"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 637:
ആകെക്കൂടെ മലയാളത്തില്‍ ശരിയായ നടുവിനയെച്ചത്തിന്റെ ഉപയോഗം വളരെ ചുരുങ്ങിപ്പോയി. "ചൊല്ലപ്പെടും' എന്ന കര്‍മ്മണിപ്രയോഗം, "ചൊല്ലവേണം-വേണ്ടാ' ഇത്യാദി വിധായകപ്രകാരങ്ങള്‍; "ചൊല്ലാം' (=ചൊല്ല+ആം) എന്ന അനുജ്ഞായകപ്രകാരം ഇത്രയും ദിക്കിലേ ഇപ്പോള്‍ നടുവിനയെച്ചം ഉപയോഗിക്കാറുള്ളു. വിനയെച്ചപ്രകരണം നോക്കുക.
 
"ഇല്‍' എന്ന സംഭാവകവിനയെച്ചത്തിന്റെ പ്രയോഗത്തിലും ഭേദഗതികള്‍ വന്നിട്ടുണ്ടു്വന്നിട്ടുണ്ട്. പ്രത്യയങ്ങളെ നേരേ നടുവിനയെച്ചത്തില്‍ ചേര്‍ക്കുക എന്ന സമ്പ്രദായം അപൂര്‍വ്വമായി; അതിനുപകരം "എന്‍' എന്ന നിരൂപകകൃതിയുടെ പാക്ഷികവിനയെച്ചത്തെ ഒകു ഘടകനിപാതമായിട്ടു്ഘടകനിപാതമായിട്ട് ഉപയോഗിക്കുകയാണു്ഉപയോഗിക്കുകയാണ് അധികം നടപ്പു്നടപ്പ്. "പോകില്‍' എന്നതിനുപകരം "പോകുന്നെങ്കില്‍' "പോയെങ്കില്‍', "പോകുമെങ്കില്‍' എന്നു പ്രയോഗിച്ചുവരുന്നു. പഴയ രൂപം കാലാംശത്തെ കുറിക്കുന്നില്ല; പൂതിയ രൂപങ്ങളില്‍ കാലഭേദംകൂടി സ്പഷ്ടമാകുന്നുണ്ടു്സ്പഷ്ടമാകുന്നുണ്ട്. തമിഴിനു്തമിഴിന് ഉണ്ടായിരുന്ന ധോരണിയും ആഡംബരവും കളഞ്ഞു്കളഞ്ഞ് വിനയെച്ചങ്ങളുടെ വിനിയോഗത്തെ മലയാളം ആവശ്യകതയും ഉപയോഗവും നോക്കി ഒന്നു പരിഷ്കരിച്ചിട്ടുണ്ടു്പരിഷ്കരിച്ചിട്ടുണ്ട്.
 
'''b)''' നിയോജകമദ്ധ്യമബഹുവചനം: മലയാളം മുറ്റുവിനകള്‍ക്കു്മുറ്റുവിനകള്‍ക്ക് പുരുഷഭേദം വേണ്ടെന്നു്വേണ്ടെന്ന് ഉപേക്ഷിച്ചു. എന്നാല്‍ അതിനുള്ള കാരണം പുരുഷപ്രത്യയസ്ഥാനം വഹിക്കുന്നതു്വഹിക്കുന്നത് സര്‍വ്വനാമരൂപങ്ങള്‍തന്നെ ആകുകയാല്‍ കര്‍ത്താവിലും ക്രിയാപദത്തിലും അതുകളുടെ ആവൃത്തി സ്പഷ്ടമായി കാണുന്നതില്‍ ഉണ്ടാകുന്ന അസ്വാരസ്യംമാത്രമാകുന്നു. ആവൃത്തി തോന്നാത്തിടത്തു്തോന്നാത്തിടത്ത് പുരുഷഭേദംകൂടി കുറിക്കുക മലയാളത്തിനു്മലയാളത്തിന് ഇഷ്ടംതന്നെയാണു്ഇഷ്ടംതന്നെയാണ്. അതിനാല്‍ നിയോജകപ്രകാരത്തിന്റെ മധ്യമപുരുഷനില്‍മാത്രം മലയാളവും പുരുഷഭേദം സ്വീകരിച്ചിട്ടുണ്ടു്സ്വീകരിച്ചിട്ടുണ്ട്. കേവലധാതുവിലോ "ഉം' എന്ന ഭാവികാലം ചേര്‍ത്ത രൂപത്തിലോ "ഇന്‍' എന്നു് പ്രത്യയം ചേര്‍ത്താല്‍ മദ്ധ്യമബഹുവചനം ഉണ്ടാകും. ഉദാ:
 
 
വരി 645:
| ''ധാതു ''
| ''കേവലം ''
| ''ഭാവികാലരൂപത്തില്‍ നിന്നു്നിന്ന്''
| ''തമിഴ്''
 
|-
| വരു്വര് <nowiki>=</nowiki>
| വരിന്‍!
| വരുവിന്‍!