"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 451:
മേല്‍ക്കാണിച്ചപ്രകാരം തമിഴ്രാജ്യവും മലയാളരാജ്യവും ഒരേ രാജാവിന്റെ കീഴില്‍ ഇരുന്നിടത്തോളംകാലം തമിഴ്ഭാഷയും മലയാളഭാഷയും ഒന്നുതന്നെ ആയിരുന്നു. കേരളീയകൃതികളില്‍ ചെന്തമിഴില്‍നിന്നും വ്യത്യസ്തങ്ങളായ ചില രൂപങ്ങളും (ഒല്ലാര്‍), പദങ്ങളും (പോത്ത്, പട്ടി, കെനില മുതലായവ) കാണുന്നില്ലെന്നില്ല; എന്നാല്‍ അതുകളെല്ലാം ദേശ്യഭേദങ്ങളെന്നേ ഗണിക്കപ്പെട്ടിട്ടുള്ളു. ചിലപ്പതികാരം തമിഴിലെ പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളില്‍ ഒന്നായിട്ടാണ് തമിഴര്‍ ഇന്നും പറഞ്ഞുവരുന്നത്. മറ്റു തമിഴുനാടുകള്‍ക്കൊപ്പം മലനാട്ടിലും മൂവരശരില്‍ ഒരാള്‍ ഭരിക്കുക എന്ന ഏര്‍പ്പാട് പെരുമാക്കന്മാരുടെ കാലത്തോടുകൂടി അവസാനിച്ചു. കേരളോല്‍പത്തി എന്ന പുരാണഗ്രന്ഥത്തെ വിശ്വസിക്കുന്നപക്ഷം പെരുമാക്കന്മാര്‍ തന്നെ രാജപ്രതിനിധികള്‍ എന്നല്ലാതെ സാക്ഷാല്‍ രാജാക്കന്മാരായിരുന്നില്ല. ചരിത്രപ്രകാരം നോക്കുന്നതായാലും പെരുമാക്കന്മാര്‍ മൂവരശരില്‍ ഒരാളുടെ വെസ്രായിമാരായിരുന്നിരിക്കുവാന്‍ ഇടയുണ്ട്. രാഷ്ട്രകൂടര്‍, ചാലൂക്യര്‍ മുതലായ വിജിഗീഷുക്കളുടെ ആക്രമണങ്ങളാല്‍ പാണ്ഡ്യചോളചേരന്മാരുടെ ശക്തി കുറഞ്ഞതിനു പുറമേ ചില വംശങ്ങള്‍ ക്ഷയിക്കുകയും ഒന്നു മറ്റൊന്നില്‍ ലയിക്കുകയും എല്ലാം ഉണ്ടായി. ക്രി. അ. 1293നു് അടുത്തു പരലോകംപ്രാപിച്ച സുന്ദരപാണ്ഡ്യരാജാധിരാജനോടുകൂടി മൂവരശരുടെ ശക്തി അസ്തമിച്ചു. 1310-ാം വര്‍ഷത്തില്‍ മലിക്ക് കഫൂര്‍ എന്ന മഹമ്മദീയവിജിഗീഷു തെക്കേ ഇന്‍ഡ്യയില്‍ കടന്ന് രാജ്യമാസകലം കൊള്ളചെയ്ത് സര്‍വ്വസ്വവും കുത്തിക്കവര്‍ന്നുകൊണ്ടുപോകുകയും ചെയ്തു. ഈ അനാഥസ്ഥിതിയില്‍ കൊല്ലത്ത് ദേശിംഗനാടിന്റെ അധിപതിയായിരുന്ന രവിവര്‍മ്മകുലശേഖരരാജാവ് പാണ്ഡ്യചോളദേശങ്ങളെ വെട്ടിപ്പിടിച്ച് കാഞ്ചീപുരരാജധാനിയില്‍ രാജാധിരാജനായി സ്വല്പകാലം വാഴുകയുണ്ടായി. എന്നാല്‍ കേരളീയരുടെ ദുര്‍ഭാഗ്യത്താല്‍ അദ്ദേഹത്തിലും രാജലക്ഷ്മി സ്ഥിരയായി വസിച്ചില്ല. ഇതിനുമേല്‍ വിജയനഗരത്തിലെ ഹിന്ദുരാജാക്കന്മാര്‍ക്കും ആര്‍ക്കാട്ടിലെ നഭാക്കന്മാര്‍ക്കും മറ്റും ശക്തിയും ഉൗര്‍ജ്ജവും ലഭിച്ചിട്ടുണ്ടെങ്കിലും ഈസ്റ്റിന്‍ഡ്യാക്കമ്പനിക്കാര്‍ ടിപ്പുവിനെ ജയിച്ച് മലബാറില്‍ പ്രവേശിച്ചതു വരെ ഉള്ള ദീര്‍ഘമായ കാലത്തെങ്ങും മലയാളവും പാണ്ടിയും ഒരേ രാജാവിന്റെ സാക്ഷാല്‍ ഉള്ള ശാസനയില്‍ ഉള്‍പ്പെട്ടിരിക്കുകയുണ്ടായിട്ടില്ല.
