വരി 95:
[[ശ്രീമദ് ഭഗവദ് ഗീത]], [[ഗീതഗോവിന്ദം]] മുതലായ സംസ്കൃതകൃതികൾ അടിയന്തിരമായി നീക്കം ചെയ്യണം. സംസ്കൃതം മറ്റൊരു ഭാഷയാണ്. അതുകൊണ്ട് സംസ്കൃതഭാഷയിലുള്ള കൃതികൾ മലയാളഭാഷാ വിക്കിഗ്രന്ഥശാലയിൽനിന്ന് നീക്കം ചെയ്യണം. സംസ്കൃതകൃതികളുടെ മലയാള പരിഭാഷകൾ ആയിരുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു. ഇത് അങ്ങനെയല്ല, സംസ്കൃതത്തിലുള്ള മൂലകൃതി അങ്ങനെ തന്നെ ചേർത്തിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സംസ്കൃത ഭാഷയിൽ പ്രത്യേകമായി [http://sa.wikisource.org ഒരു വിക്കിഗ്രന്ഥശാല] ഉണ്ട്. സംസ്കൃത കൃതികൾ ചേർക്കേണ്ടത് അവിടെയാണ്.--[[പ്രത്യേകം:സംഭാവനകൾ/101.221.53.120|101.221.53.120]] 08:52, 1 ജൂലൈ 2012 (UTC)

== കാര്യനിർവഹണം == കാര്യനിർവഹജോലിയിലേക്ക് ഷിജുവിനു സുസ്വാഗതം. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:33, 28 ഡിസംബർ 2012 (UTC) == നിർത്തുന്നെന്നോ? അതെന്താ? == --:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 04:49, 24 ജൂൺ 2013 (UTC) :ഇതുപോലുള്ള കടുത്ത തിരുമാനങ്ങളിൽ നിന്ന് പിൻമാറണമെന്ന് ദയവായി അഭ്യർഥിക്കുന്നു. ഞാനിവിടെ പ്രവർത്തിച്ച് തുടങ്ങുന്നതിനുകാരണം തന്നെ നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ്. വ്യക്തിപരമായി ഈ തിരുമാനം വളരെ വിഷമമുണ്ടാക്കുന്നു. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇവിടെയില്ല. ULS വിഷയത്തിൽ പഞ്ചായത്തിൽ നടന്ന ചർച്ച വീണ്ടും വായിക്കുമ്പൊൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. :( --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:27, 27 ജൂൺ 2013 (UTC) :: പ്രതിഷേധം ഇവിടെ തുടർന്നുകൊണ്ടു തന്നെ നടത്തണം എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ദയവായി ഒന്നു കൂടി ആലോചിക്കണം. --:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 16:38, 27 ജൂൺ 2013 (UTC) : വളരെ നന്ദി {{ചെറുചിരി}} (ഞങ്ങളെ ഉപേക്ഷിക്കാത്തതിന്) :- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 11:15, 17 ജൂലൈ 2013 (UTC)
== കാര്യനിർവഹണം ==

കാര്യനിർവഹജോലിയിലേക്ക് ഷിജുവിനു സുസ്വാഗതം. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:33, 28 ഡിസംബർ 2012 (UTC)

== നിർത്തുന്നെന്നോ? അതെന്താ? == --:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 04:49, 24 ജൂൺ 2013 (UTC) :ഇതുപോലുള്ള കടുത്ത തിരുമാനങ്ങളിൽ നിന്ന് പിൻമാറണമെന്ന് ദയവായി അഭ്യർഥിക്കുന്നു. ഞാനിവിടെ പ്രവർത്തിച്ച് തുടങ്ങുന്നതിനുകാരണം തന്നെ നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ്. വ്യക്തിപരമായി ഈ തിരുമാനം വളരെ വിഷമമുണ്ടാക്കുന്നു. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇവിടെയില്ല. ULS വിഷയത്തിൽ പഞ്ചായത്തിൽ നടന്ന ചർച്ച വീണ്ടും വായിക്കുമ്പൊൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. :( --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:27, 27 ജൂൺ 2013 (UTC) :: പ്രതിഷേധം ഇവിടെ തുടർന്നുകൊണ്ടു തന്നെ നടത്തണം എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ദയവായി ഒന്നു കൂടി ആലോചിക്കണം. --:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 16:38, 27 ജൂൺ 2013 (UTC) : വളരെ നന്ദി {{ചെറുചിരി}} (ഞങ്ങളെ ഉപേക്ഷിക്കാത്തതിന്) :- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 11:15, 17 ജൂലൈ 2013 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്