"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 761:
| അങ്ങനെ
 
ഇങ്ങനെ
ഇെങ്ങനെ
| മരങ്കള്‍
 
വരി 829:
 
 
ഊട്ടുന്നു
ഉൗട്ടുന്നു
 
തീന്നു
വരി 839:
 
 
മേല്‍ക്കാണിച്ച രൂപങ്ങള്‍ "ധാത്വന്താനുനാസികത്തെ സ്വവര്‍ഗ്ഗഖരമാക്കി ഇരട്ടിച്ചാല്‍ കേവലപ്രകൃതി പ്രയോജകപ്രകൃതിയായി വരും' എന്ന നിയമത്തിനു്നിയമത്തിന് ഉദാഹരണങ്ങളാകുന്നു. ഇതില്‍ ങ' എന്നതു്എന്നത് "ക' ആയതുപോലെയും, "ണ' എന്നതു്എന്നത് "ട' ആയതുപോലെയും എന്നത്ആയി എന്നു്എന്ന് തെളിയുന്നു. അതിനാല്‍ "തെ ്ന്നുന്നു, "തീ ന്നു' എന്ന വാക്കുകളില്‍ റകാരത്തിന്റെ സ്പര്‍ശമേ ഇല്ലെന്നു സമ്മതിച്ചേ തീരു. ഇനി,
മാറുന്നു- മാററുന്നു നീറുന്നു- നീററുന്നു,
 
എന്ന രൂപനിഷ്പത്തി നോക്കുക, അകര്‍മ്മധാതുക്കളുടെ അന്ത്യവര്‍ണ്ണം ഇരട്ടിച്ചാല്‍ കേവലം പ്രയോജകമായിത്തീരും എന്ന നിയമപ്രകാരം ഉണ്ടാകുന്ന രൂപങ്ങളാണു്രൂപങ്ങളാണ് ഇവ. ഇവയ്ക്കു്ഇവയ്ക്ക് കാരത്തോടു്കാരത്തോട് യാതൊരു ബന്ധവും ഇല്ലെന്നും സ്പഷ്ടമാകുന്നു. അതിനാല്‍ യും ററ- യും ഉച്ചാരണത്തില്‍ മിക്കതും എന്നല്ല മുഴുവന്‍തന്നെ ഏകരൂപങ്ങളാണെന്നു സിദ്ധമായി.
 
കാരത്തിനു്കാരത്തിന് എന്നിരട്ടിച്ചിട്ടോ എന്നു്എന്ന് സ്വവര്‍ഗ്ഗാനുനാസികം ചേര്‍ത്തിട്ടോ അല്ലാതെ ഉപയോഗമില്ലെന്നു കാണിച്ചിട്ടുണ്ടു്കാണിച്ചിട്ടുണ്ട്. അപ്പോള്‍ ധ്വനിമാത്രം പ്രമാണമാക്കി എഴുതുന്നതായാല്‍ ഇംഗ്ലീഷില്‍ രീിിലരശേീി എന്നതിനുപകരം രീിിലരശേീി എന്നും എഴുതാറുള്ളതുപോലെ "തീ ' എഴുതേണ്ടിടത്തു്എഴുതേണ്ടിടത്ത് "തീററുന്നു' എന്നു്എന്ന് ആളുകള്‍ എഴുതുവാന്‍ തുടങ്ങിയിരിക്കണം. ശരിയായ ആഗമം മറന്നുപോയിട്ടു മാത്രമല്ല; ധാടിക്കു വേണ്ടിയും എഴുത്തില്‍ ഈവക സാമര്‍ത്ഥ്യം കാട്ടുന്ന മട്ടു്മട്ട് എല്ലാ ഭാശഷകളിലും കാണും. ""ക ീംല ്യീൗ'' എന്നതിനു്എന്നതിന് ഇംഗ്ലീഷില്‍ ""ക.ഛ.ഡ"" എന്നു്എന്ന് സംക്ഷേപരൂപം സൃഷ്ടിച്ച ആളുടെ മനോധര്‍മ്മം നോക്കുക! ആരംഭത്തില്‍ "തെറ്റ്' എന്നു് "ററ' ചേര്‍ത്തെഴുതുന്നതു തെറ്റെന്നു് വെയാകരണന്മാര്‍ ശഠിച്ചിരിക്കാമെങ്കിലും കാലക്രമത്തില്‍ അവര്‍ക്കും "അടിക്കുന്ന വഴിയേ പോകാഞ്ഞാല്‍ പോകുന്ന വഴിയേ അടി'ക്കേണ്ടിവന്നിരിക്കും. ഇത്രയും ആയിക്കഴിഞ്ഞതിന്റെ ശേഷം "' എന്നൊരു കൂട്ടക്ഷരത്തിനുമാത്രം വേണ്ടി "'എന്ന ഒരു ലിപിയെ വ്യാകരണക്കാര്‍ എത്ര ഭദ്രമായി സൂക്ഷിച്ചാലും അതു്അത് എത്രകാലം നിലനില്ക്കും? ""തീററുന്നു എന്നിടത്തു്എന്നിടത്ത് ഇരട്ട റ ആണെങ്കില്‍ എന്നതിനു്എന്നതിന് ഒററ "റ' ധാരാളം മതിയാകും'' എന്നു്എന്ന് ജനങ്ങള്‍ സ്വാതന്ത്ര്യം കാണിച്ചുതുടങ്ങി. ഇങ്ങനെ കാരത്തിന്റെ കഥ അവസാനിച്ചു. നാം അതിനെ ശവക്കല്ലറയില്‍നിന്നു കുഴിച്ചെടുത്തു് കഴുകി മിനുക്കി പ്രദര്‍ശിപ്പിച്ചുവെന്നേ ഉള്ളു. എന്നാല്‍ "പശു ചത്താലും മോരിലെ പുളി പോകുകയില്ല' എഴുത്തില്‍മാത്രമേ തമിഴര്‍ "തെററു ചെയ്കിറാര്‍' ഉള്ളു. ഉച്ചാരണത്തില്‍ കാരത്തിന്റെ അധിവാസംഇന്നും ഉണ്ടെന്നു തൃപ്തിപ്പെടാം. ചെയ്കി റാന്‍ എന്ന ഇപ്പോഴത്തെ ഉച്ചാരണത്തില്‍ റകാരധ്വനി, കൂടിക്കലര്‍ന്നിട്ടുണ്ടെന്നുമാത്രമേ ദോഷമുള്ളു. റ എഴുതിക്കാണുന്നതുകൊണ്ടു്എഴുതിക്കാണുന്നതുകൊണ്ട് അതിന്റെ ധ്വനി, പൂര്‍വവാസനകൊണ്ടു്പൂര്‍വവാസനകൊണ്ട് തങ്ങള്‍ അറിയാതെ വരുന്ന കാരധ്വനി ഇങ്ങനെ രണ്ടും കലര്‍ന്നു്കലര്‍ന്ന് തമിഴര്‍ ഉച്ചരിക്കുന്നു. (ന്‍െറ) എന്ന മലയാളത്തിലെ ഷഷ്ഠേ്യകവചനരൂപത്തില്‍ഷഷ്ട്യേകവചനരൂപത്തില്‍ മാത്രമേ ഇപ്പോള്‍ കാരത്തിന്റെ ശരിയായ ഉച്ചാരണം ശേഷിച്ചു കിടപ്പുള്ളു. അതിന്റെ ഉത്ഭവം തേടിപ്പിടിക്കുവാനായി പുറപ്പെട്ടപ്പോഴാണല്ലോ അന്യായമായി സര്‍വസ്വവും അപഹരിച്ചു നാടുകടത്തുശിക്ഷയില്‍ തള്ളിവിട്ടിരുന്ന ഈ സാധുവായ വര്‍ണ്ണത്തിന്റെ വക ചില വിലപിടിച്ച സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുകിടക്കുന്നതു്അന്യാധീനപ്പെട്ടുകിടക്കുന്നത് കണ്ടെത്തുവാനും അതുകള്‍ വഴിയായി ചെന്നു്ചെന്ന്, കണ്ടാല്‍ ആളറിയാത്തവിധം ചടച്ചു്ചടച്ച് ക്ഷീണിച്ചു്ക്ഷീണിച്ച് മൃതപ്രായനായി കിടന്നിരുന്ന ഉടമസ്ഥനെത്തന്നെ നിശ്ചയിച്ചറിഞ്ഞു്നിശ്ചയിച്ചറിഞ്ഞ് മഹാജനസമക്ഷം അവതരിപ്പിക്കുവാനും നമുക്കു്നമുക്ക് ഇടയായതു്ഇടയായത്. മലയാളികളുംകൂടി കാരോച്ചാരണം ദുഷിപ്പിക്കാഞ്ഞതു്ദുഷിപ്പിക്കാഞ്ഞത് വലിയ ഭാഗ്യമായി.
 
