"സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
''താളിന്റെ അവസ്ഥയുടെ താക്കോലിൽ'' നിന്നും തിരുത്തൽ ആവശ്യമുള്ള താളുകൾ തിരഞ്ഞെടുക്കുക. ആദ്യതവണ തിരുത്തൽ നടത്തുമ്പോൾ മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയ താൾ തിരഞ്ഞെടുക്കുകയാവും ഉചിതം. എന്തുകൊണ്ടെന്നാൽ, ഇത്തരം താളുകൾ കൂടുതൽ അനുഭവജ്ഞാനമുള്ള (സാധാരണയായി) ഒരു ഉപയോക്താവിനാൽ എഴുതപ്പെട്ടവയാകും. മുകളിലുള്ള ''തിരുത്തുക'' എന്ന റ്റാബ് വഴി നിങ്ങൾക്ക് വിക്കിയുടെ [[w:en:Wiki markup|തിരുത്തൽപെട്ടിയിൽ]] എത്തിച്ചേരാം. കൂടുതൽ മനസ്സിലാക്കാനായി [[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി| തിരുത്തലിന്റെ]] സഹായം താൾ കാണുക.
 
താളിന്റെ ഇടതുവശത്തായി തിരുത്തൽ പെട്ടിയും വലതുവശത്തായി സ്കാനും നിങ്ങൾക്ക് കാണാൻ സാധിക്കും. തിരുത്തൽ പെട്ടിക്ക് പ്രധാനമായും, ഹെഡർ, താളിലെ പ്രതിപാദ്യം (തിരുത്തൽ നടത്തവുന്നനടത്താവുന്ന ഭാഗം) എന്നീ ഭാഗങ്ങളാണ്എന്നിവയാണ് ഉള്ളത്. ഹെഡറിൽ, പ്രത്യേക ലിപികൾ, തെലക്കെട്ട്, തെറ്റുതിരുത്തൽ വായനോപകരണങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹെഡറിലുള്ള സഹായം അല്ലെങ്കിൽ [[സഹായം:തെറ്റുതിരുത്തൽ]] കാണുക.
 
താളിലെ പ്രതിപാദ്യവും സ്കാനും ഒത്തുനോക്കി വേണ്ട തെറ്റുതിരുത്തലുകൾ വരുത്തുക. തിരുത്തലുകൾ നടത്തിയ ശേഷം ''എങ്ങനെയുണ്ടെന്നു കാണുക'' ഞെക്കി താൾ ദൃശ്യമാകുന്ന രീതി പരിശോധിച്ച്, ''താൾ സേവ് ചെയ്യുക'' ഞെക്കി മാറ്റങ്ങൾ സേവ് ചെയ്യാവുന്നതാണ്. ഈ അവസരത്തിൽ താളിന്റെ അവസ്ഥ അടുത്ത ഘട്ടത്തിലേക്ക് മാറുന്നതാണ്. നിങ്ങൾ താളിന്റെ കഴിഞ്ഞ ഘട്ടം പൂർത്തിയാക്കാതിരിക്കുകയോ, താളിലെ ചില കാര്യങ്ങളിൽ വേണ്ടത്ര ഉറപ്പില്ലാതിരിക്കുകയോ ചെയ്യുന്ന പക്ഷം, താളിന്റെ അവസ്ഥ ഒരു ഘട്ടം പുറകിലേയ്ക്ക് ആക്കേണ്ടതാണ്. താളിന്റെ ഈ ഘട്ടം വീണ്ടും ചെയ്യപ്പെടുന്നതിനുവേണ്ടിയാണ് ഇത്. ഇങ്ങനെ ചെയ്യുന്നതിലൂടെ താങ്കൾ നടത്തിയ മാറ്റങ്ങൾ നഷ്ടപ്പെടുകയില്ല.
[[en:Help:Introduction to editing Wikisource]]
[[വർഗ്ഗം:സഹായക താളുകൾ]]