"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 278:
:::<s>മലയാളം വിക്കിപീഡിയയിൽ വെബ്ഫോണ്ട്സിനെക്കുറിച്ച് ചർച്ച നടത്തിയത് ഉപയോക്താക്കളുടെ ആവശ്യപ്രകാരമല്ല.</s> ഇതിനുവേണ്ടി സംസാരിക്കാൻ ആരുമുണ്ടായില്ല എന്നത് ഖേദകരമാണ്.
:::ലോഗിൻ ചെയ്ത ഉപയോക്താക്കൾക്ക് സ്വതേ ഡിസേബിൾ ആയിക്കിടക്കുകയും ഉപയോക്തമുൻഗണനകളിൽ ക്രമീകരിക്കാൻ കഴിയും വിധത്തിലും ലോഗിൻ ചെയ്യാത്തവർക്ക് സ്വതേ എനേബിൾ ആയ രീതിയിലും ആയിരിക്കണമെന്നാണ് ഞാൻ ഞാൻ വിചാരിക്കുന്നത്. ഫോണ്ട് സിറ്റത്തിലേക്ക് ഡൗൺലോഡ് ചെയ്യേണ്ട ലോഡ് വരുന്നതിനാൽ ഈ സംവിധാനം നിലവിലെ അവസ്ഥയിൽ നോക്കുമ്പോൾ കുറച്ച് ഹെവി തന്നെയായിരിക്കും. പക്ഷേ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നാണല്ലോ. :)--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 07:16, 10 മേയ് 2013 (UTC)
:: പല സ്ഥലത്തും വിക്കിസംരംഭങ്ങളിലെ ഭാഷ വായിക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കുമെങ്കിൽ വെബ്ഫോണ്ട് ഉപയോക്താക്കൾക്ക് ആവശ്യാനുസരണം എനേബിൾ ചെയ്യാൻ സാധിക്കുന്നത് എന്തായാലും നല്ല കാര്യമാണ്.--[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 07:53, 10 മേയ് 2013 (UTC)