 
""ഒടുവിലത്തെ പെരുമാള്‍, ഭാസ്കരരവിവര്‍മ്മചേരമാന്‍പെരുമാളായാലും ശരി, പള്ളിബാണപ്പെരുമാളായാലും ശരി, സ്വരാജ്യം മുഴുവനും തന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും പകുത്തുകൊടുത്തു'' എന്നാണല്ലോ നമ്മുടെ പഴമ. അന്നുമുതല്‍ മലയാളത്തുകാര്‍ക്കു പാണ്ടിക്കാരുമായുള്ള നിത്യസംസര്‍ഗ്ഗം അവസാനിച്ചു. രാജ്യകാര്യം സംബന്ധിച്ചു്സംബന്ധിച്ച് ഒരുത്തര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കടന്നിട്ടാവശ്യമില്ല. ആവശ്യങ്ങളുണ്ടായിരുന്നിടത്തോളം കാലം മാര്‍ഗ്ഗനിരോധകമായി ഗണിക്കപ്പെട്ടിട്ടില്ലായിരുന്ന മലയാചലപംക്തി ഇക്കാലംമുതല്‍ തങ്ങള്‍ക്കു്തങ്ങള്‍ക്ക് ഒരു വലിയ പ്രതിബന്ധമായിട്ടും തീര്‍ന്നു. തീര്‍ത്ഥാടനംചെയ്യുന്ന ഭക്തന്മാരും ദേശസഞ്ചാരത്തിനിറങ്ങുന്ന ഉത്സാഹികളും അല്ലാതെ സാധാരണക്കാര്‍ മലയിടുക്കുകളിലുള്ള ദുര്‍ഘടവഴികളില്‍ക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക എന്നുള്ളതു വളരെ അപൂര്‍വ്വമായിത്തുടങ്ങി. രണ്ടു സംഘക്കാര്‍ക്കും തങ്ങളിലുള്ള പെരുമാറ്റം ചുരുങ്ങിയപ്പോള്‍ അവരവരുടെ ഭാഷകള്‍ക്കും ദേശ്യഭേദങ്ങള്‍ വര്‍ദ്ധിച്ചുവന്നു. ചിലപ്പതികാരത്തിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്തപ്രയോഗങ്ങളില്‍ തുലോം പ്രബലപ്പെട്ട മാറ്റങ്ങള്‍ മലയാളത്തിലെ കൊടുന്തമിഴില്‍ കടന്നുകൂടി.
