"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 846:
കാരത്തിന് എന്നിരട്ടിച്ചിട്ടോ എന്ന് സ്വവര്‍ഗ്ഗാനുനാസികം ചേര്‍ത്തിട്ടോ അല്ലാതെ ഉപയോഗമില്ലെന്നു കാണിച്ചിട്ടുണ്ട്. അപ്പോള്‍ ധ്വനിമാത്രം പ്രമാണമാക്കി എഴുതുന്നതായാല്‍ ഇംഗ്ലീഷില്‍ രീിിലരശേീി എന്നതിനുപകരം രീിിലരശേീി എന്നും എഴുതാറുള്ളതുപോലെ "തീ ' എഴുതേണ്ടിടത്ത് "തീററുന്നു' എന്ന് ആളുകള്‍ എഴുതുവാന്‍ തുടങ്ങിയിരിക്കണം. ശരിയായ ആഗമം മറന്നുപോയിട്ടു മാത്രമല്ല; ധാടിക്കു വേണ്ടിയും എഴുത്തില്‍ ഈവക സാമര്‍ത്ഥ്യം കാട്ടുന്ന മട്ട് എല്ലാ ഭാശഷകളിലും കാണും. ""ക ീംല ്യീൗ'' എന്നതിന് ഇംഗ്ലീഷില്‍ ""ക.ഛ.ഡ"" എന്ന് സംക്ഷേപരൂപം സൃഷ്ടിച്ച ആളുടെ മനോധര്‍മ്മം നോക്കുക! ആരംഭത്തില്‍ "തെറ്റ്' എന്നു് "ററ' ചേര്‍ത്തെഴുതുന്നതു തെറ്റെന്നു് വെയാകരണന്മാര്‍ ശഠിച്ചിരിക്കാമെങ്കിലും കാലക്രമത്തില്‍ അവര്‍ക്കും "അടിക്കുന്ന വഴിയേ പോകാഞ്ഞാല്‍ പോകുന്ന വഴിയേ അടി'ക്കേണ്ടിവന്നിരിക്കും. ഇത്രയും ആയിക്കഴിഞ്ഞതിന്റെ ശേഷം "' എന്നൊരു കൂട്ടക്ഷരത്തിനുമാത്രം വേണ്ടി "'എന്ന ഒരു ലിപിയെ വ്യാകരണക്കാര്‍ എത്ര ഭദ്രമായി സൂക്ഷിച്ചാലും അത് എത്രകാലം നിലനില്ക്കും? ""തീററുന്നു എന്നിടത്ത് ഇരട്ട റ ആണെങ്കില്‍ എന്നതിന് ഒററ "റ' ധാരാളം മതിയാകും'' എന്ന് ജനങ്ങള്‍ സ്വാതന്ത്ര്യം കാണിച്ചുതുടങ്ങി. ഇങ്ങനെ കാരത്തിന്റെ കഥ അവസാനിച്ചു. നാം അതിനെ ശവക്കല്ലറയില്‍നിന്നു കുഴിച്ചെടുത്തു് കഴുകി മിനുക്കി പ്രദര്‍ശിപ്പിച്ചുവെന്നേ ഉള്ളു. എന്നാല്‍ "പശു ചത്താലും മോരിലെ പുളി പോകുകയില്ല' എഴുത്തില്‍മാത്രമേ തമിഴര്‍ "തെററു ചെയ്കിറാര്‍' ഉള്ളു. ഉച്ചാരണത്തില്‍ കാരത്തിന്റെ അധിവാസംഇന്നും ഉണ്ടെന്നു തൃപ്തിപ്പെടാം. ചെയ്കി റാന്‍ എന്ന ഇപ്പോഴത്തെ ഉച്ചാരണത്തില്‍ റകാരധ്വനി, കൂടിക്കലര്‍ന്നിട്ടുണ്ടെന്നുമാത്രമേ ദോഷമുള്ളു. റ എഴുതിക്കാണുന്നതുകൊണ്ട് അതിന്റെ ധ്വനി, പൂര്‍വവാസനകൊണ്ട് തങ്ങള്‍ അറിയാതെ വരുന്ന കാരധ്വനി ഇങ്ങനെ രണ്ടും കലര്‍ന്ന് തമിഴര്‍ ഉച്ചരിക്കുന്നു. (ന്‍െറ) എന്ന മലയാളത്തിലെ ഷഷ്ട്യേകവചനരൂപത്തില്‍ മാത്രമേ ഇപ്പോള്‍ കാരത്തിന്റെ ശരിയായ ഉച്ചാരണം ശേഷിച്ചു കിടപ്പുള്ളു. അതിന്റെ ഉത്ഭവം തേടിപ്പിടിക്കുവാനായി