"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 711:
എന്‍െറല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിന്റെ നേരം''
 
എന്നും മറ്റും മലയാളത്തില്‍ത്തന്നെ വട്ടെഴുത്തുമട്ടില്‍ എഴുതിയിട്ടുള്ളതു്എഴുതിയിട്ടുള്ളത് വായിച്ചു നോക്കട്ടെ. ഇവിടെ "റ' യുടെ ധ്വനി "ട' യുടേയും "ത' യുടേയും മധേ്യമധ്യേ ആണ്; അതുകൊണ്ടുതന്നെ ആണു്ആണ് ഇതിനു്ഇതിന് ഇംഗ്ലീഷിലെ '' യോടു ധ്വനിസാമ്യം പറഞ്ഞതു്പറഞ്ഞത്. "റ' ഒറ്റയായിരുന്നാല്‍ അതു്അത് സ്പഷ്ടമാവുകയില്ല; ഇരട്ടിച്ചു്ഇരട്ടിച്ച് "റ്റ' ആകുമ്പോള്‍ അതു്അത് വേണ്ടുംവണ്ണം തെളിയും. ഉദാ: അലേ= അേറ്റെസ്റ്റു്അേറ്റെസ്റ്റ്. എന്നാല്‍ "ന്‍െററ' എന്നുവേണ്ടേ എഴുതാന്‍ എന്നു ചോദിച്ചാല്‍ ന്‍-നു്ന് പിന്‍പു്പിന്‍പ് ഇരട്ടിച്ച വര്‍ണ്ണം യോജിക്കുകയില്ല; അനുനാസികങ്ങള്‍ക്കപ്പുറം ഒരെഴുത്തും ഇരട്ടിക്ക പതിവില്ല; ഇരട്ടിക്കുമ്പോള്‍ ഉള്ള ധ്വനി ഒറ്റയ്ക്കു കൊടുത്താല്‍ ആവശ്യം നടക്കുകയും ചെയ്യും. ഉച്ചാരണത്തില്‍ നിര്‍ബന്ധമുള്ളവര്‍ "ന്‍െററ' എന്നു്എന്ന് ഇരട്ടിച്ചുതന്നെ എഴുതിയിരുന്നുവോ എന്നു നിര്‍ണ്ണയിപ്പാനും ഇപ്പോള്‍ നമുക്കു തരമില്ല.
"ന്‍െറ' എന്നു്എന്ന് ഇപ്പോള്‍ എഴുതിവരുന്ന ലിപിവിന്യാസം ദ്രാവിഡത്തിലെ ധ്വനിവിജ്ഞാനീയസിദ്ധാന്തങ്ങള്‍ക്കു്ധ്വനിവിജ്ഞാനീയസിദ്ധാന്തങ്ങള്‍ക്ക് അത്യന്തം യോജിച്ചതാണെന്നു പ്രതിപാദിക്കാം. സംസ്കൃതപ്രകാരം സ്പര്‍ശാക്ഷരങ്ങള്‍ക്കു്സ്പര്‍ശാക്ഷരങ്ങള്‍ക്ക് അഞ്ചു വര്‍ഗ്ഗങ്ങള്‍ ഉള്ളതിനുപുറമേ തമിഴില്‍ ആറാമതൊരു വര്‍ഗ്ഗംകൂടിയുണ്ടു്വര്‍ഗ്ഗംകൂടിയുണ്ട്. സംസ്കൃത്തില്‍ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നു്എന്ന് ഒാരോഓരോ വര്‍ഗ്ഗത്തിലും എെയഞ്ചാണു്ഐയഞ്ചാണ് അക്ഷരം. ഇതില്‍ അതിഖരം ഖരത്തിന്റെയും ഘോഷം മൃദുവിന്റെയും, മഹാപ്രാണീകരണം മാത്രമാണെന്നു്മാത്രമാണെന്ന് ഉച്ചരിച്ചു നോക്കിയാല്‍ സ്പഷ്ടമാകും. അതിനാല്‍ സ്വരങ്ങളിലെ ഹ്രസ്വദീര്‍ഘഭേദംപോലെ സ്പര്‍ശങ്ങളില്‍ അല്പപ്രാണമഹാപ്രാണഭേദം ജാതിഭേദം ഉളവാക്കുകയില്ല. ഈ യുക്തിപ്രകാരം നോക്കുമ്പോള്‍ സംസ്കൃതത്തില്‍ ഒാരോ വര്‍ഗ്ഗത്തിനും ഖരം, മൃദു, അനുനാസികം എന്നു മൂന്നു വര്‍ണ്ണങ്ങളേ ഉള്ളു; ഈ മൂന്നെണ്ണം തമിഴിലെ വര്‍ഗ്ഗങ്ങളിലും ഉണ്ട്; മൃദുക്കളെ എഴുതിക്കാണിക്കുന്നതിനു പ്രതേ്യകംപ്രത്യേകം ലിപികളെ എര്‍പ്പെടുത്തിയിട്ടില്ല എന്നു മാത്രമേ ഉള്ളു. പദാദിയില്‍മാത്രം ഖരത്തിനു്ഖരത്തിന് സ്വന്തമായ ഉച്ചാരണം; പദമദ്ധ്യത്തിലായാല്‍ അതിനെ മൃദുവാക്കി ഉച്ചരിക്കണം- എന്നാണു്എന്നാണ് തമിഴിന്റെ ഏര്‍പ്പാടു്ഏര്‍പ്പാട്. അതിന്‍പ്രകാരം "മകന്‍' എന്നു്എന്ന് എഴുതിയാലും "മഗന്‍' എന്നപോലെയാണു്എന്നപോലെയാണ് വായിക്കേണ്ടതു്വായിക്കേണ്ടത്. ഇപ്പോഴത്തെ മലയാളത്തില്‍
 
