(ചെ.) ഐപി തിരുത്തലുകൾ മാറ്റുന്നു.
വരി 29:
ക്ഷമിക്കുക അത് എന്റെ ബ്രൗസറിന്റെ കുഴപ്പമയിരുന്നു. തെറ്റൊന്നുമില്ല
 
== മലയാള അക്കങ്ങളെപ്പറ്റി ==
== മലയാള അക്കങ്ങളെപ്പറ്റി == ശരിയാണ് അക്കങ്ങള് ബോള്ഡ് ചെയ്യാം പക്ഷേ കുറച്ചു സമയമെടുക്കും ഇനി 7 അദ്ധ്യായങ്ങള് കൂടി തിരുത്താനുണ്ട് അതിനുശേഷം തുടങ്ങാം
 
ശരിയാണ് അക്കങ്ങള് ബോള്ഡ് ചെയ്യാം പക്ഷേ കുറച്ചു സമയമെടുക്കും ഇനി 7 അദ്ധ്യായങ്ങള് കൂടി തിരുത്താനുണ്ട്
==അദ്ധ്യാത്മ രാമായണം== ഷിജു, ഇതിന്റെ കോപ്പിറൈറ്റ് തീർന്നോ? എന്റെ കയ്യിൽ ഉള്ള പുസ്തകത്തിൽ പക്ഷേ കോപ്പിറൈറ്റ് ഉള്ളതായി പറയുന്നു. അങ്ങനെയുള്ള പുസ്തകങ്ങൾ ഇതിൽ ചേർക്കാൻ സാധിക്കുമോ? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 16:11, 8 ജനുവരി 2008 (UTC) :അതിൽ കണ്ടു അതിനാൽ ചോദിച്ചു. ചിലപ്പോൾ പുത്തൻപുരയ്‌ക്കലിനെ വിളീക്കേണ്ടി വരും :-). ഇന്നുമുതൽ തുടങ്ങാം. പക്ഷേ അത് ഓരോകാണ്ഡങ്ങലായി എഴുതുന്നതല്ലേ നല്ലത്. നിർദ്ദേശങ്ങൾ ആവശ്യമാണ്‌:-)--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 05:08, 9 ജനുവരി 2008 (UTC) :ഇതിൽ മാത്രം ലോഗിൻ ചെയ്‌തു റ്റൈപ്പിയതിനുശേഷം സേവ് ചെയ്യുമ്പോൽ ലോഗൗട്ട് ആകുന്നു. കാരണം വല്ലതും അറിയാമോ? ഇതര വിക്കി സംരംഭങ്ങളിൽ ഇങ്ങനെ ഉണ്ടാകുന്നില്ലല്ലോ? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 07:13, 15 ജനുവരി 2008 (UTC)
 
അതിനുശേഷം തുടങ്ങാം
==വിക്കിസ്രോതസ്== ഈ സം‌രംഭത്തിന് വിക്കിഗ്രന്ഥശാല എന്നതിനെക്കാൾ അനുയോജ്യമായ പേര് വിക്കിസ്രോതസ് എന്നായിരിക്കും. തലപ്പത്തിരിക്കുന്നവർ ഈ അഭിപ്രായം പരിഗണിക്കുമല്ലോ. --[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] 19:32, 30 ജനുവരി 2008 (UTC)
 
 
==അദ്ധ്യാത്മ രാമായണം==
ഷിജു, ഇതിന്റെ കോപ്പിറൈറ്റ് തീർന്നോ? എന്റെ കയ്യിൽ ഉള്ള പുസ്തകത്തിൽ പക്ഷേ കോപ്പിറൈറ്റ് ഉള്ളതായി പറയുന്നു. അങ്ങനെയുള്ള പുസ്തകങ്ങൾ ഇതിൽ ചേർക്കാൻ സാധിക്കുമോ? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 16:11, 8 ജനുവരി 2008 (UTC)
:അതിൽ കണ്ടു അതിനാൽ ചോദിച്ചു. ചിലപ്പോൾ പുത്തൻപുരയ്‌ക്കലിനെ വിളീക്കേണ്ടി വരും :-). ഇന്നുമുതൽ തുടങ്ങാം. പക്ഷേ അത് ഓരോകാണ്ഡങ്ങലായി എഴുതുന്നതല്ലേ നല്ലത്. നിർദ്ദേശങ്ങൾ ആവശ്യമാണ്‌:-)--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 05:08, 9 ജനുവരി 2008 (UTC)
 
:ഇതിൽ മാത്രം ലോഗിൻ ചെയ്‌തു റ്റൈപ്പിയതിനുശേഷം സേവ് ചെയ്യുമ്പോൽ ലോഗൗട്ട് ആകുന്നു. കാരണം വല്ലതും അറിയാമോ? ഇതര വിക്കി സംരംഭങ്ങളിൽ ഇങ്ങനെ ഉണ്ടാകുന്നില്ലല്ലോ? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 07:13, 15 ജനുവരി 2008 (UTC)
 
 
 
