"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Deletion
(ചെ.) കാളത്തോട് (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്...
വരി 112:
 
:[[സഹായം:വർഗ്ഗീകരണം]] ശ്രദ്ധിയ്ക്കുക. എന്തെങ്കിലുമൊക്കെ പുതുതായി ചേർക്കാനുണ്ടെങ്കിൽ നയമാക്കേണ്ട തിരുമാനമാണെങ്കിൽ ചർച്ച ചെയ്യാം. കൂടാതെ ഒരു പൂമുഖം ഇംഗ്ലീഷ് വിക്കിസോഴ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കി വച്ചിട്ട് നാളുകുറേ ആയി. [[വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010]] പരിശോധിയ്ക്കുക. അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 07:36, 25 ഡിസംബർ 2012 (UTC)
 
== വിക്കി നയങ്ങളോട് യോചിക്കാത്ത ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനോട് എതിർപ്പില്ല ==
 
ഒരു ലേഖനം നീക്കം ചെയ്യുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ് എന്നാൽ സൃഷ്ടിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യവും, നിസാര കാര്യങ്ങൾക്ക് പോലും രചയിതാവിന്റെ അനുമതികൂടാതെ നീക്കി പാർപ്പിക്കുന്നതും നീക്കം ചെയ്യുന്നതും നല്ല നടപടിയല്ല. ലേഖനം വിക്കി നയങ്ങളോട് യോചിക്കാത്ത ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനോട് എതിർപ്പില്ല. പൂർണമായും നീക്കം ചെയ്യുന്നത് അനീതിയാണ്. പ്രത്യേകിച്ച് വസ്തുത പരവും മികച്ച ഭാഷയും ഉള്ള സൃഷ്ടികൾ ...--അഷ്‌റഫ്‌ കാളത്തോട് 06:43, 21 ഏപ്രിൽ 2013 (UTC)
 
: ഏത അർത്ഥത്തിലാണ്/സാഹചര്യത്തിലാണ് ഈ അഭിപ്രായം? ഒന്നും മനസ്സിലാകുന്നില്ല.--[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 07:01, 21 ഏപ്രിൽ 2013 (UTC)
:: @ അഷ്റഫ്, എനിക്കു തോന്നുന്നത് താങ്കൾ വിക്കിപീഡിയയിൽ എഴുതിയ താളുകളെപ്പറ്റിയാണ് പറയുന്നതെന്നാണ്. ഇത് വിക്കിഗ്രന്ഥശാലയാണ്. ഇവിടെ ലേഖനങ്ങൾ ചേർക്കാൻ കഴിയില്ല. പകർപ്പവകാശകാലാവധി കഴിഞ്ഞ ശ്രദ്ധേയ രചനകൾ സൂക്ഷിക്കുന്ന ഇടമാണിത്. വിക്കിപീഡിയയുടെ കാര്യമാണെങ്കിൽ അവിടെ പഞ്ചായത്തിൽ ഉന്നയിക്കുന്നതായിരിക്കും നല്ലത്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 07:06, 21 ഏപ്രിൽ 2013 (UTC)