-യ്ക്കും, ന-യ്ക്കും വേറെ ചിഹ്നം ഏര്‍പ്പെടുത്താത്തതുപോലെ ചെയ്ത ഒരു സൗകര്യമെന്നേ ഉള്ളു ഇതു്ഇത്. തമിഴിലെ വര്‍ഗ്ഗാക്ഷരങ്ങളാവിത്:
 
(1) ക, ങ; (2) ച, ഞ; (3) ട, ണ;
വരി 720:
(4) റ, ; (5) ത, ന; (6) പ, മ.
 
കണ്ഠാദേ്യാഷ്ഠാന്തമായിട്ടു്കണ്ഠാദേ്യാഷ്ഠാന്തമായിട്ട് ഉള്ളില്‍നിന്നു പുറത്തേക്കുള്ള ക്രമത്തില്‍ "റ' വര്‍ഗ്ഗത്തിന്റെ നില നാലാമതായിട്ടാണു വരുക. അതിന്റെ സ്ഥാനം ദന്തമൂലമാകുന്നു. ഉച്ചാരണം മൂര്‍ദ്ധന്യത്തിന്റെയും ദന്ത്യത്തിന്റെയും മധേ്യമധ്യേ നില്‍ക്കും. "റ' കാരം പദമദ്ധ്യത്തിലല്ലാതെ പദാദിയില്‍ വരാത്തതിനാല്‍ മൃദുഖരോച്ചാരണഭേദം ഇതിനു്ഇതിന് ഏര്‍പ്പെട്ടിട്ടില്ല. എങ്കിലും, മറ്റു വര്‍ഗ്ഗങ്ങളെപ്പോലെ ഇതിനെയും ആര്യഭാഷാധ്വനികള്‍കൊണ്ടു പൂരിപ്പിക്കുവാന്‍ പ്രയാസമില്ല. മലയാളത്തില്‍ ലിപികളില്ലായ്കയാല്‍ റോമന്‍ലിപികളെ ഉപയോഗിക്കാം:
<pre>
ഖരം അതിഖരം മൃദു ഘോഷം അനുനാസികം
വരി 726:
</pre>
 
ലിപികള്‍ക്കു്ലിപികള്‍ക്ക് ഇംഗ്ലീഷിലുള്ള ഉച്ചാരണം ആണു്ആണ് വിവക്ഷിതം. ഋിലേൃ എന്ന ഇംഗ്ലീഷു്ഇംഗ്ലീഷ് വാക്കു്വാക്ക് ൃ കളഞ്ഞുച്ചരിച്ചാല്‍ "എന്റെ' എന്ന മലയാളത്തിന്റെ ഉച്ചാരണമാകും എന്നു പറഞ്ഞാല്‍ കഴിഞ്ഞു.
 
ഇനി "ഉടെ' എന്നതിലെ ഉകാരം ലോപിച്ചതിന്റെശേഷം ടകാരത്തിനു് ഈവിധം മാറ്റം ചെയ്തതെന്തിനു് എന്ന ചോദ്യത്തിനു സമാധാനം പറയേണ്ടതുണ്ടു്. ഇതു് സന്ധികാര്യങ്ങളില്‍ ഒന്നാണു്. ക+തു= കണ്ടു; വി+തലം= വിണ്ടലം; മരം+കള്‍= മരങ്ങള്‍; നിന്‍+കള്‍= നിങ്കള്‍ ഇത്യാദി സന്ധികള്‍ നോക്കുക. അനുനാസികവും ഖരവും മുന്‍പിന്‍പായി ചേര്‍ന്നു വന്നാല്‍ ഖരത്തെ അനുനാസികത്തിന്റെ വര്‍ഗ്ഗത്തിലുള്ള ഖരമാക്കണം- ഖരത്തെ മുന്നനുനാസികത്തോടു് സവര്‍ണ്ണനം (മശൊശഹമശേീി) ചെയ്യണം (പൊരുന്തിക്കണം)- അനുനാസികാല്‍ പരമായ ഖരത്തിനു് പൂര്‍വ്വസവര്‍ണ്ണം വേണം- അനുനാസികത്തിനപ്പുറം സ്വവര്‍ഗ്ഗഖരമേ നിന്നുകൂടു- എന്നു് ഒരു സാമാന്യനിയമം ഈ ഉദാഹരണങ്ങളില്‍നിന്നും തെളിയുന്നു. ഈ മാതിരി ഒരു സൂത്രം നന്നൂലില്‍ ഉണ്ടുതാനും. എന്നാല്‍ അതിനെ ഒരു പൊതുനിയമമാക്കി കൊടുത്തിട്ടില്ല. ഈ സന്ധിസൂത്രപ്രകാരം "ഉടെ' യുടെ ഉകാരം ലോപിച്ചു് "ടെ' മുന്‍ നില്‍ക്കുന്ന "ന്‍' എന്ന കാരത്തോടു ചേരുമ്പോള്‍ ടകാരത്തിനു സ്വവര്‍ഗ്ഗഖരമായ "റ' കാരം ആദേശമായി വരുന്നു.