"വിക്കിഗ്രന്ഥശാല:എന്താണ്‌ വിക്കിഗ്രന്ഥശാല?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(''''വിക്കിഗ്രന്ഥശാല''' എന്ന സംരംഭം :w:Wiki|വിക്കി രീത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
'''വിക്കിഗ്രന്ഥശാല''' എന്ന സംരംഭം [[:w:Wiki|വിക്കി രീതിയിൽ]] ക്രോഡീകരിക്കപ്പെട്ട ഒരു സ്വതന്ത്ര ഗ്രന്ഥശാലയാണ്. ഇവിടെ സന്നദ്ധപ്രവർത്തകരുടെ ശ്രമദാനത്തിലൂടെ ശേഖരിക്കപ്പെടുന്ന മലയാളം പുസ്തകങ്ങളെ, ശ്രമദാനത്തിലൂടെ തന്നെ തരം തിരിച്ചു, തെറ്റു തിരുത്തി സൂക്ഷിക്കപ്പെടുന്നു. വിക്കിഗ്രന്ഥശാല എന്ന മലയാളം സ്വതന്ത്ര ഗ്രന്ഥശാല, [[W:ml:Wikimedia|വിക്കിമീഡിയ ഫൗണ്ടേഷന്റെ]] ഭാഗവും മലയാളം സ്വതന്ത്ര വിജ്ഞാനകോശമായ [[W:ml:Wikipedia|വിക്കിപീഡിയ]]യുടെ സഹോദര സംരംഭവുമാണ്, വിക്കിഗ്രന്ഥശാല ''ആർക്കും തിരുത്താവുന്നതാണ്''. വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങളെ വിക്കിപീഡിയയിലെ ലേഖനങ്ങളോടു ബന്ധിപ്പിച്ചു പഠന-ഗവേഷണ പ്രവർത്തനങ്ങൾക്കു വളരെ ഫലപ്രദമായി ഉപയോഗിക്കാം.
 
[[വർഗ്ഗം:ഔദ്യോഗിക താളുകൾ]]
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/69559" എന്ന താളിൽനിന്ന് ശേഖരിച്ചത്