"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 728:
ഈ ലിപികള്‍ക്ക് ഇംഗ്ലീഷിലുള്ള ഉച്ചാരണം ആണ് വിവക്ഷിതം. ഋിലേൃ എന്ന ഇംഗ്ലീഷ് വാക്ക് ൃ കളഞ്ഞുച്ചരിച്ചാല്‍ "എന്റെ' എന്ന മലയാളത്തിന്റെ ഉച്ചാരണമാകും എന്നു പറഞ്ഞാല്‍ കഴിഞ്ഞു.
 
ഇനി "ഉടെ' എന്നതിലെ ഉകാരം ലോപിച്ചതിന്റെശേഷം ടകാരത്തിനു്ടകാരത്തിന് ഈവിധം മാറ്റം ചെയ്തതെന്തിനു്ചെയ്തതെന്തിന് എന്ന ചോദ്യത്തിനു സമാധാനം പറയേണ്ടതുണ്ടു്പറയേണ്ടതുണ്ട്. ഇതു് സന്ധികാര്യങ്ങളില്‍ ഒന്നാണു്ഒന്നാണ്. ക+തു= കണ്ടു; വി+തലം= വിണ്ടലം; മരം+കള്‍= മരങ്ങള്‍; നിന്‍+കള്‍= നിങ്കള്‍ ഇത്യാദി സന്ധികള്‍ നോക്കുക. അനുനാസികവും ഖരവും മുന്‍പിന്‍പായി ചേര്‍ന്നു വന്നാല്‍ ഖരത്തെ അനുനാസികത്തിന്റെ വര്‍ഗ്ഗത്തിലുള്ള ഖരമാക്കണം- ഖരത്തെ മുന്നനുനാസികത്തോടു്മുന്നനുനാസികത്തോട് സവര്‍ണ്ണനം (മശൊശഹമശേീി) ചെയ്യണം (പൊരുന്തിക്കണം)- അനുനാസികാല്‍ പരമായ ഖരത്തിനു്ഖരത്തിന് പൂര്‍വ്വസവര്‍ണ്ണം വേണം- അനുനാസികത്തിനപ്പുറം സ്വവര്‍ഗ്ഗഖരമേ നിന്നുകൂടു- എന്നു്എന്ന് ഒരു സാമാന്യനിയമം ഈ ഉദാഹരണങ്ങളില്‍നിന്നും തെളിയുന്നു. ഈ മാതിരി ഒരു സൂത്രം നന്നൂലില്‍ ഉണ്ടുതാനും. എന്നാല്‍ അതിനെ ഒരു പൊതുനിയമമാക്കി കൊടുത്തിട്ടില്ല. ഈ സന്ധിസൂത്രപ്രകാരം "ഉടെ' യുടെ ഉകാരം ലോപിച്ചു്ലോപിച്ച് "ടെ' മുന്‍ നില്‍ക്കുന്ന "ന്‍' എന്ന കാരത്തോടു ചേരുമ്പോള്‍ ടകാരത്തിനു സ്വവര്‍ഗ്ഗഖരമായ "റ' കാരം ആദേശമായി വരുന്നു.
ഇത്രയുംകൊണ്ടു്ഇത്രയുംകൊണ്ട് "ന്‍െറ' എന്നതിന്റെ ലിപിവിന്യാസവും ഉച്ചാരണവും ശരി എന്നു സിദ്ധിച്ചു. ഇതിനുമേല്‍ ഒരു ചോദ്യമുണ്ടാകും: വന്താന്‍ = വന്നാന്‍ എന്നിടത്തെപ്പോലെ മുന്‍ചൊന്ന അനുനാസികാതിപ്രസരനയപ്രകാരം ഖരമായ "റ' എന്നതിനു്എന്നതിന് അനുനാസികമായ എന്നതില്‍ ലയംവന്നു്ലയംവന്ന് എെന്നാകാത്തതെന്തു്എന്നാകാത്തതെന്ത് ? ഇതിനും സമാധാനം പറയാം. ഖരത്തിനു മുന്നനുമാസികം ആദേശം വരുന്നതു്വരുന്നത് ഖരം പ്രത്യയാദിയിലുള്ളതായാലേ നിത്യമായിട്ടുള്ളു. ഇവിടെ പ്രത്യയം "ഉടെ' എന്നാകയാല്‍ "ടെ' പ്രത്യയാദി ഖരമല്ല; ഉകാരം ലോപിച്ചതിനുമേല്‍ പ്രത്യയാദിസ്ഥാനം വരുന്നതിനെ വകവച്ചിട്ടും ഇല്ല. എന്നുമാത്രമല്ല, "എന്നെ' എന്ന ദ്വിതീയെകവചനരൂപത്തിനു്ദ്വിതീയെകവചനരൂപത്തിന് തുല്യമായിപ്പോകുമെന്നു്തുല്യമായിപ്പോകുമെന്ന് ഒരു തരക്കേടും ഉണ്ടു്ഉണ്ട്. ടവര്‍ഗ്ഗത്തിനെനന്നപോലെ അനുനാസികാതിപ്രസരം റവര്‍ഗ്ഗത്തിനും വേണ്ട.
 
