"സത്യവേദപുസ്തകം/യെശയ്യാവു/അദ്ധ്യായം 51" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
#7 "എന്റെ ൻ യായപ്രമാണം" <> "എൻറെ ന്യായപ്രമാണം" "നിൻ ദയെ" <> "നിന്ദയെ"
 
വരി 17:
{{verse|6}} നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയർത്തുവിൻ ‍; താഴെ ഭൂമിയെ നോക്കുവിൻ ‍; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിനെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല
 
{{verse|7}} നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ൻഎൻറെ യായപ്രമാണംന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ ‍കേൾപ്പിൻ‍; നിങ്ങൾ മനുഷ്യരുടെ നിൻ ദയെനിന്ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു
 
{{verse|8}} പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കൻ പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും