"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 459:
''(3)'' നമ്പൂരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും:
 
ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ ബ്രാഹ്മണരും, ബൗദ്ധരും, ജെനരും ആയ ആര്യന്മാര്‍ തെക്കേ ഇന്‍ഡ്യയിലേക്കു കടന്നിട്ടുണ്ട്; എന്നാല്‍ അവര്‍ ഒറ്റയൊറ്റ കുടുംബങ്ങളായിട്ടല്ലാതെ വലിയ സംഘങ്ങളായിട്ടു വന്നിട്ടില്ല. ആര്യബ്രാഹ്മണര്‍ ഗ്രാമമടച്ചു്ഗ്രാമമടച്ച് കേരളത്തിലേക്കു കുടിയേറിപ്പാര്‍ക്കുവാന്‍ ആരംഭിച്ചതും ക്രിസ്ത്വബ്ദം ആറാംശതകംമുതലാണു്ആറാംശതകംമുതലാണ്. അക്കാലത്തു്അക്കാലത്ത് കദംബരാജവംശത്തിന്റെ പ്രവര്‍ത്തകനായ മയൂരവര്‍മ്മരാജാവു്മയൂരവര്‍മ്മരാജാവ് ഗോകര്‍ണ്ണത്തുനിന്നും കേരളത്തിലേക്കു് ആര്യബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി കുടിപാര്‍പ്പിച്ചതായിട്ടു് ലക്ഷ്യങ്ങള്‍ ഉണ്ടു്. അതിനുശേഷം പാണ്ഡ്യന്‍, ചോളന്‍ മുതലായ മറ്റു രാജാക്കന്മാരും അവരില്‍നിന്നും അധികാരം ലഭിച്ച മറ്റു പെരുമാക്കന്മാരും പല പ്രാവശ്യമായി കേരളത്തില്‍ ബ്രാഹ്മണപ്രതിഷ്ഠ ചെയ്തിട്ടുണ്ടു്ചെയ്തിട്ടുണ്ട്. അടുത്തകാലത്തു് ബ്രാഹ്മണരെ ഗ്രാമംകൊടുത്തു പ്രതിഷ്ഠിച്ചു് പുണ്യം സമ്പാദിച്ച കേരളരാജാവു് ചിറയ്ക്കലെ കോലത്തിരിയാണു്. അദ്ദേഹം രണ്ടുതവണയായി "സാഗരം' (273) എന്നും "സമുദ്രം' (257) എന്നും സംഖ്യയുള്ള ബ്രാഹ്മണഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടു്സ്ഥാപിച്ചിട്ടുണ്ട്. വഴിയേ വന്നുകയറിയ മതാന്തരസ്ഥരായ ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുംകൂടി പലവിധം പദവികളും അവകാശങ്ങളും അധികാരങ്ങളും കൊടുക്കത്തക്ക ഒൗദാര്യമുള്ളഔദാര്യമുള്ള നാട്ടുകാര്‍ തങ്ങള്‍ ക്ഷണിച്ചുവരുത്തിയവരും സ്വമതസ്ഥരുമായ നമ്പൂരിമാര്‍ക്കു്നമ്പൂരിമാര്‍ക്ക് സല്‍ക്കാരപുരസ്സരം സകലാധികാരങ്ങളും ഉദകപൂര്‍വ്വം ദാനംചെയ്യുവാന്‍ മടിക്കുമെന്നു സന്ദേഹിക്കുവാന്‍ പോലും ഇടയില്ല. അതിനാല്‍ നമ്പൂരിമാര്‍ക്കു് സ്വഗ്രാമങ്ങളില്‍ സര്‍വ്വവിധാധികാരങ്ങളും ലഭിച്ചിരിക്കണം. ക്രിസ്ത്വബ്ദം 629 നും 645 നും