129
തിരുത്തലുകൾ
(പരിശുദ്ധ ഖുര്‍ആന്‍/കാഫിറൂന്‍) |
(പരിശുദ്ധ ഖുര്‍ആന്‍/കാഫിറൂന്‍) |
||
}}
{{പരിശുദ്ധ ഖുര്‍ആന്‍}}
{{verse|1}} ( നബിയേ, ) പറയുക: അവിശ്വാസികളേ,
{{verse|2}} നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
{{verse|3}} ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
{{verse|4}} നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
{{verse|5}} ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
{{verse|6}} നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.
{{Navi|
|
തിരുത്തലുകൾ