"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
::[https://ml.wikisource.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B6%E0%B5%88%E0%B4%B2%E0%B5%80%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82&action=history ഇങ്ങനെ] മതിയാകുമോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 01:52, 12 മേയ് 2013 (UTC)
:: ഒരു സംശയം [[താൾ:ശതമുഖരാമായണം.djvu/6]] ഇവിടെ ഞാൻ {{SIC|കപിപുംഗവനന്നേരം|കവിപുംഗവനന്നേരം}} എന്നാണോ {{SIC|കവിപുംഗവനന്നേരം|കപിപുംഗവനന്നേരം}} എന്നാണോ ചേർക്കേണ്ടത്? രണ്ടാമത്തേതല്ലേ ശരി? നമ്മൾ വായിക്കുമ്പോൾ ശരിയാണെന്നുറപ്പുള്ള ഉള്ളടക്കമല്ലേ കാണിക്കേണ്ടത്? നമ്മൾ ഉപയോഗിക്കുന്ന പുസ്തകത്തിലേതു പോലുള്ള ഉള്ളടക്കം രണ്ടാമത്തെ ഉള്ളടക്കമായല്ലേ വരേണ്ടത്? അക്ഷരത്തെറ്റുകൾ അച്ചടിച്ചപ്രതിയിലെ തെറ്റുകൾ എങ്ങെനാണോ അതേപോലെ ഗ്രന്ഥത്തിൽ വരണമെന്നു നയമുണ്ടാക്കുന്നത് ഒരു കടന്ന കൈ അല്ലേ? --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 08:15, 12 മേയ് 2013 (UTC)
:::സ്രോതസ്സ് മൂലപതിപ്പാണേൽ മാത്രം {{tl|SIC}} ചേർത്താൽ മതി എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന്, [[ധർമ്മരാജാ]] ചേർക്കാനുപയോഗിച്ച സ്രോതസ്സ് ഊരും പേരുമില്ലാത്ത ഒരു പുതിയ പതിപ്പാണ്. അതിലുള്ള തെറ്റുകൾക്ക് SIC ചേർക്കുന്നതെന്തിനാ?!--[[പ്രത്യേകം:സംഭാവനകൾ/115.241.130.3|115.241.130.3]] 12:20, 12 മേയ് 2013 (UTC)-കേറാൻ വിട്ടുപോയതാണ്. വീണ്ടും ഒപ്പുന്നു.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 13:15, 12 മേയ് 2013 (UTC)
::::{{കൈ}} ഇതിനെ അനുകൂലിക്കുന്നു. സ്രോതസ്സ് പഴയ പതിപ്പാണെങ്കിൽ മാത്രം SIC ചേർത്താൽ മതി.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 13:03, 12 മേയ് 2013 (UTC)