എന്നാല്‍ ഈ പ്രസംഗത്തില്‍ എല്ലാറ്റിനും ഉപരി ഒരു ആക്ഷേപം പുറപ്പെടുന്നു, "റ', " ' എന്ന "റ' വര്‍ഗ്ഗം ആറാമതൊന്നാണെന്നു പറഞ്ഞുവല്ലോ. ആ സ്ഥിതിക്കു്സ്ഥിതിക്ക് അനുനാസികാതിപ്രസരനയപ്രകാരം ന്‍+റ എന്നു് കാരറകാരയോഗമെല്ലാം റകാരം പ്രത്യയാദികൂടിയാണെങ്കില്‍ അതിനു്അതിന് സാര്‍വ്വത്രികമായിട്ടു്സാര്‍വ്വത്രികമായിട്ട് മുന്നനുനാസികം ആദേശം വന്നു്വന്ന്, "' എന്നുവേണം മാറുന്നതിന്; കാണുന്നതോ അങ്ങനെയല്ല; "ന്ന' എന്നു മാറുന്നതായിട്ടാണു്മാറുന്നതായിട്ടാണ്. എങ്ങനെ എന്നാല്‍:
<pre>
ചെയ്യിന്‍റു = ചെയ്യിന്നു = ചെയ്യുന്നു (- എന്നല്ല)
വരി 737:
ഒന്‍റു = ഒന്നു (- എന്നല്ല)
</pre>
ഈ ആക്ഷേപത്തിനും ശരിയായ പരിഹാരം ഉണ്ടു്ഉണ്ട്.
 
"ന്‍െറ' എന്ന കൂട്ടക്ഷരത്തെ തമിഴരില്‍ സാധാരണക്കാര്‍ ഉച്ചരിക്കുന്നതു്ഉച്ചരിക്കുന്നത് ഒരു വിലക്ഷണസമ്പ്രദായത്തിലാണു്വിലക്ഷണസമ്പ്രദായത്തിലാണ്.
 
കുന്‍റു- കുന്‍ദ്റു- (സൗിറൃൗ)
ഒന്‍റു- ഒന്‍ദ്റു- (ീിറൃൗ)
 
ഇതിലെ റകാരധ്വനി മലയാളികള്‍ക്കു്മലയാളികള്‍ക്ക് ഒട്ടും രസിച്ചിട്ടില്ല; അവര്‍ അതിനെ തീരെ വേണ്ടെന്നുവച്ചു. അപ്പോള്‍ മലയാളപ്രകാരം പ്രകൃതശബ്ദങ്ങള്‍,
 
ഒന്‍ദു (ീിറൗ) കുന്‍ദു (സൗിറൗ)
 