==വിക്കിസ്രോതസ്==
ഈ സം‌രംഭത്തിന് വിക്കിഗ്രന്ഥശാല എന്നതിനെക്കാൾ അനുയോജ്യമായ പേര് വിക്കിസ്രോതസ് എന്നായിരിക്കും. തലപ്പത്തിരിക്കുന്നവർ ഈ അഭിപ്രായം പരിഗണിക്കുമല്ലോ.
--[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] 19:32, 30 ജനുവരി 2008 (UTC)
 
==വള്ളത്തോൾ==
Line 60 ⟶ 73:
ഷിജു, ഇവിടെയും എന്തൊക്കെ നടക്കുന്നു എന്ന് ഒന്നു നോക്കട്ടെ. വിക്കിയിലെ എനിക്ക് ഇഷ്ടമുള്ള ഒരു സംരംഭം ആണിത്. വളരെ നന്ദി. [[ഉപയോക്താവ്:Mathew2006|Mathew | മഴത്തുള്ളി]] 05:14, 13 ഒക്ടോബർ 2008 (UTC)
 
== invitation ==
== invitation == As a [[m:Bureaucrat|Bureaucrat]], you are allowed into [irc://irc.freenode.net/wikimedia-admin #wikimedia-admin], the cross-wiki coordination channel for Wikimedia administrators. Any member of the channel can invite you in temporarily, but you need an invite exemption from [[m:IRC channels#Crosswiki access coordination|a channel operator]] to get in whenever you want. Please come to [irc://irc.freenode.net/wikimedia #wikimedia] and ask for an invite. Any admin from any project is welcome and it is a good place for cross-wiki coordination of vandal and spam fighting. It is also useful for new admins to contact more experienced admins in real-time to get help with the more complicated admin tasks such as history merges/splits and importing via [[m:Help:Import|Special:Import]]. ;Please remember to translate the interface at [[betawiki:]] only and to upload images preferably at [[commons:]] Thank you Best regards, --[[ഉപയോക്താവ്:Spacebirdy|പക്ഷി]] [[ഉപയോക്താവിന്റെ സംവാദം:Spacebirdy|<sub>(:> )=|</sub>]] 16:07, 13 നവംബർ 2008 (UTC) == സത്യവേദ പുസ്തകം == നാം അന്ന് ബോട്ട് പ്രവർത്തിപ്പിച്ചത് വർഗ്ഗത്തിന്റെ ശരിയായ രൂപീകരണത്തിനുവേണ്ടിയായിരുന്നു. ഗ്രന്ഥങ്ങളുടെ പേരുകളും അവയുടെ നാവിഗേഷനും പ്രധാന പേജിൽ നിന്നു നല്കുക. ഇതിനായി ഫലകവും ഉപയോഗിച്ചു. അതിന് അനുഗുണമായ കാറ്റഗറി ആ ഫലകത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. പിന്നീട് ഓരോ ഗ്രന്ഥത്തിലെയും അധ്യായത്തിലുമെത്തുമ്പോൾ അധ്യായം നാവിഗേറ്റ് ചെയ്യാൻ ഹെഡ്ഡറിലും ഫൂട്ടറിലും ലിങ്ക് നല്കുക. ഈ ഫലകത്തിൽ സബ് പേജിലേക്കുള്ള വർഗ്ഗമാണ് ഇൻക്ലൂഡ് ചെയ്തത്. സബ് പേജുകളിലൂടെ ബ്രൗസ് ചെയ്യുമ്പോൾ വായനക്കാരന് അടുത്ത അധ്യായം, മുന്നദ്ധ്യായം എന്നിങ്ങനെ ക്ലിക്ക് ചെയ്ത് പുസ്തകം മുഴുവൻ വായിക്കാം. ഏതെങ്കിലും പ്രത്യേക അധ്യായത്തിലേക്ക് പോകണമെങ്കിൽ മുകളിലുള്ള അധ്യായത്തിന്റെ നമ്പർ ക്ലിക്ക് ചെയ്താലും മതി. ഗ്രന്ഥങ്ങളുടെ പേര് പ്രധാന പേജിൽ മാത്രം ഒതുക്കിനിർത്തി. ഇതേ രീതി തന്നെയായിരിക്കും നല്ലതെന്ന് തോന്നിയതിനാലാണല്ലോ അന്ന് മാറ്റിയത്. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 07:03, 17 ഡിസംബർ 2008 (UTC) ==nasheekaranam== http://www.islamhouse.com/s/10370 എന്ന സൈറ്റിൽ നിന്നെടുത്ത തീവ്രവാദികളോട്..... എന്ന എം.