"വിക്കിഗ്രന്ഥശാല:Community Portal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51:
----
മാസങ്ങളായി ഒരു വിക്കിയില്‍ ലോഗിന്‍ ചെയ്തിട്ട്. ഷിജു ചെയ്ത പരിപാടി നന്നായി. wiki.png എന്ന പേരില്‍ ഇവിടം കാലിയയി കിടന്നപ്പോള്‍ ഞാന്‍ ഒരു ലോഗൊ അപ്‌ലോഡ് ചെയ്തിരുന്നു, അന്നത്തെ ബ്യുറോക്രാറ്റിനോടു പറഞ്ഞിട്ട് കേട്ടില്ല. ആരെങ്കിലും പുതിയ പേരിനനുസരിച്ച് ആ ചിത്രമൊന്ന് മാറ്റി ഡിസൈന്‍ ചെയ്യണം.-- Jasz 16:05, 24 ഓഗസ്റ്റ്‌ 2008 (UTC)
 
ജാസ് പുതിയ ഒരു ലോഗോ ഡിസന്‍ ചെയ്യാമോ. മറ്റു വിക്കി സോര്‍സുകള്‍ ഒക്കെ അവര്‍ എത്രത്തോളം കസ്റ്റമൈസേഷന്‍ ചെയ്തിട്ടുന്റെന്നു കൂടി നോക്കിയിട്ടു ഡിസൈന്‍ ചെയ്താല്‍ മതി. വലിയ കസ്റ്റമൈസഷന്‍ പറ്റില്ലെങ്കില്‍ വിക്കിഗ്രന്ഥശാല എന്നു ആക്കിയാലും മതി. --[[ഉപയോക്താവ്:Shijualex|Shijualex]] 16:57, 24 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:Community_Portal" എന്ന താളിൽനിന്ന് ശേഖരിച്ചത്