മദ്ധേ്യമദ്ധ്യേ ഇന്‍ഡ്യ സന്ദര്‍ശിച്ച ഹിയൃൂങ്സാങു്ഹ്യുങ്സാങ് എന്ന ചീനദേശ്യനായ തീര്‍ത്ഥയാത്രക്കാരന്‍ തെക്കേ ഇന്‍ഡ്യയില്‍ പറയത്തക്കതായ ആര്യജനനിവേശങ്ങള്‍ കണ്ടതായി എഴുതിയിട്ടില്ല. ക്രിസ്ത്വബ്ദം 774 ല്‍ വീരരാഘവചക്രവര്‍ത്തി കൊടുങ്ങല്ലൂര്‍വച്ചു്കൊടുങ്ങല്ലൂര്‍വച്ച് ഇരവികോര്‍ത്താന്‍ എന്ന കച്ചവടക്കാരനു്കച്ചവടക്കാരന് മണിഗ്രാമാധിപത്യം കൊടുത്ത ചെമ്പുപട്ടയത്തില്‍ പന്നിയൂര്‍, ചൊവ്വര എന്ന ബ്രാഹ്മണഗ്രാമക്കാരെ വേണാടിന്റെയും കുട്ടനാടിന്റെയും ഉടയവരോടൊപ്പമായ നിലയില്‍ സാക്ഷിവച്ചുകാണുന്നതിനാല്‍ 774-ാമാണ്ടിനിടയ്ക്കു്ാമാണ്ടിനിടയ്ക്ക് നമ്പൂരിമാര്‍ക്കു്നമ്പൂരിമാര്‍ക്ക് കേരളത്തില്‍ പറയത്തക്ക ചില അധികാരങ്ങള്‍ സിദ്ധിച്ചു കഴിഞ്ഞിരിക്കുന്നു എന്നും തെളിയുന്നു. മയൂരവര്‍മ്മ രാജാവു്രാജാവ് ആറാംശതവര്‍ഷാരംഭത്തില്‍ ബ്രഹ്മപ്രതിഷ്ഠചെയ്തിട്ടുള്ള സംഗതി മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്പ്രസ്താവിച്ചിട്ടുണ്ട്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തുനോക്കുമ്പോള്‍, 600 മുതല്‍ 774 വരെയുള്ള ഒന്നേമുക്കാല്‍ ശതാബ്ദത്തിനകത്തായിരിക്കാം നമ്പൂരിമാര്‍ കേരളത്തില്‍ പ്രതിഷ്ഠ ഉറപ്പിച്ചതു്ഉറപ്പിച്ചത് എന്നു്എന്ന് ഉൗഹിക്കാവുന്നതാണു്ഊഹിക്കാവുന്നതാണ്. കൊല്ലവര്‍ഷാരംഭവത്സരമായ 825-ാം വര്‍ഷത്തിനോടടുത്താണു്വര്‍ഷത്തിനോടടുത്താണ് നാം പ്രസ്താവിക്കുന്ന കാലഘട്ടം. എകദേശം ഇതിനടുത്താണു്ഇതിനടുത്താണ് പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും ശ്രീശങ്കരാചാര്യസ്വാമികള്‍ അവതരിച്ചു ദിഗ്വിജയംചെയ്തു്ദിഗ്വിജയംചെയ്ത് അദെ്വതശാങ്കരമതംഅദ്വൈതശാങ്കരമതം സ്ഥാപിച്ചതും. ഈ രണ്ടു സംഗതികളില്‍ ഒന്നിന്റെ സ്മാരകമായിട്ടാണു്സ്മാരകമായിട്ടാണ് കൊല്ലവര്‍ഷം എന്നൊരബ്ദം ആരംഭിച്ചതു്ആരംഭിച്ചത് എന്നുംകൂടി പ്രബലമായ അഭിപ്രായമുണ്ടു്അഭിപ്രായമുണ്ട്. മൂവരശരുടെ കുലങ്ങള്‍ ക്ഷയിച്ചു്ക്ഷയിച്ച് തെക്കേ ഇന്‍ഡ്യയില്‍ രാജ്യാവകാശ വഴക്കുകളും കുഴപ്പങ്ങളും അനാഥാവസ്ഥയും ആരംഭിച്ചതു്ആരംഭിച്ചത് ഈ ഘട്ടത്തിനു സമീപിച്ചാണു്സമീപിച്ചാണ്.
