾ|അപൂർണ്ണതാളുകളുടെ പട്ടിക]] പരിശോധിച്ച് തെറ്റുതിരുത്തലിന് അനുയോജ്യമായ താളുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
*ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, പകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങളുടെ പട്ടിക എന്നിവ [[വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി|വിക്കിപദ്ധതിയിൽ]] ലഭ്യമാണ്.
*മറ്റുള്ളവർ നിലവിൽ എന്തെല്ലാം ജോലികളിൽ വ്യാപൃതരായിരിക്കുന്നു എന്നു മനസിലാക്കാൻ [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങൾ]] പരിശോധിക്കാവുന്നതാണ്.
 
[[en:Help:Introduction to editing Wikisource]]