"സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉദ്യമങ്ങൾ ''സൂചിക'' എന്ന നാമമേഖലയിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മേല്പറഞ്ഞ മിക്കവാറും മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് സൂചികയിൽ എത്തിച്ചേരാൻ സാധിക്കും. എന്നാൽ നിങ്ങൾ ഒരു അപൂർണ്ണ താളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ, താഴെകാണുന്ന മാതൃകയിലുള്ള ഒരു താളിലാകും എത്തിച്ചേരുക:
[[പ്രമാണം:അപൂർണ്ണതാൾ.PNG|center]]
പുസ്തകം അപൂർണ്ണമാണെന്ന് സൂചിപ്പിക്കാനായി താളിൽ ''അപൂർണ്ണം'' എന്ന ഫലകം ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക . മുകളിലുള്ള ''സ്രോതസ്സ്'' എന്ന റ്റാബ് പുസ്തകത്തിന്റെ സ്കാനുകൾ ലഭ്യമാണ് എന്നതിനെ സൂചിപ്പിക്കുന്നു. സ്രോതസ്സ് റ്റാബ് ഇല്ലാത്ത പുസ്തകങ്ങൾ/കൃതികൾ തിരുത്തുന്നതിനായി പുസ്തകത്തിന്റെ ഒരു പ്രതി കൈവശം ഉണ്ടായിരിക്കണം. സ്രോതസ്സ് റ്റാബ് ലഭ്യമാണെങ്കിൽ അതിൽ ഞെക്കുക (തിരുത്തുക എന്ന റ്റാബ് ഇത്തരം താളുകളിൽ ഉപയോഗിക്കേണ്ടതില്ല).
പുസ്തകത്തിന്റെ വിവരങ്ങളും താഴെകാണും വിധത്തിൽ താളുകളുടെ അവസ്ഥയും കാണിക്കുന്ന സൂചിക താളിലാവും നിങ്ങൾ എത്തിച്ചേരുക:
[[പ്രമാണം:സ്രോതസ്സ് മാതൃക.PNG|center]]
 
[[en:Help:Introduction to editing Wikisource]]
[[വർഗ്ഗം:സഹായക താളുകൾ]]