"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

table added
വരി 640:
 
'''b)''' നിയോജകമദ്ധ്യമബഹുവചനം: മലയാളം മുറ്റുവിനകള്‍ക്കു് പുരുഷഭേദം വേണ്ടെന്നു് ഉപേക്ഷിച്ചു. എന്നാല്‍ അതിനുള്ള കാരണം പുരുഷപ്രത്യയസ്ഥാനം വഹിക്കുന്നതു് സര്‍വ്വനാമരൂപങ്ങള്‍തന്നെ ആകുകയാല്‍ കര്‍ത്താവിലും ക്രിയാപദത്തിലും അതുകളുടെ ആവൃത്തി സ്പഷ്ടമായി കാണുന്നതില്‍ ഉണ്ടാകുന്ന അസ്വാരസ്യംമാത്രമാകുന്നു. ആവൃത്തി തോന്നാത്തിടത്തു് പുരുഷഭേദംകൂടി കുറിക്കുക മലയാളത്തിനു് ഇഷ്ടംതന്നെയാണു്. അതിനാല്‍ നിയോജകപ്രകാരത്തിന്റെ മധ്യമപുരുഷനില്‍മാത്രം മലയാളവും പുരുഷഭേദം സ്വീകരിച്ചിട്ടുണ്ടു്. കേവലധാതുവിലോ "ഉം' എന്ന ഭാവികാലം ചേര്‍ത്ത രൂപത്തിലോ "ഇന്‍' എന്നു് പ്രത്യയം ചേര്‍ത്താല്‍ മദ്ധ്യമബഹുവചനം ഉണ്ടാകും. ഉദാ:
 
 
{| class="prettytable"
| ''ധാതു ''
| ''കേവലം ''
| ''ഭാവികാലരൂപത്തില്‍ നിന്നു്''
| ''തമിഴ്''
 
|-
| വരു് <nowiki>=</nowiki>
| വരിന്‍!
| വരുവിന്‍!
| വാരും
 
|-
| കേള്‍ <nowiki>=</nowiki>
| കേള്‍പ്പിന്‍!
 
കേള്‍ക്കിന്‍!
| കേള്‍ക്കുവിന്‍!
| കേളും
 
|-
| കാണ്‍ <nowiki>=</nowiki>
| കാണിന്‍!
 
കാണ്മിന്‍!
| കാണുവിന്‍!
| കാണ്മിന്‍
 
കാണും
 
കാണ്മിനീര്‍
 
|-
| ചെയ് <nowiki>=</nowiki>
| ചെയ്യിന്‍!
 
ചെയ്‌വിൻ
| ചെയ്യുവിന്‍!
| ചെയ്മിന്‍!
 
ചെയ്യും
 
ചെയ്മിനീര്‍
 
|}