"പരിശുദ്ധ ഖുർആൻ/മാഊൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിശുദ്ധ ഖുര്‍ആന്‍/മാഊന്‍
 
പരിശുദ്ധ ഖുര്‍ആന്‍/മാഊന്‍
വരി 5:
}}
{{പരിശുദ്ധ ഖുര്‍ആന്‍}}
{{verse|1}} മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ?
 
{{verse|2}} അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.
 
{{verse|3}} പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
 
{{verse|4}} എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
 
{{verse|5}} തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
 
{{verse|6}} ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
 
{{verse|7}} പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ
 
{{Navi|
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മാഊൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്