"സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
==തെറ്റുതിരുത്തൽ പ്രക്രിയ==
''താളിന്റെ അവസ്ഥയുടെ താക്കോലിൽ'' നിന്നും തിരുത്തൽ ആവശ്യമുള്ള താളുകൾ തിരഞ്ഞെടുക്കുക. ആദ്യതവണ തിരുത്തൽ നടത്തുമ്പോൾ മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയ താൾ തിരഞ്ഞെടുക്കുകയാവും ഉചിതം. എന്തുകൊണ്ടെന്നാൽ, ഇത്തരം താളുകൾ കൂടുതൽ അനുഭവജ്ഞാനമുള്ള (സാധാരണയായി) ഒരു ഉപയോക്താവിനാൽ എഴുതപ്പെട്ടവയാകും. മുകളിലുള്ള ''തിരുത്തുക'' എന്ന റ്റാബ് വഴി നിങ്ങൾക്ക് വിക്കിയുടെ [[w:en:Wiki markup|തിരുത്തൽപെട്ടിയിൽ]] എത്തിച്ചേരാം. കൂടുതൽ മനസ്സിലാക്കാനായി [[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി| തിരുത്തലിന്റെ]] സഹായം താൾ കാണുക.
 
താളിന്റെ ഇടതുവശത്തായി തിരുത്തൽ പെട്ടിയും വലതുവശത്തായി സ്കാനും നിങ്ങൾക്ക് കാണാൻ സാധിക്കും. തിരുത്തൽ പെട്ടിക്ക് പ്രധാനമായും, ഹെഡർ, താളിലെ പ്രതിപാദ്യം (തിരുത്തൽ നടത്തവുന്ന ഭാഗം) എന്നീ ഭാഗങ്ങളാണ് ഉള്ളത്. ഹെഡറിൽ, പ്രത്യേക ലിപികൾ, തെലക്കെട്ട്, തെറ്റുതിരുത്തൽ വായനോപകരണങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹെഡറിലുള്ള സഹായം അല്ലെങ്കിൽ [[സഹായം:തെറ്റുതിരുത്തൽ]] കാണുക.
[[en:Help:Introduction to editing Wikisource]]
[[വർഗ്ഗം:സഹായക താളുകൾ]]