"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 530:
സംജ്ഞാപദം -- ചങ്കു; ഹൃദയം -- ചങ്ക്.
</pre>
സംവൃത്തെ ഒതു സ്വരമായി ഗണിക്കാറില്ല. കേവലമായ വ്യഞ്ജനത്തെ ഉച്ചരിച്ചു നിറുത്തുന്നതിനുള്ള അസൗകര്യം പരിഹരിപ്പാന്‍വേണ്ടി കൊടുക്കുന്ന ഒരു സ്വരലാഞ്ഛനയെന്നേ വ്യാകരണത്തില്‍ അതിനെ കല്‍പിച്ചിട്ടുള്ളു. അതിനാല്‍ മറ്റൊരു സ്വരം അടുത്തുവന്നാല്‍ ഇതു സര്‍വ്വത്ര ലോപിക്കും; ദ്വിത്വത്തിനും മറ്റും ഇതു നിമിത്തമാകുകയില്ല. തമിഴ്വ്യാകരണത്തിലാകട്ടെ മറ്റു സ്വരങ്ങള്‍ക്കൊപ്പം സംവൃതത്തിനും വില ഉണ്ടു്ഉണ്ട്. തമിഴ്മട്ടനുസരിച്ചു്തമിഴ്മട്ടനുസരിച്ച് "മുത്തുക്കുട', "മാട്ടുപ്പൊങ്കല്‍' ഇത്യാദി ചില ദ്വിത്വം വരുത്തിയിട്ടുള്ള പ്രയോഗങ്ങള്‍ ഇന്നും മലയാളത്തില്‍ അവശേഷിച്ചു കിടക്കുന്നുണ്ടു്കിടക്കുന്നുണ്ട്.
 
'''b)''' പ്രകൃതികളുടെയും പ്രത്യയങ്ങളുടെയും ഒടുവില്‍ വരുന്ന എെകാരം ചുരുങ്ങി അകാരമാകും. ഉദാ:
 
തമിഴു്തമിഴ് - മഴെ ഇലെ വിലെ ഉടെയ അടെന്താന്‍ എെന്ത്ഐന്ത്
 
മലയാളം - മഴ ഇല വില ഉടയ അടഞ്ഞാന്‍ അഞ്ച്
 
ഒടുവിലത്തെ ഉദാഹരണംപോലെ അപൂര്‍വ്വമായി അന്ത്യമല്ലാത്ത എെകാരവും അകാരമായിത്തീരാറുണ്ടു്അകാരമായിത്തീരാറുണ്ട്. അ+അ+ഇ എന്നു മൂന്നു സ്വരം ചേര്‍ന്നുണ്ടായ സന്ധ്യക്ഷരമാകുന്നു "എെ'ഐ” കാരം എന്നാണു്എന്നാണ് സംസ്കൃതത്തില്‍ ഗണിക്കപ്പെടുന്നതു്ഗണിക്കപ്പെടുന്നത്. എന്നാല്‍ മലയാളത്തിനു തമിഴിലെ ഉച്ചാരണമാണു്ഉച്ചാരണമാണ് ആവശ്യം.
 
{{slokam|അമ്മുനികരം യകരമെന്‍റിവെ യെയ്തിനെയാ-
ത്തിചെക്കുമവ്വോടുവ്വും വവ്വുമൗവോരന്ന}}
 
എന്ന നന്നൂല്‍സൂത്രത്തിന്റെ സ്വാരസ്യം നോക്കുമ്പോള്‍ എെ ഒൗ എന്ന സ്വരങ്ങളുടെ ഘടന ഇന്നവിധമെന്നു തെളിയുന്നു:
<pre>
ഐ = അ+ഇ അല്ലെങ്കില്‍ അ+യ്