"സംവാദം:ചരകസംഹിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
:[[ചരകസംഹിത/സൂത്രസ്ഥാനം/ദീർഘഞ്‌ജീവിതീയം]] ഇതിൽ നമ്പറിട്ട് എഴുതിയ ശ്ലോകങ്ങൾ(?) അല്ലേ മൂലഭാഗം ? അപ്പോൾ ബാക്കിയുള്ളവ ഒഴിവാക്കി ചേർക്കണം. ശ്രമിച്ച് നോക്കാം. :) കയ്യിലുള്ള കോപ്പിയിൽ അക്ഷരതെറ്റുകൾ ഉള്ളതുപോലെ തോന്നുന്നു. പ്രൂഫ് റീഡ് ചെയ്യാൻ മാർഗ്ഗങ്ങളെന്തെങ്കിലുമുണ്ടോ ? --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 18:50, 5 ജൂലൈ 2013 (UTC)
 
ശ്ലോകങ്ങൾ മാത്രമല്ല ചില അദ്ധ്യായങ്ങളിൽ ഗദ്യവുമുണ്ട്. [http://malayalamresourcecentre.org/Mrc/charaka/charaka.html ഇവിടെ] ആസ്കീ പതിപ്പ് (ഫോണ്ട് പൂമുഖംവഴി ഡൗൺലോഡണം). സ്പെയ്സിങ് പ്രശ്നങ്ങൾ അതിൽ ധാരാളമുണ്ട്. അതുകൂടി പരിശോധിക്കാനാവുമോ? തത്കാലം കൺവേർഷൻ പ്രശ്നങ്ങൾ മാറ്റാം. ചരകസംഹിതയും സുശ്രുതസംഹിതയും ഇവിടെത്തട്ടെ. മറ്റു സംശോധനങ്ങൾ പിന്നീടാവാം.
:സംസ്കൃതം വായിക്കാമെങ്കിൽ പതിപ്പുകൾ ഓൺലൈനിൽ കിട്ടും. [http://archive.org/details/Caraka-sahit ആർക്കൈവിൽ]. http://sanskritdocuments.org/scannedbooks/SanskritIIIT.html ൽ വ്യാഖ്യാനസഹിതമുള്ള ലിപിമാറ്റപ്പെട്ട പതിപ്പുകളുണ്ട്. --[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 05:19, 6 ജൂലൈ 2013 (UTC)
"https://ml.wikisource.org/wiki/സംവാദം:ചരകസംഹിത" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചരകസംഹിത" താളിലേക്ക് മടങ്ങുക.