"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 752:
ഇനി തമിഴിലെ ഉച്ചാരണം ഇൗ വിധം വരുവാനുള്ള കാരണം ഉൗഹിക്കുക തന്നെ; അതിലേക്കു് ആരംഭിക്കുംമുമ്പു് നാം പുതുതായി കല്‍പിച്ച വര്‍ഗ്ഗത്തിന്റെ ഖരത്തിനു് ഒരു പുതിയ ലിപിയുംകൂടി കൊടുക്കണം; അല്ലാഞ്ഞാല്‍ അതിനെ "നിറയുക' എന്ന വാക്കിലെ റകാരമാണെന്നു വിചാരിച്ചുപോകും. എന്നു മാത്രമല്ല, നമ്മുടെ വിചാരണയില്‍ റകാരത്തെപ്പറ്റിയും പ്രസ്താവിക്കേണ്ടതുണ്ടു്. അതിനാല്‍ "ന്‍െറ' എന്നതിലേ "റ'യ്ക്കു് "' എന്നു് ചിഹ്നനംചെയ്യാം. ഇതു് തമിഴു് ഗ്രന്ഥത്തില്‍ ടകാരത്തിന്റെ ചിഹ്നമാകുന്നു. പുതിയ വര്‍ണ്ണത്തിന്റെ ധ്വനി ടകാരത്തിനും തകാരത്തിനും മദ്ധേ്യ ആകയാല്‍ തമിഴ്ഗ്രന്ഥടകാരലിപി അതിനു് യോജിക്കുകയുംചെയ്യും. അപ്പോള്‍ പുതിയവര്‍ഗ്ഗം "' , "' എന്ന വര്‍ണ്ണങ്ങളാണു്. അതില്‍ "' ഖരവും "' അനുനാസികവും ങകാരംപോലെ കാരവും സാധാരണയില്‍ ഒറ്റയായി നില്‍ക്കുന്നില്ല. ഒന്നുകില്‍ ഇരട്ടിക്കും; അല്ലെങ്കില്‍ സ്വവര്‍ഗ്ഗത്തില്‍ വേറെ ഒരു വര്‍ണ്ണമുള്ളതിനോടു ചേര്‍ന്നു കൂട്ടക്ഷരമായി വരും.
ഉദാ:
<pre>
 
 
അങ്ങനെ മരങ്കള്‍ തീി എ
{| class="prettytable"
ഇെങ്ങനെ തൊങ്കുന്നു തെ എ(=എന്നു)
| colspan="2" | <center>ങ</center>
<pre>
| colspan="2" |
 
|-
| അങ്ങനെ
 
ഇെങ്ങനെ
| മരങ്കള്‍
 
തൊങ്കുന്നു
| തീ
 
തെ
| എ
 
എ (= എന്നു)
 
|}
 
 
 
ഇനി "നിറയുക' എന്നതിലെപ്പോലെ തമിഴ്- മലയാളങ്ങളില്‍ "റ' എന്നു് സംസ്കൃതത്തില്‍ ഇല്ലാത്ത ഒരു വര്‍ണ്ണം ഉണ്ടല്ലോ. അതിന്റെ ആഗമവും സ്വഭാവവും നോക്കാം. മറ്റു ദ്രാവിഡഭാഷകളില്‍ ആദികാലത്തു് ഇങ്ങനെ ഒരു വര്‍ണ്ണം ഉണ്ടായിരുന്നിരിക്കാം; എങ്കിലും ഇപ്പോള്‍ അതു് തമിഴിലും മലയാളത്തിലും മാത്രമേ കാണുന്നുള്ളു. തെലുങ്കില്‍ "ശകടരേഫം' എന്നു പറഞ്ഞു കവികള്‍ മാത്രം ചിലയിടത്തു് ഇതിനെ എഴുതാറുണ്ടെന്നേ ഉള്ളു; എഴുതിയാലും ഉച്ചാരണത്തില്‍ ഭേദം ഇല്ലെന്നായി.