എം അക്ബറിന്റെ സൗജന്യ പുസ്തകമാണ്‌ . അത് എങ്ങനെ നശീകരണമഅവും. --[[പ്രത്യേകം:Contributions/94.99.60.246|94.99.60.246]] 15:23, 18 ഡിസംബർ 2008 (UTC) http://www.islamhouse.com/d/files/ml/ih_articles/ml-a-theevravaadhikaLOdu.pdf വിക്കിഗ്രന്ഥശാല അതു പോലത്തെ ഗ്രന്ഥങ്ങൾ ഇടുന്നതിനുള്ള വിക്കിയല്ല. ഇതൊരു ബ്ലോഗല്ല, പേർസണൽ വെബ്ബ് സൈറ്റല്ല, ഇവിടെ പുസ്തകം ചേർക്കുന്നതിനു '''വ്യക്തതമായ മാനദണ്ഡങ്ങളും നോട്ടബിലിറ്റിയും''' പാലിക്കേണ്ടണ്ട്. ആരും എവിടെയും എഴുതുന്നതു എടുത്തു ചേർക്കാനുള്ള ഇടമല്ല ഇത് പിന്നെ ഏതു വിക്കിയിൽ ചേർക്കാം എന്നൊരു ചോദ്യം വേണ്ട. ഈ വിക്കിയിലെ കാര്യം മാത്രം ഇവിടെ പ്രസക്തമാകുന്നുള്ളൂ. പിന്നെ താങ്കൾക്ക് ഖുറാനുമായി ബന്ധപ്പെട്ടതും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും വിക്കിഗ്രന്ഥശാലയിൽ ആകക്കുന്നതിൽ ആതമാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ http://www.quranmalayalam.com/ എന്ന സൈറ്റിൽ നിന്ന് ഹദീസ് വിക്കിയിലാക്കുന്നതിനാണു ഇപ്പോൾ അത്യാവശ്യമായ സഹായം വേണ്ടത്. ആ സൈറ്റിന്റെ ഓണറായ ശ്രീ. ഹിഷാം കോയയുടെ അനുമതി തീർച്ചയായും വാങ്ങിച്ചിരിക്കണം. അദ്ദേഹത്തിന്റെ സഹായത്തോടെ ഖുർആൻ ഞാൻ മിക്കവാറും ഒറ്റയ്ക്ക് തന്നെ വിക്കിഗ്രന്ഥശാലയിൽ ആക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു പൊസ്റ്റ് ഇവിടെ കാണുക. http://shijualex.blogspot.com/2008/02/blog-post_13.html ചുരുക്കത്തിൽ ഈ വിക്കിയിൽ ഗ്രന്ഥങ്ങൾ വരുന്നതിനു ചില നയങ്ങളും നോട്ടബിലിയും പാലിക്കേണ്ടതുണ്ട്. --[[ഉപയോക്താവ്:Shijualex|Shijualex]] 06:38, 19 ഡിസംബർ 2008 (UTC) സഹോദരൻ ഷിജു '''വ്യക്തതമായ മാനദണ്ഡങ്ങളും നോട്ടബിലിറ്റിയും''' ഏതൊക്കെ എന്ന് പറഞ്ഞാൽ ഉപകാരമായിരിന്നു. ഇതൊരു പ്രന്റ്ഡ് എഡിഷൻ പുസ്തകമാണ്‌ എന്ന് മനസ്സിലാക്കണം. അറിയാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെ--[[ഉപയോക്താവ്:Abdullah.k.a|Abdullah.k.a]] 08:26, 20 ഡിസംബർ 2008 (UTC) ഹദീസ് വിക്കിയിലാക്കുന്നത് ഞാനേറ്റെടുത്തിരിക്കുന്നു.ആ പുള്ളിയുടെ സമ്മതം വാങ്ങിത്തരാമോ?--[[ഉപയോക്താവ്:Abdullah.k.a|Abdullah.k.a]] 08:50, 20 ഡിസംബർ 2008 (UTC) ==ഇതൊന്ന് എടുക്കണേ...== [[b:ഈസോപ്പ് കഥകൾ|ഇതൊന്ന്]] എടുത്തോണ്ട് പോണേ...--[[ഉപയോക്താവ്:Atjesse|Atjesse]] 10:36, 7 ജനുവരി 2009 (UTC) :[[b:സംവാദം:ഈസോപ്പ് കഥകൾ|ഇവിടെ]] ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 04:14, 8 ജനുവരി 2009 (UTC) ==വിഷ്ണുസഹസ്രനാമത്തെപ്പറ്റി== സന്ദേശത്തിന് നന്ദി. ഡ്രാഫ്റ്റ് എന്ന രീതിയിലാണ് യൂസർ താളിൽ എഴുതിത്തുടങ്ങിയത്. തൃപ്തികരമായ ഫോർമാറ്റിലാക്കിയതിനുശേഷം പുതിയ താൾ സൃഷ്ടിക്കാം എന്ന് കരുതി. "വിഷ്ണുസഹസ്രനാമം" തിരഞ്ഞപ്പോൾ "ശ്രീവിഷ്‌ണുസഹസ്രനാമസ്തോത്രം" എന്ന താൾ ഉള്ളതായി കണ്ടില്ല. (search mechanism ത്തിന്റെ അപര്യാപ്തതയിലേക്കാണോ ഇത് വിരൽ ചൂണ്ടുന്നത്?) ചൂണ്ടിക്കാട്ടിയതിന്‌ നന്ദി. ഞാനെഴുതിയത് നിലവിലുള്ളതിനോട് കൂട്ടിച്ചേർക്കാൻ ശ്രമിക്കാം. [[ഉപയോക്താവ്:Krishnachandranvn|Krishnachandranvn]] 01:18, 16 സെപ്റ്റംബർ 2009 (UTC) == പകർപ്പവകാശം == *[[പൂതപ്പാട്ട്|ഇടശ്ശേരിയുടെയും]] [[പ്രേമസംഗീതം|ഉള്ളൂരിന്റെയും]] കൃതികളുടെ പകർപ്പവകാശം കഴിഞ്ഞിട്ടില്ല. (ഉള്ളൂരിന്റേത് ഈ മാസം തീരും--><!