"പരിശുദ്ധ ഖുർആൻ/ഖുറൈഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിശുദ്ധ ഖുര്‍ആന്‍/ഖുറൈഷ്
 
പരിശുദ്ധ ഖുര്‍ആന്‍/ഖുറൈഷ്
വരി 5:
}}
{{പരിശുദ്ധ ഖുര്‍ആന്‍}}
{{verse|1}} ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.
 
{{verse|2}} ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,
 
{{verse|3}} ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.
 
{{verse|4}} അതായത്‌ അവര്‍ക്ക്‌ വിശപ്പിന്ന്‌ ആഹാരം നല്‍കുകയും, ഭയത്തിന്‌ പകരം സമാധാനം നല്‍കുകയും ചെയ്തവനെ.
 
 
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഖുറൈഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്