"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 433:
'''11.''' ഉദാത്താദിസ്വരഭേദം ദ്രാവിഡത്തില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല.
 
മലയാളം തമിഴിന്റെ ഒരു ഉപഭാഷയാണെന്ന് ആദ്യംതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അത് പ്രധാനഭാഷയായ തമിഴില്‍നിന്നും ഭേദപ്പെട്ട് ഒരു പ്രതേ്യകഭാഷപ്രത്യേകഭാഷ എന്ന നിലയില്‍ വന്നുചേര്‍ന്നത് എത്രകാലംകൊണ്ടാണ് എന്നും അതിലേക്കുള്ള കാരണങ്ങള്‍ എന്തെല്ലാമായിരുന്നു എന്നും ആണ് ഇനി ആലോചിപ്പാനുള്ളത്. എല്ലാ ഭാഷകള്‍ക്കും രുചിഭേദംനിമിത്തം ദേശ്യ ഭേദങ്ങള്‍ വരാറുണ്ട്; മലയാളത്തിനുതന്നെ ഇപ്പോള്‍ മദ്ധ്യമലയാളത്തിനുപുറമെ തെക്കന്‍ഭാഷ, വടക്കന്‍ഭാഷ എന്ന വകഭേദം നാം കല്‍പിക്കാറുണ്ടല്ലോ. അതുപോലെ തമിഴിന്.
 
{{slokam|തെന്‍ പാണ്ടി കുട്ടം കുടം കര്‍ക്കാ വേണ്‍പൂഴി
വരി 548:
ഔ = അ+ഉ അല്ലെങ്കില്‍ അ+വ്
</pre>
ഐകാരം രണ്ടുവിധമായി പിരിക്കാവുന്നതില്‍ ആദ്യത്തേതു്ആദ്യത്തേത് കര്‍ണ്ണാടകവും രണ്ടാമത്തേതു്രണ്ടാമത്തേത് മലയാളവും സ്വീകരിച്ചു.
 
<pre>
വരി 555:
</pre>
 
'മഴയ്' എന്ന യകാരം സന്ധിയിലേ തെളിഞ്ഞു കാണുകയുള്ളൂ. ഈ സ്വഭാവവിശേഷംകൊണ്ടു്സ്വഭാവവിശേഷംകൊണ്ട് ഇങ്ങനെ ഉണ്ടാകുന്ന അകാരത്തെ ശരിയായ അകാരത്തില്‍നിന്നും വേര്‍തിരിച്ചറിയുവാന്‍ മാര്‍ഗ്ഗമുണ്ട്:
 
തടെ - തട = തടയുന്നു തട-തട = തടവുന്നു
 
എന്ന മാതിരിയില്‍ എെകാരത്തിന്റെ സ്ഥാനത്തുവന്ന അകാരത്തിനു്അകാരത്തിന് സന്ധിയില്‍ യകാരവും ശുദ്ധമായതിനു വകാരവും തുണയായി വരും, ഈ ഭേദം പ്രമാണിച്ചു മലയാളത്തിലെ അകാരത്തെ "താലവ്യം' എന്നും "ശുദ്ധം' എന്നും വ്യാകരണത്തില്‍ വേര്‍തിരിക്കേണ്ടിവന്നിട്ടുണ്ടു്വേര്‍തിരിക്കേണ്ടിവന്നിട്ടുണ്ട്. തമിഴിലെ എെകാരത്തെഐകാരത്തെ കര്‍ണ്ണാടകക്കാര്‍ ഏകാരമായിട്ടാണു മാറ്റുന്നതു്മാറ്റുന്നത്. അതിനാല്‍ കര്‍ണ്ണാടകസ്പര്‍ശമുള്ള മലയാളദേശങ്ങളില്‍ അടുത്തകാലംവരെ ചില രൂപങ്ങളില്‍, വിശേഷിച്ചും "ക്ക' കൊണ്ടാരംഭിക്കുന്ന പ്രത്യയം പരമാകുമ്പോള്‍ അകാരത്തിനു പകരം എകാരം എഴുതിക്കൊണ്ടിരുന്നു. "മഴെക്കു' "മറെക്കുന്നു' ഇത്യാദി. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ പലേടത്തും ഈ വിധം അച്ചടിച്ചു കാണും.
 
'''c)''' പൊതുനിയമം ചെയ്യത്തക്ക വിധത്തിലല്ലെങ്കിലും അകാര - എകാരങ്ങളും, ഇകാര- ഉകാരങ്ങളും ചിലയിടത്തു മാറ്റിമറിച്ചു കാണും: