"പരിശുദ്ധ ഖുർആൻ/ഇഖ് ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിശുദ്ധ ഖുര്‍ആന്‍/ഇഖ് ലാസ്
 
No edit summary
വരി 5:
}}
{{പരിശുദ്ധ ഖുര്‍ആന്‍}}
 
{{verse|1}} ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
 
{{verse|2}} അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
 
{{verse|3}} അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
 
{{verse|4}} അവന്ന്‌ തുല്യനായി ആരും ഇല്ലതാനും
 
 
{{Navi|
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഇഖ്_ലാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്