"ബൈബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
=[[സത്യവേദപുസ്തകം]]=
*'''[[സത്യവേദപുസ്തകം]]'''
1871-ല്‍ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാര്‍മ്മികത്തില്‍ പരിഭാഷ ചെയ്യപ്പെട്ട് 1910-ല്‍ പ്രസിദ്ധീകരിച്ച മലയാള ബൈബിള്‍ പരിഭാഷ ആണ് '''സത്യവേദപുസ്തകം''' എന്ന പേരില്‍ അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്‌ഡ് വേര്‍ഷന്റെ വെളിച്ചത്തില്‍, ബെഞ്ചമിന്‍ ബെയ്‌ലിയുടെ വിവര്‍ത്തനത്തില്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍ ഉള്‍പ്പെടുത്തി 1889-ല്‍ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോള്‍ പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളര്‍ച്ചയും, വികാസവും, ആശയവ്യാപ്തിയും ഉള്‍ക്കൊള്ളാന്‍ ഈ തര്‍ജ്ജുമയ്ക്കു കഴിഞ്ഞു. റോമന്‍കേരളത്തില്‍ കത്തോലിക്കാ സഭ ഒഴിച്ചുള്ള എല്ലാ കേരള ക്രൈസ്തവ സഭകളും, 1910-ല്‍ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിള്‍ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.
 
66 പുസ്തകങ്ങള്‍ ഉള്ള സത്യ വേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തില്‍ ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും , രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തില്‍ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉള്‍പ്പെടുന്നു. കേരളത്തില്‍ കത്തോലിക്കാ സഭയൊഴിച്ചുള്ള മുഖ്യധാരയില്‍ പെട്ട മിക്ക ക്രിസ്തീയ സഭകളും സത്യവേദപുസ്തകം എന്ന ഈ മലയാള ബൈബിള്‍ പരിഭാഷയാണ്‌ പിന്തുടര്‍‌ന്നു പോരുന്നത്.
 
സത്യവേദപുസ്തകം മലയാളം യൂണികോഡില്‍ എങ്കോഡ്എന്‍‌കോഡ് ചെയ്തതിനെപറ്റിയുള്ള വിവരണം താഴെ.
 
{{Note|''Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally(at)gmail.com quote Book:Chapter:Verse
"https://ml.wikisource.org/wiki/ബൈബിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്