പുറപ്പെട്ടപ്പോഴാണല്ലോ അന്യായമായി സര്‍വസ്വവും അപഹരിച്ചു നാടുകടത്തുശിക്ഷയില്‍ തള്ളിവിട്ടിരുന്ന ഈ സാധുവായ വര്‍ണ്ണത്തിന്റെ വക ചില വിലപിടിച്ച സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുകിടക്കുന്നത് കണ്ടെത്തുവാനും അതുകള്‍ വഴിയായി ചെന്ന്, കണ്ടാല്‍ ആളറിയാത്തവിധം ചടച്ച് ക്ഷീണിച്ച് മൃതപ്രായനായി കിടന്നിരുന്ന ഉടമസ്ഥനെത്തന്നെ നിശ്ചയിച്ചറിഞ്ഞ് മഹാജനസമക്ഷം അവതരിപ്പിക്കുവാനും നമുക്ക് ഇടയായത്. മലയാളികളുംകൂടി കാരോച്ചാരണം ദുഷിപ്പിക്കാഞ്ഞത് വലിയ ഭാഗ്യമായി.
 
എന്നാല്‍ നാം ഇത്രയും ശ്രമപ്പെട്ടു്ശ്രമപ്പെട്ട് പ്രത്യുജ്ജീവിപ്പിച്ചുകൊണ്ടുവന്ന കാരത്തിനു്കാരത്തിന് ഏതുകാലത്തെങ്കിലും അക്ഷരമാലയില്‍ ഒരു പ്രതേ്യകലിപിപ്രത്യേകലിപി ഉണ്ടായിരുന്നതായി ഉൗഹിപ്പാന്‍ഊഹിപ്പാന്‍ വഴിയുണ്ടോ? ഈ ചോദ്യത്തിനു്ചോദ്യത്തിന് ഉത്തരം എളുപ്പത്തില്‍ പറയാവുന്നതല്ല. അക്ഷരമാല പലപ്പോഴും മാറിമാറി വന്നിട്ടുണ്ടു്വന്നിട്ടുണ്ട്. ഇപ്പോഴത്തെ അക്ഷരമാല തമിഴില്‍ സ്ഥിരപ്പെട്ടതു്സ്ഥിരപ്പെട്ടത് 14-ാം ശതവര്‍ഷത്തിലാണു്ശതവര്‍ഷത്തിലാണ്. അതിനു വളരെ മുന്‍പുതന്നെ കാരത്തിന്റെ സ്ഥാനത്തെ റകാരം കടന്നാക്രമിച്ചിരിക്കണം. വ്യാകരണഗ്രന്ഥങ്ങളില്‍നിന്നു്വ്യാകരണഗ്രന്ഥങ്ങളില്‍നിന്ന് വല്ലതും തുമ്പുണ്ടാകുമോ എന്നു നോക്കിയാല്‍ ആ ഗ്രന്ഥകാരന്മാര്‍ അക്ഷരമാലയിലെ വര്‍ണ്ണങ്ങളുടെ ഉച്ചാരണത്തെപ്പറ്റിയല്ലാതെ ലിപിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല; വല്ലതും പറഞ്ഞിരുന്നാലും ലിപികള്‍ പലപ്രാവശ്യം ഭേദപ്പെടുത്തിയ കൂട്ടത്തില്‍ അതു്അത് നമുക്കു്നമുക്ക് ഇപ്പോള്‍ തിരിച്ചറിയുവാന്‍ പാടില്ലാത്തവിധത്തില്‍ ആക്കിയിട്ടുണ്ടു്ആക്കിയിട്ടുണ്ട്. വെയാകരണന്മാര്‍ എഴുതിയിരുന്ന ലിപികളും അതുകളുടെ ധ്വനികളും ഇപ്പോള്‍ നാം എങ്ങനെ അറിയും? പഴയ ഗ്രന്ഥങ്ങളെല്ലാം പുതിയ അക്ഷരമാലയില്‍ പകര്‍ത്തിയിട്ടേ നാം കണ്ടിട്ടുള്ളു. എന്നുമാത്രമല്ല, തമിഴിലെ പ്രധാന വെയാകരണനായ "തൊല്‍കാപ്പിയര്‍' തന്നെ എട്ടാം ശതവര്‍ഷത്തില്‍ ജീവിച്ചിരുന്നതായിട്ടാണു്ജീവിച്ചിരുന്നതായിട്ടാണ് ഡാക്ടര്‍ ബര്‍ണല്‍ സ്ഥാപിക്കുന്നത്; നന്നൂല്‍കാരനായ "ഭവനന്ദി' അതിലും അര്‍വ്വാചീനനാണു്അര്‍വ്വാചീനനാണ്.
""വല്ലിനം കചടതപറ വെന വാറേ''
""മെല്ലിനം ങഞണനമ വെന വാറേ''
 
എന്നും സൂത്രങ്ങളാല്‍ ഭവനന്ദി റയെ ഖരങ്ങളുടെ കൂട്ടത്തിലും ...യെ അനുനാസികങ്ങളുടെ കൂട്ടത്തിലും മറ്റു്മറ്റ് അഞ്ചുവര്‍ഗ്ഗങ്ങളോടു ചേര്‍ത്തു പരിഗണിച്ചതും,
 
""അണ്ണം നുി നാ നിയുറിററു് റ വരും''
 
എന്നു്എന്ന്ങ്ങള്‍ക്കു്ങ്ങള്‍ക്ക് ഒരേ സ്ഥാനത്തില്‍ ഉല്‍പ്പത്തി പറഞ്ഞതും നോക്കുമ്പോള്‍ ഇന്നു്ഇന്ന് റകാര ചിഹ്നമായിക്കാണുന്ന എന്ന ലിപി കാര ചിഹ്നമായിരുന്നിരിക്കുകയില്ലേ എന്നു ശങ്കിപ്പാന്‍ വഴിയുണ്ടു്വഴിയുണ്ട്. റകാരം രേഫത്തിന്റെ ഒരു വകഭേദംമാത്രമേ ഉള്ളു എന്നുവച്ചു്എന്നുവച്ച് അതിനെ ശബ്ദശാസ്ത്രകാരന്മാര്‍ ഗണിച്ചില്ലായിരിക്കാം. എന്നാല്‍ അപ്പോള്‍ "അരിയുകയും' "അറിയുകയും' ഒന്നായിപ്പോകും; പോയ്ക്കൊള്ളട്ടെ! കര്‍ണ്ണാടകത്തില്‍ എങ്ങനെയാണോ അതുപോലെ തമിഴിലും' എന്നു വിചാരിച്ചുകൊള്ളാം. മലയാളത്തില്‍ കാരത്തിനും നകാരത്തിനും ഒരു ലിപിയേ ഉള്ളുവല്ലോ; നാം ശരിയായി എഴുത്തു വായിച്ചു വരുന്നില്ലേ? അതുപോലെ തമിഴരും കഴിച്ചുകൂട്ടിയിരിക്കാം. ഇങ്ങനെ കല്പിക്കുകയാണെങ്കില്‍ യ്ക്കും റയ്ക്കും കൂടി എന്നൊരു ലിപി ആയിരുന്നു എന്നാണു്എന്നാണ് കല്പനചെയ്യുവാന്‍ കുറേക്കുടി നന്നു്നന്ന്. "തീററ' എന്നിടത്തു്എന്നിടത്ത് യ്ക്കു പകരമായും "മാററം' എന്നിടത്തു്എന്നിടത്ത് ററ-യ്ക്കുതന്നെ ചിഹ്നമായിട്ടും "ററ' എന്ന ലിപി ഉപയോഗിച്ചു എന്നിരിക്കട്ടെ. മലയാളത്തില്‍ "നനച്ചു' എന്നെഴുതിക്കാണുമ്പോള്‍ ആദ്യത്തേതിനെ നാം നകാരമായിട്ടും രണ്ടാമതത്തേതിനെ കാരമായിട്ടും വായിക്കുന്നതുപോലെ ഭവനന്ദിയും വായിച്ചിരുന്നിരിക്കാം.