 
ഇതൊരു നല്ല തരം എന്നു കരുതി നമ്പൂരിമാര്‍ അവരുടെ അധികാരങ്ങളെ കെകടത്തി പ്രയോഗിച്ചുതുടങ്ങി. മേല്‍ക്കാണിച്ച സംഭവങ്ങള്‍ അവരുടെ ഉയര്‍ന്നതരം ആശകള്‍ക്കു് അനുകൂലിച്ചു. പ്രതേ്യകിച്ചും മരുമക്കത്തായം മുതലായ കേരളീയ വിലക്ഷണാചാരങ്ങള്‍ അവരുടെ ആശാസിദ്ധിക്കു വേണ്ടതിലധികം ഉപകരിച്ചു. പണ്ടു് ക്ഷത്രിയരാജാക്കന്മാര്‍ നിര്‍ബന്ധമായിട്ടനുഷ്ഠിക്കാതിരുന്ന മരുമക്കത്തായം അവരും അനുഷ്ഠിക്കണമെന്നു വിധിച്ചു. നാട്ടിലെ രക്ഷാധികാരികളായ "അറുനൂറര്‍', "പതിനായിരത്താര്‍' എന്നും മറ്റും പറയുന്ന നായര്‍യോഗക്കാരാകട്ടെ പ്രസ്തുത സംഗതിയില്‍ ഒട്ടും പ്രതിബന്ധം ആചരിച്ചില്ല. നാട്ടുമാമൂലുകള്‍ നാട്ടില്‍ കുടി പാര്‍ക്കുന്നവരെല്ലാംതന്നെ ആചരിക്കണമെന്നായിരുന്നു അവരുടെ സ്വദേശാഭിമാനഭ്രമം. ഇതിനുപുറമേ "അതിജാജ്വല്യമാനം' എന്നു പണ്ടേതന്നെ കീര്‍ത്തികേട്ടിരിക്കാവുന്ന ആര്യപരിഷ്കാരത്തിന്റെ ആചാര്യന്മാരും അനുഷ്ഠാതാക്കളും ഈ നമ്പൂരിമാര്‍ ആയിരുന്നല്ലോ. ആര്യനാഗരികങ്ങളുടെ നാനാമാര്‍ഗ്ഗങ്ങളെല്ലാം തങ്ങളുടെ കെവശമായിരുന്നു എന്നതു് ഇവര്‍ക്കും ഒരു വലിയ മെച്ചമായിരുന്നു. ചുരുക്കത്തില്‍ നവാഭ്യാഗതന്മാരായ ആര്യന്മാരുടെയും പ്രാചീനനിവാസികളായ ദ്രാവിഡരുടെയും വര്‍ഗ്ഗങ്ങള്‍ക്കു് കൂടിക്കലരുന്നതിനു വേണ്ടിയിരുന്ന ഉപകരണങ്ങളെല്ലാം യോജിച്ചുവന്നു. രണ്ടുംകൂടിച്ചേര്‍ന്നു് ഒരു കഷായമായി. യോഗം നന്നായി ചേര്‍ന്നതിനാല്‍ കഷായത്തിനു് വീര്യം സ്വയമേ കൂടുതലായിരുന്നു. പോരെങ്കില്‍ നസ്രാണി ക്രിസ്ത്യാനികള്‍ അതിനു് ഒരു മേമ്പൊടിയും ചേര്‍ത്തു. അതു സേവിക്കയാല്‍ കേരളലക്ഷ്മിക്കു് ശരീരപുഷ്ടിയും ബുദ്ധിവികാസവും ഒാജസ്സും വര്‍ദ്ധിക്കുകയും ചെയ്തു.