 
''(2)'' മറുനാട്ടുകാര്‍ക്കില്ലാത്ത പല വിശേഷവിധികളും മലയാളത്തുകാര്‍ക്കുണ്ടായിരുന്നതിനാല്‍ അവര്‍ക്കു്അവര്‍ക്ക് ഒരു പ്രതേ്യകപ്രത്യേക സംഘമായിതിരിയുന്നതിനുണ്ടായ സൗകര്യം:
 
മരുമക്കത്തായം, മുന്‍കുടുമ, മുണ്ടുടുപ്പു്മുണ്ടുടുപ്പ് മുതലായതെല്ലാം മലയാളത്തിലെ വിലക്ഷണാചാരങ്ങളാകുന്നു. ഇതൊന്നും ഈ നാട്ടില്‍ പുത്തനായിട്ടുണ്ടായതല്ല. "പതിറ്റിപ്പത്തി'ല്‍ പ്രസംസിച്ചിരിക്കുന്ന പ്രഭുക്കന്മാരും രാജാക്കന്മാരും മരുമക്കത്തായം അനുഷ്ഠിച്ചിരുന്നവരാണെന്നു്അനുഷ്ഠിച്ചിരുന്നവരാണെന്ന് ആ ഗ്രന്ഥത്തില്‍ത്തന്നെ പ്രതിപാദിച്ചിട്ടുണ്ടു്പ്രതിപാദിച്ചിട്ടുണ്ട്. നിത്യസഹവാസം ഉണ്ടായിരുന്നകാലത്തു്ഉണ്ടായിരുന്നകാലത്ത് ഈവക വെലക്ഷണ്യങ്ങളൊന്നും ഒരു വിശേഷവിധിയായി പാണ്ടിക്കാര്‍ ഗണിച്ചിരുന്നില്ല. എങ്കിലും ഇതുകളില്‍ അവര്‍ക്കു തൃപ്തി പോരായിരുന്നു എന്നു തെളിയുന്നുണ്ടു്തെളിയുന്നുണ്ട്. "മലയാളനാടു വാഴുന്നതിനു്വാഴുന്നതിന് രാജാക്കന്മാരില്ലാതെ വന്നിട്ടു്വന്നിട്ട് നമ്പൂരിമാര്‍ അപ്പോഴപ്പോള്‍ പരദേശത്തുചെന്നു്പരദേശത്തുചെന്ന് പെരുമാക്കന്മാരെ അവരോധിച്ചുകൊണ്ടുവന്നിരുന്നു' എന്നു്എന്ന് കേരളോല്‍പത്തിക്കാരന്‍ ഘോഷിക്കുന്ന എെതിഹ്യത്തിനു്എെതിഹ്യത്തിന് നിദാനം ഈ നീരസം ആയിരിക്കണമെന്നു്ആയിരിക്കണമെന്ന് ഉൗഹിപ്പാന്‍ഊഹിപ്പാന്‍ വഴിയുണ്ടു്വഴിയുണ്ട്. പരശുരാമനെ പഴിപറഞ്ഞു്പഴിപറഞ്ഞ് നമ്പൂരിമാര്‍ ക്ഷത്രിയരാജാക്കന്മാരെ സ്വജാതിയില്‍ വിവാഹംചെയ്തു മക്കത്തായം അനുഷ്ഠിപ്പാന്‍ അനുവദിക്കാതിരുന്നതു്അനുവദിക്കാതിരുന്നത് തങ്ങളുടെ ശക്തിക്കു കുറവുവന്നേക്കുമോ എന്നു ശങ്കിച്ചിട്ടായിരിക്കാം. "പാണ്ഡ്യചോളരാജ്യങ്ങള്‍കൂടി ജയിച്ചു്ജയിച്ച് വേഗവതീ (വെകാ) തീരത്തുവച്ചു രാജ്യാഭിഷേകംചെയ്ത ദേശിംഗനാട്ടിലെ രവിവര്‍മ്മ കുലശേഖരന്‍' ഒരു പാണ്ഡ്യരാജകുമാരിയെ വിവാഹം ചെയ്തതിനുശേഷം അവരുടെ സന്താനങ്ങളുടെ സ്ഥിതി എന്തായിരുന്നു എന്നറിവാന്‍ മാര്‍ഗ്ഗം കാണുന്നില്ല. ഏതായാലും "മരുമക്കത്തായം മുതലായ അനാചാരങ്ങള്‍ മലയാളരാജ്യത്തെ ഒറ്റതിരിക്കുന്നതിനും അതുവഴിയായി മലയാളഭാഷയെ തമിഴില്‍നിന്നു്തമിഴില്‍നിന്ന് അകറ്റുന്നതിനും സഹായിച്ചു' എന്നു നിശ്ചയമാണു്നിശ്ചയമാണ്.
 
''(3)'' നമ്പൂരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും: