"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 592:
</pre>
 
നമ്പൂരിബ്രാഹ്മണര്‍ ഇതില്‍ സഹായിച്ചിരിക്കണം. സംസ്കൃതമോ അതിന്റെ വല്ല പ്രാകൃതമോ സംസാരിച്ചുകൊണ്ടിരുന്നിരിക്കേണ്ടവരായ നമ്പൂരിമാര്‍ക്കു്നമ്പൂരിമാര്‍ക്ക് ആഖ്യാതത്തിനു കര്‍ത്താവിനോടു പൊരുത്തം വേണമെന്നുള്ളതു്വേണമെന്നുള്ളത് ഒരു അപൂര്‍വ്വസംഗതിയായി തോന്നിയിരിക്കുവാന്‍ ഇടയില്ല. എന്നാല്‍ ഈ വിഷയത്തില്‍ സംസ്കൃതത്തിനും തമിഴിനും വലിയ അന്തരം ഉണ്ടു്ഉണ്ട്. സംസ്കൃതത്തില്‍ ലിംഗപ്പൊരുത്തം വേണ്ട. തമിഴില്‍അതുംകൂടി വേണം. മലയാളം ഒന്നുമേ വേണ്ടെന്നുവച്ചു. പുരുഷവചനഭേദംതന്നെ ശരിയായി നോക്കി പ്രയോഗിക്കുന്നതു ശ്രമം എന്നു വിചാരിച്ചിരുന്നവര്‍ ലിംഗഭേദം എന്നു മൂന്നാമതൊന്നുകൂടി ചേര്‍ക്കണമെന്നുവന്നപ്പോള്‍ "എന്നാല്‍ എല്ലാം ഒന്നോടെ പോകട്ടെ' എന്നു തള്ളിക്കളഞ്ഞിരിപ്പാന്‍ നല്ല ന്യായം ഉണ്ടു്ഉണ്ട്. വിശേഷിച്ചും ആഖ്യാതത്തില്‍ പുരുഷാദിഭേദം കുറിക്കുന്നതിനു തമിഴിലുള്ള ഏര്‍പ്പാടു് പിഷ്ടപേഷംപോലെ കുറെ അനാവശ്യകമെന്നു തോന്നിപ്പോകാവുന്നതാണു്തോന്നിപ്പോകാവുന്നതാണ്. "ഞാന്‍', "നീ', "മററുള്ളവര്‍' എന്നാണല്ലോ പുരുഷഭേദം. ഈ ഭേദം ക്രിയാരൂപത്തില്‍ കാണിക്കുന്നതിനു്കാണിക്കുന്നതിന് അതാതു സര്‍വ്വനാമങ്ങളുടെ അംശങ്ങള്‍തന്നെ എടുത്തു തേച്ചുരച്ചു്തേച്ചുരച്ച് "പ്രത്യയം' എന്നു പറഞ്ഞു ചേര്‍ക്കുകയാണു്ചേര്‍ക്കുകയാണ് എല്ലാ ഭാഷകളും ചെയ്യുന്നതു്ചെയ്യുന്നത്. എന്നാല്‍ വെകൃതകക്ഷ്യയില്‍ ഇരിക്കുന്ന സംസ്കൃതം മുതലായ ഭാഷകളില്‍ പ്രത്യയസ്ഥാനം വഹിക്കുന്നതു്വഹിക്കുന്നത് സര്‍വ്വനാമങ്ങളുടെ തേഞ്ഞുമാഞ്ഞ കഷണങ്ങള്‍ ആണെന്നുള്ളതു്ആണെന്നുള്ളത് ശബ്ദശാസ്ത്രകാരന്മാര്‍ക്കു്ശബ്ദശാസ്ത്രകാരന്മാര്‍ക്ക് ഉൗഹിക്കാവുന്നതല്ലാതെഊഹിക്കാവുന്നതല്ലാതെ സാധാരണക്കാര്‍ക്കു സ്പഷ്ടമായി കാണാവുന്നതല്ല. സംശ്ലിഷ്ടകക്ഷ്യയില്‍ കിടക്കുന്ന തമിഴിലാകട്ടെ, സര്‍വ്വനാമങ്ങളുടെയും പുരുഷപ്രത്യയങ്ങളുടെയും അഭേദം പച്ചയായിട്ടു തെളിഞ്ഞുപോയി.
സംസ്കൃതത്തില്‍:
<pre>