"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 575:
</pre>
 
ഇതില്‍ "എണം' എന്നതു് "അണം' എന്നു്എന്ന് ആയതും, "ഇറാന്‍' എന്നതു്എന്നത് "ഉന്നു' ആയതും സാര്‍വ്വത്രികമാകുന്നു.
 
== 4. പുരുഷഭേദനിരാസം:==
തമിഴിലെ കാലവാചകങ്ങളായ ആഖ്യാതങ്ങള്‍ക്കു്ആഖ്യാതങ്ങള്‍ക്ക് കര്‍ത്താവിനോടുള്ള പൊരുത്തത്തിനുവേണ്ടി ലിംഗം, പുരുഷന്‍, വചനം ഇതുകളെക്കുറിക്കുന്ന പ്രത്യയങ്ങളെ ചേര്‍ത്തു്ചേര്‍ത്ത് രൂപഭേദം വരുത്താറുണ്ടു്വരുത്താറുണ്ട്. മലയാളഭാഷ ഇതെല്ലാം ഒന്നോടെ ഉപേക്ഷിച്ചു.
<pre>
തമിഴു് മലയാളം
വരി 585:
അവള്‍ വന്താള്‍ അവള്‍
അവര്‍ വന്താര്‍ അവര്‍
നീ വന്തായു്വന്തായ് നീ വന്നു
നീങ്കള്‍ വന്തീര്‍കള്‍ നിങ്ങള്‍
നീര്‍ വന്തീര്‍ നിങ്ങള്‍