"സത്യവേദപുസ്തകം/2. ദിനവൃത്താന്തം/അദ്ധ്യായം 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ൌ -> ൗ
(ചെ.) വാക്യങ്ങളുടെ ക്രമീകരണം
 
വരി 16:
{{verse|5}} രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദയിൽ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.
 
{{verse|6}} അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ളേഹെം, ഏതാം, തെക്കോവ,
 
{{verse|7}} ഏതാം, തെക്കോവ, ബേത്ത്-സൂർ, സോഖോ, അദുല്ലാം,
 
{{verse|8}} ,9 അദുല്ലാം, ഗത്ത്, മാരേശാ, സീഫ്, അദോരയീം,
 
{{verse|109}} അദോരയീം, ലാഖീശ്, അസേക്കാ,

{{verse|10}} സോരാ, അയ്യാലോൻ , ഹെബ്രോൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.
 
{{verse|11}} അവൻ കോട്ടകളെയും ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.