-- കേരളസാഹിത്യചരിത്രത്തിന്റെ (ഉള്ളൂർ) പകർപ്പവകാശം ഈ മാസംകൊണ്ട് തീരും. പുസ്തകം കയ്യിലുള്ളള്ള വിക്കിയർ ഓരോ ഭാഗം ഏറ്റെടുത്താൽ പകർപ്പവകാശം കഴിയുമ്പോൾ ഇവിടെ പ്രസിദ്ധപ്പെടുത്താം. മുഴുവനായുംതന്നെ ആകുന്നതാണ്‌. ആഞ്ഞുപരിശ്രമിക്കണം. -->) തർക്കങ്ങളുണ്ടാവാനിടയില്ല എന്നുവെച്ച് അവയെ നിലനിർത്തണോ? *മൂലകൃതി പഴഞ്ചനായാലും വിവർത്തനത്തിന്റെ പകർപ്പവകാശം വിവർത്തകനിൽ നിക്ഷിപ്തമാണ്‌. അതുപ്രകാരം [[ഡ്രാക്കുള]] തുടങ്ങിയ വിവർത്തനങ്ങൾ ഇതിൽ ചേർക്കാമോ? ബൈബിൾ-ഖുർആൻ വിവർത്തനങ്ങൾക്കും ഈ നിയമം ബാധകമല്ലേ? *കീർത്തനകൃതികളിൽ എല്ലാം പകർപ്പവകാശകാലം കഴിഞ്ഞതാണോ? *പകർപ്പവകാശകാലം കഴിഞ്ഞാലും കൃതികളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തരുത്. പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പുകൾ പോലും ഉചിതമല്ല. അത് വിക്കിപീഡിയയിൽ ചേർത്താല്പ്പോരേ? [[ഭജഗോവിന്ദം]] തുടങ്ങിയവയ്ക്ക് പരിഭാഷ ചെർത്തിരിക്കുന്നു. തീർച്ചയായും കൃതികൾക്ക് പരിഭാഷയുടെയോ വ്യാഖ്യാനത്തിന്റെയോ ആവശ്യം വരും.അവ [[b:പ്രധാന താൾ|പാഠശാലയിലേക്കോ]] മറ്റോ മാറ്റുന്നതല്ലേ ഉത്തമം? OT:താളുകൾ പി.ഡി.എഫ്. ആക്കുമ്പോൾ വരുന്ന തകരാറിനെക്കുറിച്ച് മെയ്ൽ ലിസ്റ്റിൽ ചർച്ച നടന്നിരുന്നല്ലോ. ഇതിന്റെ പുരോഗതി എങ്ങനെ? --തച്ചന്റെ മകൻ 08:36, 4 ഡിസംബർ 2009 (UTC) == Author == ഷിജൂ, മാനകീകരണമാണ്‌, മാനവീകരണമല്ല :) :ഒന്നും എന്റെ (ആരുടെയും) കുറ്റമല്ല. [[:വർഗ്ഗം:ഗ്രന്ഥകർത്താക്കൾ]] തുടങ്ങിയത് ഞാനല്ല.[[:വിക്കിഗ്രന്ഥശാല:Authors]] തുടങ്ങിയത് [[:വിക്കിഗ്രന്ഥശാല:Authors-ക]] നിലവിലുണ്ടായിരുന്നതുകൊണ്ടാണ്‌. 'Author'-ന്‌ ഒരു നാമമേഖല വരുന്നതുവരേ ആ പേരുതന്നെ കിടക്കട്ടെ എന്നുകരുതി. ഖണ്ഡികകളിൽ authors-നു പകരം എഴുത്തുകാർ എന്ന് ഉപയോഗിച്ചിട്ടുണ്ട്. രചയിതാക്കളെയും മറ്റുംകാൾ ഈ നാമമാണ്‌ ഉചിതമെന്നു തോന്നി. [[:വർഗ്ഗം:കൃതികൾ രചയിതാവ് അനുസരിച്ച്]]-ഇൽ സിദ്ധാർത്ഥൻ [[സംവാദം:എൻ. കുമാരനാശാൻ|പറഞ്ഞ‍]] പ്രകാരംതന്നെ ഉപയോഗിച്ചു. രചയിതാവ് എന്ന പദവും പുല്ലിംഗമാണെങ്കിലും (സ്ത്രീ:രചയിത്രി) മലയാളത്തിൽ ലിംഗഭേദം വിവക്ഷിക്കാത്തതിനാൽ ആ പദംതന്നെ ഉപയോഗിക്കാം. താങ്കൾ സൂചിപ്പിച്ച പ്രശ്നം കൂടുതൽ ശ്രദ്ധിക്കട്ടെ എന്നു കരുതിയാണ്‌ രഹസ്യപരിഹാരത്തിനു മുതിരാഞ്ഞത്. ഗ്രന്ഥശാലയിലേക്ക് ആർക്കും നോട്ടമെത്താത്തതിനാൽ [[സംവാദം:എൻ. കുമാരനാശാൻ|ഇവിടെ]] പറഞ്ഞ കാര്യങ്ങൾ മെയ്ൽ ലിസ്റ്റിൽ ഉന്നയിച്ച് ബഗ് ഫിക്സ് ചെയ്യാൻ എത്രയും പെട്ടെന്ന് ശ്രമിക്കുന്നതായിരിക്കും ഉചിതം. <u><s>ഒരു</s>ʌ<sup>രണ്ട്</sup> അപേക്ഷʌ<sup>കൾ</sup> :</u> #[[:ഫലകം:Author]], [[:ഫലകം:Header]] എന്നിവ ഇംഗ്ലീഷിൽ നിന്ന് പകർത്തുമ്പോൾ ഫോർമാറ്റുകൾ നഷ്ടപ്പെട്ടതിനാൽ പെട്ടികൾ തുടങ്ങിയവ പുതുതായി നിർമ്മിച്ചുചേർക്കുകയായിരുന്നു. ഇംഗ്ലീഷിൽ ഹെഡ്ഡർ ഫലകം ചേർക്കുമ്പോൾത്തന്നെ താളുകളിൽ ഫൂട്ടറും നിർമ്മിക്കപ്പെടുന്നു. ഞാൻ അതിനു ശ്രമിച്ചിട്ടു പറ്റിയില്ല. എനിക്ക് സാങ്കേതികജ്ഞാനം ഇല്ലാത്തതിനാൽ ഈ ഫലകങ്ങൾ യഥാവിധം നന്നാക്കാൻ താങ്കളോട് അപേക്ഷിക്കുന്നു. #മലയാളം വിക്കിപീഡിയയിലെപ്പോലെ തിരുത്തൽത്താളിൽ ആവശ്യമായ ഫലകങ്ങൾ, വിന്യാസങ്ങൾ തുടങ്ങിയവ നൽകുകയാണെങ്കിൽ കൂടുതൽ ഉപകാരമാകും. --തച്ചന്റെ മകൻ 18:19, 3 ജനുവരി 2010 (UTC)
 