എന്നാല്‍ നാം ഇത്രയും ശ്രമപ്പെട്ടു് പ്രത്യുജ്ജീവിപ്പിച്ചുകൊണ്ടുവന്ന കാരത്തിനു് ഏതുകാലത്തെങ്കിലും അക്ഷരമാലയില്‍ ഒരു പ്രതേ്യകലിപി ഉണ്ടായിരുന്നതായി ഉൗഹിപ്പാന്‍ വഴിയുണ്ടോ? ഈ ചോദ്യത്തിനു് ഉത്തരം എളുപ്പത്തില്‍ പറയാവുന്നതല്ല. അക്ഷരമാല പലപ്പോഴും മാറിമാറി വന്നിട്ടുണ്ടു്. ഇപ്പോഴത്തെ അക്ഷരമാല തമിഴില്‍ സ്ഥിരപ്പെട്ടതു് 14-ാം ശതവര്‍ഷത്തിലാണു്. അതിനു വളരെ മുന്‍പുതന്നെ കാരത്തിന്റെ സ്ഥാനത്തെ റകാരം കടന്നാക്രമിച്ചിരിക്കണം. വ്യാകരണഗ്രന്ഥങ്ങളില്‍നിന്നു് വല്ലതും തുമ്പുണ്ടാകുമോ എന്നു നോക്കിയാല്‍ ആ ഗ്രന്ഥകാരന്മാര്‍ അക്ഷരമാലയിലെ വര്‍ണ്ണങ്ങളുടെ ഉച്ചാരണത്തെപ്പറ്റിയല്ലാതെ ലിപിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല; വല്ലതും പറഞ്ഞിരുന്നാലും ലിപികള്‍ പലപ്രാവശ്യം ഭേദപ്പെടുത്തിയ കൂട്ടത്തില്‍ അതു് നമുക്കു് ഇപ്പോള്‍ തിരിച്ചറിയുവാന്‍ പാടില്ലാത്തവിധത്തില്‍ ആക്കിയിട്ടുണ്ടു്. വെയാകരണന്മാര്‍ എഴുതിയിരുന്ന ലിപികളും അതുകളുടെ ധ്വനികളും ഇപ്പോള്‍ നാം എങ്ങനെ അറിയും? പഴയ ഗ്രന്ഥങ്ങളെല്ലാം പുതിയ അക്ഷരമാലയില്‍ പകര്‍ത്തിയിട്ടേ നാം കണ്ടിട്ടുള്ളു. എന്നുമാത്രമല്ല, തമിഴിലെ പ്രധാന വെയാകരണനായ "തൊല്‍കാപ്പിയര്‍' തന്നെ എട്ടാം ശതവര്‍ഷത്തില്‍ ജീവിച്ചിരുന്നതായിട്ടാണു് ഡാക്ടര്‍ ബര്‍ണല്‍ സ്ഥാപിക്കുന്നത്; നന്നൂല്‍കാരനായ "ഭവനന്ദി' അതിലും അര്‍വ്വാചീനനാണു്.