"വിക്കിഗ്രന്ഥശാല:Community Portal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
പല അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞതില്‍നിന്ന് wikibooks=വിക്കിപാഠശാല, wikisource=വിക്കിഗ്രന്ഥശാല എന്നിങ്ങനെ നാമമാറ്റത്തിനു ബഗ് ഫയല്‍ ചെയ്തിട്ടുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 21:47, 30 ജനുവരി 2008 (UTC)
----
മാസങ്ങളായി ഒരു വിക്കിയില്‍ ലോഗിന്‍ ചെയ്തിട്ട്. ഷിജു ചെയ്ത പരിപാടി നന്നായി. wiki.png എന്ന പേരില്‍ ഇവിടം കാലിയയി കിടന്നപ്പോള്‍ ഞാന്‍ ഒരു ലോഗൊ അപ്‌ലോഡ് ചെയ്തിരുന്നു, അന്നത്തെ ബ്യുറോക്രാറ്റിനോടു പറഞ്ഞിട്ട് കേട്ടില്ല. ആരെങ്കിലും പുതിയ പേരിനനുസരിച്ച് ആ ചിത്രമൊന്ന് മാറ്റി ഡിസൈന്‍ ചെയ്യണം.-- Jasz 16:05, 24 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:Community_Portal" എന്ന താളിൽനിന്ന് ശേഖരിച്ചത്