 
സംസ്കൃതക്കാരായ ആര്യന്മാരുടെ ആഗമനമായിരിക്കണം ദ്രാവിഡരുടെ അക്ഷരമാലയില്‍ കുഴപ്പങ്ങല്‍ ഉണ്ടാക്കിത്തീര്‍ത്തതു്. , റ രണ്ടും സംസ്കൃത്തില്‍ ഇല്ലാത്ത ദ്രാവിഡവര്‍ണ്ണങ്ങളാണ്; അതുകളിലാണു് വലിയ കുഴപ്പം കാണുന്നതും. തൊല്‍കാപ്പിയം തന്നെ എെന്ദ്രവ്യാകരണം നോക്കി ഉണ്ടാക്കിയിട്ടുള്ളതാണു്. സംസ്കൃതത്തില്‍ ട വര്‍ഗമേ ഇല്ലായിരുന്നു അതിന്റെ സ്ഥാനത്തു് (ഇപ്പോള്‍ ടവര്‍ഗ്ഗം കാണുന്നിടത്ത്) തവര്‍ഗ്ഗമാണു് ഉപയോഗിച്ചിരുന്നതു്. പ്രാതിശാഖ്യക്കാര്‍ "വിനാമം' എന്നും, പാണിനീയന്മാര്‍ ണത്വം, ഷ്ടുത്വം, മൂര്‍ദ്ധന്യാദേശം എന്നും പറയുന്ന വര്‍ണ്ണവികാരങ്ങള്‍ നോക്കുക. തമിഴിലാകട്ടെ, ദന്ത്യമായ തവര്‍ഗ്ഗത്തിന്റെ കീഴിലായിട്ടു് ടവര്‍ഗ്ഗം, വര്‍ഗ്ഗം എന്നു് രണ്ടു വര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. ആര്യാവര്‍ത്തത്തില്‍ത്തന്നെ ആര്യരും ദ്രാവിഡരും കൂടിക്കലര്‍ന്നപ്പോള്‍ ആര്യര്‍ തവര്‍ഗ്ഗത്തില്‍നിന്നും സ്ഫുടാന്തരമായ ടവര്‍ഗ്ഗത്തെ ദ്രാവിഡരില്‍നിന്നു സ്വീകരിച്ചു. ദ്രാവിഡദേശത്തുതന്നെ ആര്യര്‍ വ്യാപിച്ചപ്പോള്‍, ദ്രാവിഡര്‍ തവര്‍ഗ്ഗ-ടവര്‍ഗ്ഗങ്ങളുടെ മദ്ധേ്യ നില്ക്കുകയാല്‍ അസ്ഫുടഭേദമായ വര്‍ഗ്ഗത്തെ ഉപേക്ഷിച്ചു. തമിഴില്‍ വര്‍ഗ്ഗം എന്നു പറഞ്ഞാല്‍ ഖരം, അനുനാസികം എന്നു് രണ്ടേ ഉള്ളുവല്ലോ അതില്‍ ഖരമായ കാരത്തെ മൂര്‍ദ്ധന്യമധ്യമമായ രേഫത്തിലും അതിനെ ഖരീകരിച്ചു റകാരത്തിലും ഉള്‍പ്പെടുത്തിയിട്ടു് അനുനാസികമായ കാരത്തെ മാത്രം സ്വീകരിച്ചു. ഈ കാരവും ദന്ത്യാനുനാസികമായ തവര്‍ഗ്ഗനകാരവും തമ്മിലുള്ള ഭേദം സൂക്ഷ്മമാകയാല്‍ ഉച്ചാരണത്തില്‍ രണ്ടും ഒന്നുപോലെ ആയിത്തീരുകയും ചെയ്തു. ഈ വിധം ആയിരിക്കാം ഇപ്പോള്‍ കാണുന്ന കുഴപ്പം സംഭവിച്ചതു്.