"സംവാദം:ചരകസംഹിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
:ഇവിടെ ചേർത്തിരിക്കുന്നത് ആരുടേതാണെന്ന് അറിയില്ല. പരമേശ്വരൻ മൂസ്സതിന്റെ വ്യാഖ്യാനം (1922) ആണ് പബ്ലിക്ക് ഡൊമൈനിൽ ഉള്ളതെന്ന് [[ഉപയോക്താവ്:Manojk/മലയാളഗ്രന്ഥസൂചി_1923|ഇവിടെ]] കാണുന്നു. ചേർത്തിരിക്കുന്നത് ആസ്കിയിൽ നിന്ന് യൂണിക്കോഡിലേക്ക് കൺവേർട്ട് ചെയ്തിട്ടുള്ള ഏതോ ഒരു പതിപ്പാണ്. ചരകസംഹിത, സുശ്രുത സംഹിത എന്നീ പുസ്തകങ്ങളുടെ ഇതുപോലുള്ള എൻകോഡിങ്ങ് മാറ്റിയെടുത്ത പതിപ്പ് സന്തോഷ് തോട്ടിങ്ങലിന്റെ കൈവശമുണ്ടെന്ന് മുമ്പെപ്പഴോ സൂചിപ്പിച്ചിട്ടുണ്ട് പകർപ്പാവകാശപ്രശ്നമുള്ളത് കൊണ്ടാണ് അന്നത് ചേർക്കാതിരുന്നത്. നമുക്ക് നോക്കാം ബാലു. പബ്ലിക്ക് ലൈബ്രറികളിൽ എവിടെയെങ്കിലും പഴയ പതിപ്പ് കാണാതിരിക്കില്ല. ഹുസൈൻ മാഷോടും ചോദിച്ച് നോക്കാം. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:03, 28 മേയ് 2013 (UTC)
::ഓക്കെ--[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 15:42, 28 മേയ് 2013 (UTC)
 
എം. നാരായണൻ വൈദര്യരുടെതാണ് വ്യാഖ്യാനം. www.malayalamresourcecentre.org-ൽനിന്നുള്ള പാഠം യുണികോഡിലാക്കിയതാണ് ഇവിടെ ചേർത്തുതുടങ്ങിയത്. ഇതുതന്നെയാണ് മനോജ് ഉദ്ദേശിച്ച, പകർപ്പവകാശപ്രശ്നംകൊണ്ട് മുടങ്ങിയ സാധനം. ഇക്കാര്യം മുമ്പ് ചർച്ചചെയ്തതാണ്. പ്രസ്തുത യൂണികോഡ് പതിപ്പ് സംഘടിപ്പിച്ച് മൂലപാഠം മാത്രം ചേർക്കാൻ കഴിയുമെങ്കിൽ നന്നായിരിക്കും.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 16:41, 5 ജൂലൈ 2013 (UTC)
"https://ml.wikisource.org/wiki/സംവാദം:ചരകസംഹിത" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചരകസംഹിത" താളിലേക്ക് മടങ്ങുക.