"ഉപയോക്താവിന്റെ സംവാദം:Manojk/മലയാളഗ്രന്ഥസൂചി 1923" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
:''മറ്റൊരു കാര്യം'': 10-ലും 11-ലും തുടങ്ങുന്ന വർഷങ്ങൾ കൊല്ലവർഷമാണോ? 3 അക്കമുള്ള വർഷങ്ങളും കാണുന്നു!--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 05:39, 6 ജൂലൈ 2013 (UTC)
::1923ക്ക് മുൻപുള്ളത് ഒരു പകർപ്പവകാശ നിയമത്തിന്റെയും കീഴിലല്ലല്ലോ.. ന്യായമായും രചയിതാവ് മരിച്ചിട്ട് 60 വർഷമായിക്കാണുമല്ലോ... എന്തായാലും ചേർക്കുന്നതിന് മുൻപ് ഒന്ന് ചികഞ്ഞു നോക്കാം.--[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 06:02, 6 ജൂലൈ 2013 (UTC)
::1900-ൽ ഒരാൾക്ക് ജനിച്ച് 1922-ൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും 1980-ൽ മരിക്കുകയും ചെയ്യാമല്ലോ?!
പട്ടികയിലുള്ള വള്ളത്തോൾ, ആർ. നാരായണപ്പണിക്കർ, കെ.എം. പണിക്കർ, പി.വി. കൃഷ്ണവാരിയർ, പൈലോപോൾ തുടങ്ങി പലരും 1960-കൾക്കടുത്തോ ശേഷമോ മരിച്ചവരാണ്. ഇവരുടെ കൃതികളൊന്നും പകർപ്പവകാശമുക്തമല്ല.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 07:59, 6 ജൂലൈ 2013 (UTC)
"Manojk/മലയാളഗ്രന്ഥസൂചി 1923" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.