As a [[m:Bureaucrat|Bureaucrat]], you are allowed into [irc://irc.freenode.net/wikimedia-admin #wikimedia-admin], the cross-wiki coordination channel for Wikimedia administrators.
Any member of the channel can invite you in temporarily, but you need an invite exemption from [[m:IRC channels#Crosswiki access coordination|a channel operator]] to get in whenever you want. Please come to [irc://irc.freenode.net/wikimedia #wikimedia] and ask for an invite.
 
Any admin from any project is welcome and it is a good place for cross-wiki coordination of vandal and spam fighting.
It is also useful for new admins to contact more experienced admins in real-time to get help with the more complicated admin tasks such as history merges/splits and importing via [[m:Help:Import|Special:Import]].
 
;Please remember to translate the interface at [[betawiki:]] only and to upload images preferably at [[commons:]]
 
Thank you
 
Best regards, --[[ഉപയോക്താവ്:Spacebirdy|പക്ഷി]] [[ഉപയോക്താവിന്റെ സംവാദം:Spacebirdy|<sub>(:> )=|</sub>]] 16:07, 13 നവംബർ 2008 (UTC)
 
== സത്യവേദ പുസ്തകം ==
 
നാം അന്ന് ബോട്ട് പ്രവർത്തിപ്പിച്ചത് വർഗ്ഗത്തിന്റെ ശരിയായ രൂപീകരണത്തിനുവേണ്ടിയായിരുന്നു. ഗ്രന്ഥങ്ങളുടെ പേരുകളും അവയുടെ നാവിഗേഷനും പ്രധാന പേജിൽ നിന്നു നല്കുക. ഇതിനായി ഫലകവും ഉപയോഗിച്ചു. അതിന് അനുഗുണമായ കാറ്റഗറി ആ ഫലകത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
 
പിന്നീട് ഓരോ ഗ്രന്ഥത്തിലെയും അധ്യായത്തിലുമെത്തുമ്പോൾ അധ്യായം നാവിഗേറ്റ് ചെയ്യാൻ ഹെഡ്ഡറിലും ഫൂട്ടറിലും ലിങ്ക് നല്കുക. ഈ ഫലകത്തിൽ സബ് പേജിലേക്കുള്ള വർഗ്ഗമാണ് ഇൻക്ലൂഡ് ചെയ്തത്. സബ് പേജുകളിലൂടെ ബ്രൗസ് ചെയ്യുമ്പോൾ വായനക്കാരന് അടുത്ത അധ്യായം, മുന്നദ്ധ്യായം എന്നിങ്ങനെ ക്ലിക്ക് ചെയ്ത് പുസ്തകം മുഴുവൻ വായിക്കാം. ഏതെങ്കിലും പ്രത്യേക അധ്യായത്തിലേക്ക് പോകണമെങ്കിൽ മുകളിലുള്ള അധ്യായത്തിന്റെ നമ്പർ ക്ലിക്ക് ചെയ്താലും മതി.
 
