"പരിശുദ്ധ ഖുർആൻ/ഇസ്റാഅ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിശുദ്ധ ഖുര്‍ആന്‍/ഇസ്റാഅ്
 
No edit summary
വരി 1:
{{പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍/നഹ്ല്‍|
Next=പരിശുദ്ധ ഖുര്‍ആന്‍/അല്‍ കഹഫ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍}}
 
{{verse|1}} തന്‍റെ ദാസനെ ( നബിയെ ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്ജിദുല്‍ അഖ്സായിലേക്ക്‌ - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
 
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഇസ്റാഅ്" എന്ന താളിൽനിന്ന് ശേഖരിച്ചത്