"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 609:
</pre>
 
ഈ ഉദാരഹണങ്ങളില്‍ കര്‍ത്തൃസ്ഥാനത്തു നില്ക്കുന്ന സര്‍വ്വനാമങ്ങളും അതുകളില്‍ കാണുന്ന ലിംഗവചനപ്രത്യയങ്ങളും തന്നെയാണു്തന്നെയാണ് ആഖ്യാതരൂപങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നതെന്നു സ്പഷ്ടമായി തെളിയുന്നു. "സംഖ്യാവിശേഷണം ചേര്‍ക്കുന്നപക്ഷം നപുംസകനാമങ്ങള്‍ക്കു്നപുംസകനാമങ്ങള്‍ക്ക് ബഹുവചനം വേണ്ട' എന്നു തീര്‍ച്ചപ്പെടുത്തിയിട്ടുള്ള ദ്രാവിഡഭാഷയ്ക്കു്ദ്രാവിഡഭാഷയ്ക്ക് ഈ ആവൃത്തി ഒട്ടും യോജിക്കുന്നില്ലെന്ന യുക്തി കരുതി മലയാളികള്‍ പുരുഷാദിഭേദത്തെ നിശ്ശേഷം ഉപേക്ഷിച്ചു.
 
വാസ്തവത്തില്‍ കാല്‍ഡെ്വല്‍സായ്പു്കാല്‍ഡെവല്‍സായ്പു് അഭിപ്രായപ്പെടുമ്പോലെ തമിഴില്‍ ശരിയായ ഒരാഖ്യാതരൂപമേ ഇല്ല. "പാര്‍ത്തു' എന്നതു്എന്നത് "പാര്‍ എന്ന പ്രകൃതിയുടെ ഭൂതകാലരൂപമാണു്ഭൂതകാലരൂപമാണ്. അതില്‍ "ആന്‍', "ആള്‍' എന്ന ലിംഗപ്രത്യയങ്ങളില്‍ ഒന്നുചേര്‍ത്താല്‍ അതു കര്‍ത്താവിനോടുള്ള പൊരുത്തം കൊണ്ടു്കൊണ്ട് "മുററുവിന' എന്നു പറയുന്ന പ്രധാനക്രിയാപദം ആയിത്തീരും. "അ' എന്ന ചുട്ടെഴുത്തു്ചുട്ടെഴുത്ത് (പ്രഥമപുരുഷ സര്‍വ്വനാമം) ആണു്ആണ് ചേര്‍ക്കുന്നതെങ്കില്‍ പററുവിനയില്‍ (അപ്രധാനക്രിയാപദങ്ങളില്‍ അല്ലെങ്കില്‍ അംഗക്രിയകളില്‍) ഉള്‍പ്പെട്ട പേരെച്ചമായി ചമയും. "നാന്‍ പാര്‍ത്ത (പാര്‍ത്തു+അ) പുസ്തകമാനതു' ഇത്യാദ്യുദാഹരണം. "പാര്‍ത്ത' എന്ന പേരെച്ചത്തില്‍ പിന്നീടു്പിന്നീട് "അന്‍', "അള്‍', "അര്‍', "തു' എന്ന ലിംഗപ്രത്യയങ്ങള്‍ ചേര്‍ത്താല്‍, "പാര്‍ത്തവന്‍', "പാര്‍ത്തവള്‍', "പാര്‍ത്തവര്‍', "പാര്‍ത്തത്' എന്ന കാരകകൃത്തുകള്‍ (ചീാശിമഹ അഴലി) ഉെണ്ടാകുംഉണ്ടാകും. "പാര്‍ത്തു' എന്ന ഭൂതകാലരൂപം ഒരു ഭേദഗതിയും ചെയ്യാതെ തനിയേ നിന്നാല്‍ വിനയെച്ചരൂപമാണു്വിനയെച്ചരൂപമാണ്. ഉദാഹരണം:
 
"പുസ്തകം പാര്‍ത്തു ചൊല്ലറേന്‍' (ചൊല്കിറേന്‍).