ഗ്രന്ഥങ്ങളുടെ പേര് പ്രധാന പേജിൽ മാത്രം ഒതുക്കിനിർത്തി. ഇതേ രീതി തന്നെയായിരിക്കും നല്ലതെന്ന് തോന്നിയതിനാലാണല്ലോ അന്ന് മാറ്റിയത്. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 07:03, 17 ഡിസംബർ 2008 (UTC)
==nasheekaranam==
http://www.islamhouse.com/s/10370 എന്ന സൈറ്റിൽ നിന്നെടുത്ത തീവ്രവാദികളോട്..... എന്ന എം.എം അക്ബറിന്റെ സൗജന്യ പുസ്തകമാണ്‌ . അത് എങ്ങനെ നശീകരണമഅവും. --[[പ്രത്യേകം:Contributions/94.99.60.246|94.99.60.246]] 15:23, 18 ഡിസംബർ 2008 (UTC)
http://www.islamhouse.com/d/files/ml/ih_articles/ml-a-theevravaadhikaLOdu.pdf
 
 
വിക്കിഗ്രന്ഥശാല അതു പോലത്തെ ഗ്രന്ഥങ്ങൾ ഇടുന്നതിനുള്ള വിക്കിയല്ല. ഇതൊരു ബ്ലോഗല്ല, പേർസണൽ വെബ്ബ് സൈറ്റല്ല, ഇവിടെ പുസ്തകം ചേർക്കുന്നതിനു '''വ്യക്തതമായ മാനദണ്ഡങ്ങളും നോട്ടബിലിറ്റിയും''' പാലിക്കേണ്ടണ്ട്. ആരും എവിടെയും എഴുതുന്നതു എടുത്തു ചേർക്കാനുള്ള ഇടമല്ല ഇത് പിന്നെ ഏതു വിക്കിയിൽ ചേർക്കാം എന്നൊരു ചോദ്യം വേണ്ട. ഈ വിക്കിയിലെ കാര്യം മാത്രം ഇവിടെ പ്രസക്തമാകുന്നുള്ളൂ.
 
പിന്നെ താങ്കൾക്ക് ഖുറാനുമായി ബന്ധപ്പെട്ടതും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും വിക്കിഗ്രന്ഥശാലയിൽ ആകക്കുന്നതിൽ ആതമാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ http://www.quranmalayalam.com/ എന്ന സൈറ്റിൽ നിന്ന് ഹദീസ് വിക്കിയിലാക്കുന്നതിനാണു ഇപ്പോൾ അത്യാവശ്യമായ സഹായം വേണ്ടത്. ആ സൈറ്റിന്റെ ഓണറായ ശ്രീ. ഹിഷാം കോയയുടെ അനുമതി തീർച്ചയായും വാങ്ങിച്ചിരിക്കണം. അദ്ദേഹത്തിന്റെ സഹായത്തോടെ ഖുർആൻ ഞാൻ മിക്കവാറും ഒറ്റയ്ക്ക് തന്നെ വിക്കിഗ്രന്ഥശാലയിൽ ആക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു പൊസ്റ്റ് ഇവിടെ കാണുക. http://shijualex.blogspot.com/2008/02/blog-post_13.html
 
ചുരുക്കത്തിൽ ഈ വിക്കിയിൽ ഗ്രന്ഥങ്ങൾ വരുന്നതിനു ചില നയങ്ങളും നോട്ടബിലിയും പാലിക്കേണ്ടതുണ്ട്.
 
--[[ഉപയോക്താവ്:Shijualex|Shijualex]] 06:38, 19 ഡിസംബർ 2008 (UTC)
സഹോദരൻ ഷിജു '''വ്യക്തതമായ മാനദണ്ഡങ്ങളും നോട്ടബിലിറ്റിയും''' ഏതൊക്കെ എന്ന് പറഞ്ഞാൽ ഉപകാരമായിരിന്നു. ഇതൊരു പ്രന്റ്ഡ് എഡിഷൻ പുസ്തകമാണ്‌ എന്ന് മനസ്സിലാക്കണം. അറിയാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെ--[[ഉപയോക്താവ്:Abdullah.k.a|Abdullah.k.a]] 08:26, 20 ഡിസംബർ 2008 (UTC)
 
ഹദീസ് വിക്കിയിലാക്കുന്നത് ഞാനേറ്റെടുത്തിരിക്കുന്നു.ആ പുള്ളിയുടെ സമ്മതം വാങ്ങിത്തരാമോ?--[[ഉപയോക്താവ്:Abdullah.k.a|Abdullah.k.a]] 08:50, 20 ഡിസംബർ 2008 (UTC)
 
 
==ഇതൊന്ന് എടുക്കണേ...==
[[b:ഈസോപ്പ് കഥകൾ|ഇതൊന്ന്]] എടുത്തോണ്ട് പോണേ...--[[ഉപയോക്താവ്:Atjesse|Atjesse]] 10:36, 7 ജനുവരി 2009 (UTC)
:[[b:സംവാദം:ഈസോപ്പ് കഥകൾ|ഇവിടെ]] ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 04:14, 8 ജനുവരി 2009 (UTC)
 
==വിഷ്ണുസഹസ്രനാമത്തെപ്പറ്റി==
സന്ദേശത്തിന് നന്ദി.
 