എന്ന മട്ടിലായി, റകാരം ലോപിച്ചപ്പോള്‍ ദകാരത്തിനു്ദകാരത്തിന് പ്രാധാന്യം സിദ്ധിച്ചു. ഈ കൂട്ടക്ഷരത്തില്‍ കാരവും ദകാരവും ഭിന്നവര്‍ഗ്ഗങ്ങളാകയാല്‍ സവര്‍ണ്ണനം വേണം. പതിവിന്‍പ്രകാരം (ക + തു = കണ്ടു) അനുനാസികത്തോടു്അനുനാസികത്തോട് ഖരത്തിനു്ഖരത്തിന് (ഇവിടെ മൃദുവിന്) പൊരുത്തം വരത്തക്കവിധം സവര്‍ണ്ണീകരിക്കുന്നതായാല്‍ ""പുനരായാന്മഹാകപിഃ'' എന്ന മട്ടില്‍ നിരസിച്ചുകളഞ്ഞ റകാരംതന്നെ പിന്നെയും ചാടിവീഴും. അതിനാല്‍ നേരെ മറിച്ചു്മറിച്ച് മൃദുവിനോടു്മൃദുവിനോട് പൊരുന്താന്‍വേണ്ടി അനുനാസികത്തെ മാറ്റി. അപ്പോള്‍ "ദു' എന്നതു്എന്നത് "ന്ദു' എന്നായി. ഈ സ്ഥിതിയില്‍ വന്നതിനുശേഷം അനുനാസികാതിപ്രസരനയം പ്രയോഗിക്കുമ്പോള്‍ "മന്ദം' എന്നതു്എന്നത് "മന്നം' എന്നു്എന്ന് ആകുന്നതുപോലെ, "കുന്ദു' എന്നതു്എന്നത് "കുന്നു' എന്നും "ഒന്ദു' എന്നതു്എന്നത് "ഒന്നു' എന്നും വേഷം മാറിച്ചമഞ്ഞു. തമിഴിലെ "റ ' എല്ലാം മലയാളത്തില്‍ മുറപ്രകാരം "' ആകാതെ ഈ വിധത്തില്‍ "ന്ന' ആയിത്തീര്‍ന്നു.
 
ഇനി തമിഴിലെ ഉച്ചാരണം ഈ വിധം വരുവാനുള്ള കാരണം ഉൗഹിക്കുകഊഹിക്കുക തന്നെ; അതിലേക്കു്അതിലേക്ക് ആരംഭിക്കുംമുമ്പു്ആരംഭിക്കുംമുമ്പ് നാം പുതുതായി കല്‍പിച്ച വര്‍ഗ്ഗത്തിന്റെ ഖരത്തിനു്ഖരത്തിന് ഒരു പുതിയ ലിപിയുംകൂടി കൊടുക്കണം; അല്ലാഞ്ഞാല്‍ അതിനെ "നിറയുക' എന്ന വാക്കിലെ റകാരമാണെന്നു വിചാരിച്ചുപോകും. എന്നു മാത്രമല്ല, നമ്മുടെ വിചാരണയില്‍ റകാരത്തെപ്പറ്റിയും പ്രസ്താവിക്കേണ്ടതുണ്ടു്പ്രസ്താവിക്കേണ്ടതുണ്റ്റ്. അതിനാല്‍ "ന്‍െറ' എന്നതിലേ "റ'യ്ക്കു്യ്ക്ക് "' എന്നു്എന്ന് ചിഹ്നനംചെയ്യാം. ഇതു്ഇത് തമിഴു്തമിഴ് ഗ്രന്ഥത്തില്‍ ടകാരത്തിന്റെ ചിഹ്നമാകുന്നു. പുതിയ വര്‍ണ്ണത്തിന്റെ ധ്വനി ടകാരത്തിനും തകാരത്തിനും മദ്ധേ്യമധ്യേ ആകയാല്‍ തമിഴ്ഗ്രന്ഥടകാരലിപി അതിനു്അതിന് യോജിക്കുകയുംചെയ്യും. അപ്പോള്‍ പുതിയവര്‍ഗ്ഗം "' , "' എന്ന വര്‍ണ്ണങ്ങളാണു്വര്‍ണ്ണങ്ങളാണ്. അതില്‍ "' ഖരവും "' അനുനാസികവും ങകാരംപോലെ കാരവും സാധാരണയില്‍ ഒറ്റയായി നില്‍ക്കുന്നില്ല. ഒന്നുകില്‍ ഇരട്ടിക്കും; അല്ലെങ്കില്‍ സ്വവര്‍ഗ്ഗത്തില്‍ വേറെ ഒരു വര്‍ണ്ണമുള്ളതിനോടു ചേര്‍ന്നു കൂട്ടക്ഷരമായി വരും.
ഉദാ: