"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 236:
--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 12:13, 3 മേയ് 2013 (UTC)
:നാൾവഴി എല്ലായ്പ്പോഴും പ്രധാനതാളിൽ കാണുമല്ലോ. നാൾവഴി ഒറ്റത്താളിൽ നിൽക്കുന്നതാണ്, അത് കണ്ടെത്താൻ എളുപ്പമെന്ന് കരുതുന്നു. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:22, 4 മേയ് 2013 (UTC)
:: ഓരോ ചർച്ചകളും ഉപതാളാകുന്നത് നല്ലതാണ്. പ്രത്യേകിച്ചും പഞ്ചായത്തിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ആർക്കൈവ് ചെയ്യപ്പെടുമ്പോൾ ഇപ്പോൾ നാൾവഴി നഷ്ടപ്പെട്ടുപോകുന്നുണ്ട്. അത് ആർക്കൈവ് ചെയ്യപ്പെടുന്ന ആളുടെ പേരിൽ മാത്രം രേഖപ്പെടുകയാണ് ഇപ്പോൾ ചെയ്യുന്നത്.--[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 05:25, 4 മേയ് 2013 (UTC)