ഡ്രാഫ്റ്റ് എന്ന രീതിയിലാണ് യൂസർ താളിൽ എഴുതിത്തുടങ്ങിയത്. തൃപ്തികരമായ ഫോർമാറ്റിലാക്കിയതിനുശേഷം പുതിയ താൾ സൃഷ്ടിക്കാം എന്ന് കരുതി.
 
"വിഷ്ണുസഹസ്രനാമം" തിരഞ്ഞപ്പോൾ "ശ്രീവിഷ്‌ണുസഹസ്രനാമസ്തോത്രം" എന്ന താൾ ഉള്ളതായി കണ്ടില്ല. (search mechanism ത്തിന്റെ അപര്യാപ്തതയിലേക്കാണോ ഇത് വിരൽ ചൂണ്ടുന്നത്?) ചൂണ്ടിക്കാട്ടിയതിന്‌ നന്ദി. ഞാനെഴുതിയത് നിലവിലുള്ളതിനോട് കൂട്ടിച്ചേർക്കാൻ ശ്രമിക്കാം.
[[ഉപയോക്താവ്:Krishnachandranvn|Krishnachandranvn]] 01:18, 16 സെപ്റ്റംബർ 2009 (UTC)
== പകർപ്പവകാശം ==
*[[പൂതപ്പാട്ട്|ഇടശ്ശേരിയുടെയും]] [[പ്രേമസംഗീതം|ഉള്ളൂരിന്റെയും]] കൃതികളുടെ പകർപ്പവകാശം കഴിഞ്ഞിട്ടില്ല. (ഉള്ളൂരിന്റേത് ഈ മാസം തീരും--><!-- കേരളസാഹിത്യചരിത്രത്തിന്റെ (ഉള്ളൂർ) പകർപ്പവകാശം ഈ മാസംകൊണ്ട് തീരും. പുസ്തകം കയ്യിലുള്ളള്ള വിക്കിയർ ഓരോ ഭാഗം ഏറ്റെടുത്താൽ പകർപ്പവകാശം കഴിയുമ്പോൾ ഇവിടെ പ്രസിദ്ധപ്പെടുത്താം. മുഴുവനായുംതന്നെ ആകുന്നതാണ്‌. ആഞ്ഞുപരിശ്രമിക്കണം. -->) തർക്കങ്ങളുണ്ടാവാനിടയില്ല എന്നുവെച്ച് അവയെ നിലനിർത്തണോ?
*മൂലകൃതി പഴഞ്ചനായാലും വിവർത്തനത്തിന്റെ പകർപ്പവകാശം വിവർത്തകനിൽ നിക്ഷിപ്തമാണ്‌. അതുപ്രകാരം [[ഡ്രാക്കുള]] തുടങ്ങിയ വിവർത്തനങ്ങൾ ഇതിൽ ചേർക്കാമോ? ബൈബിൾ-ഖുർആൻ വിവർത്തനങ്ങൾക്കും ഈ നിയമം ബാധകമല്ലേ?
*കീർത്തനകൃതികളിൽ എല്ലാം പകർപ്പവകാശകാലം കഴിഞ്ഞതാണോ?
*പകർപ്പവകാശകാലം കഴിഞ്ഞാലും കൃതികളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തരുത്. പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പുകൾ പോലും ഉചിതമല്ല. അത് വിക്കിപീഡിയയിൽ ചേർത്താല്പ്പോരേ? [[ഭജഗോവിന്ദം]] തുടങ്ങിയവയ്ക്ക് പരിഭാഷ ചെർത്തിരിക്കുന്നു. തീർച്ചയായും കൃതികൾക്ക് പരിഭാഷയുടെയോ വ്യാഖ്യാനത്തിന്റെയോ ആവശ്യം വരും.അവ [[b:പ്രധാന താൾ|പാഠശാലയിലേക്കോ]] മറ്റോ മാറ്റുന്നതല്ലേ ഉത്തമം?
 
