"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 518:
ഐന്ത് = അഞ്ച് നെരുക്കം = ഞെരുക്കം
നാന്‍ = ഞാന്‍ നണ്ടു = ഞണ്ട്
നരമ്പു = ഞരമ്പു്ഞരമ്പ്
</pre>
== 3. സ്വരസംവരണം:==
സ്വരങ്ങളെ വേണ്ടിടത്തോളം വിട്ടു്വിട്ട് തുറന്നു്തുറന്ന് വെളിവായിട്ടു്വെളിവായിട്ട് ഉച്ചരിക്കാതെ അടച്ചൊതുക്കിപ്പിടിച്ചു്അടച്ചൊതുക്കിപ്പിടിച്ച് ഉച്ചരിക്കുകയാകുന്നു ഇതിന്റെ സ്വഭാവം.
 
'''a)''' ഉകാരോച്ചാരണത്തിലാണു്ഉകാരോച്ചാരണത്തിലാണ് ഇതു പ്രധാനമായി കാണുന്നതു്കാണുന്നത്. സംവരണം ചെയ്ത (മൂടിപ്പിടിച്ച്) ഉച്ചരിക്കുന്നതുകൊണ്ടു്ഉച്ചരിക്കുന്നതുകൊണ്ട് അതിനു "സംവൃതോകാരം' എന്നു പേര്‍ കൊടുത്തിരിക്കുന്നു. ഇതു തമിഴിലും ഇല്ലാത്തതല്ല. എന്നാല്‍ തമിഴില്‍ ഇതു്ഇത് ഒരു ഉച്ചാരണവെലക്ഷണ്യം എന്നു മാത്രമല്ലാതെ വ്യാകരണ പ്രക്രിയയെയോ അര്‍ത്ഥത്തെയോ സ്പര്‍ശിക്കുന്നില്ല. മലയാളത്തിലാകട്ടെ മുന്‍വിനയച്ചത്തിനും മുറ്റുവിനയ്ക്കും ഉള്ള ഭേദം കുറിക്കുന്നതു പലേടത്തും ഉകാരത്തിന്റെ ധ്വനിഭേദംകൊണ്ടാണു്ധ്വനിഭേദംകൊണ്ടാണ്. ശരിയായ വിവൃതോകാരമായാല്‍ "മുറ്റുവിന' എന്നു പറയുന്ന ആഖ്യാതരൂപം; സംവൃതോകാരമായാല്‍ "മുന്‍വിനയെച്ചം' എന്നു പറയുന്ന പൂര്‍വ്വകാലക്രിയാംഗം എന്നാകുന്നു നിയമം:
<pre>
മുറ്റുവിന -- കണ്ടു; മുന്‍വിനയെച്ചം -- കണ്ടു്കണ്ട്.
മുറ്റുവിന -- കേട്ടു; മുന്‍വിനയെച്ചം -- കേട്ടു്കേട്ട്.
സംജ്ഞാപദം -- വേലു; ആയുധം -- വേലു്വേല്.
സംജ്ഞാപദം -- ചങ്കു; ഹൃദയം -- ചങ്കു്ചങ്ക്.
</pre>
സംവൃത്തെ ഒതു സ്വരമായി ഗണിക്കാറില്ല. കേവലമായ വ്യഞ്ജനത്തെ ഉച്ചരിച്ചു നിറുത്തുന്നതിനുള്ള അസൗകര്യം പരിഹരിപ്പാന്‍വേണ്ടി കൊടുക്കുന്ന ഒരു സ്വരലാഞ്ഛനയെന്നേ വ്യാകരണത്തില്‍ അതിനെ കല്‍പിച്ചിട്ടുള്ളു. അതിനാല്‍ മറ്റൊരു സ്വരം അടുത്തുവന്നാല്‍ ഇതു സര്‍വ്വത്ര ലോപിക്കും; ദ്വിത്വത്തിനും മറ്റും ഇതു നിമിത്തമാകുകയില്ല. തമിഴ്വ്യാകരണത്തിലാകട്ടെ മറ്റു സ്വരങ്ങള്‍ക്കൊപ്പം സംവൃതത്തിനും വില ഉണ്ടു്. തമിഴ്മട്ടനുസരിച്ചു് "മുത്തുക്കുട', "മാട്ടുപ്പൊങ്കല്‍' ഇത്യാദി ചില ദ്വിത്വം വരുത്തിയിട്ടുള്ള പ്രയോഗങ്ങള്‍ ഇന്നും മലയാളത്തില്‍ അവശേഷിച്ചു കിടക്കുന്നുണ്ടു്.