OT:താളുകൾ പി.ഡി.എഫ്. ആക്കുമ്പോൾ വരുന്ന തകരാറിനെക്കുറിച്ച് മെയ്ൽ ലിസ്റ്റിൽ ചർച്ച നടന്നിരുന്നല്ലോ. ഇതിന്റെ പുരോഗതി എങ്ങനെ? --തച്ചന്റെ മകൻ 08:36, 4 ഡിസംബർ 2009 (UTC)
== Author ==
ഷിജൂ, മാനകീകരണമാണ്‌, മാനവീകരണമല്ല :)
:ഒന്നും എന്റെ (ആരുടെയും) കുറ്റമല്ല. [[:വർഗ്ഗം:ഗ്രന്ഥകർത്താക്കൾ]] തുടങ്ങിയത് ഞാനല്ല.[[:വിക്കിഗ്രന്ഥശാല:Authors]] തുടങ്ങിയത് [[:വിക്കിഗ്രന്ഥശാല:Authors-ക]] നിലവിലുണ്ടായിരുന്നതുകൊണ്ടാണ്‌. 'Author'-ന്‌ ഒരു നാമമേഖല വരുന്നതുവരേ ആ പേരുതന്നെ കിടക്കട്ടെ എന്നുകരുതി. ഖണ്ഡികകളിൽ authors-നു പകരം എഴുത്തുകാർ എന്ന് ഉപയോഗിച്ചിട്ടുണ്ട്. രചയിതാക്കളെയും മറ്റുംകാൾ ഈ നാമമാണ്‌ ഉചിതമെന്നു തോന്നി. [[:വർഗ്ഗം:കൃതികൾ രചയിതാവ് അനുസരിച്ച്]]-ഇൽ സിദ്ധാർത്ഥൻ [[സംവാദം:എൻ. കുമാരനാശാൻ|പറഞ്ഞ‍]] പ്രകാരംതന്നെ ഉപയോഗിച്ചു.
രചയിതാവ് എന്ന പദവും പുല്ലിംഗമാണെങ്കിലും (സ്ത്രീ:രചയിത്രി) മലയാളത്തിൽ ലിംഗഭേദം വിവക്ഷിക്കാത്തതിനാൽ ആ പദംതന്നെ ഉപയോഗിക്കാം.
 
താങ്കൾ സൂചിപ്പിച്ച പ്രശ്നം കൂടുതൽ ശ്രദ്ധിക്കട്ടെ എന്നു കരുതിയാണ്‌ രഹസ്യപരിഹാരത്തിനു മുതിരാഞ്ഞത്. ഗ്രന്ഥശാലയിലേക്ക് ആർക്കും നോട്ടമെത്താത്തതിനാൽ [[സംവാദം:എൻ. കുമാരനാശാൻ|ഇവിടെ]] പറഞ്ഞ കാര്യങ്ങൾ മെയ്ൽ ലിസ്റ്റിൽ ഉന്നയിച്ച് ബഗ് ഫിക്സ് ചെയ്യാൻ എത്രയും പെട്ടെന്ന് ശ്രമിക്കുന്നതായിരിക്കും ഉചിതം.
 
<u><s>ഒരു</s>ʌ<sup>രണ്ട്</sup> അപേക്ഷʌ<sup>കൾ</sup> :</u>
#[[:ഫലകം:Author]], [[:ഫലകം:Header]] എന്നിവ ഇംഗ്ലീഷിൽ നിന്ന് പകർത്തുമ്പോൾ ഫോർമാറ്റുകൾ നഷ്ടപ്പെട്ടതിനാൽ പെട്ടികൾ തുടങ്ങിയവ പുതുതായി നിർമ്മിച്ചുചേർക്കുകയായിരുന്നു. ഇംഗ്ലീഷിൽ ഹെഡ്ഡർ ഫലകം ചേർക്കുമ്പോൾത്തന്നെ താളുകളിൽ ഫൂട്ടറും നിർമ്മിക്കപ്പെടുന്നു. ഞാൻ അതിനു ശ്രമിച്ചിട്ടു പറ്റിയില്ല. എനിക്ക് സാങ്കേതികജ്ഞാനം ഇല്ലാത്തതിനാൽ ഈ ഫലകങ്ങൾ യഥാവിധം നന്നാക്കാൻ താങ്കളോട് അപേക്ഷിക്കുന്നു.
#മലയാളം വിക്കിപീഡിയയിലെപ്പോലെ തിരുത്തൽത്താളിൽ ആവശ്യമായ ഫലകങ്ങൾ, വിന്യാസങ്ങൾ തുടങ്ങിയവ നൽകുകയാണെങ്കിൽ കൂടുതൽ ഉപകാരമാകും.
--തച്ചന്റെ മകൻ 18:19, 3 ജനുവരി 2010 (UTC)
 
== TUSC token 366cca6c1edf642eeaba1abf8feab5c2 ==
Line 66 ⟶ 145:
I am now proud owner of a [http://tools.wikimedia.de/~magnus/tusc.php TUSC] account!
 
== ചങ്ങമ്പുഴ ==
== ചങ്ങമ്പുഴ == ഷിജൂ, കവിതകളെ ഉൾത്താളുകളായി നൽകിയത് രണ്ടുമൂന്ന് സൌകര്യങ്ങൾ പ്രമാണിച്ചാണ്: #ഒരേ പേരിൽ നിരവധി കൃതികൾ ഗ്രന്ഥശാലയിൽ വരാൻ ഇടയുണ്ട്. ഇപ്പോൾ, ചങ്ങമ്പുഴതന്നെ ഒരേ പേരിൽ ഒന്നിലധികം കൃതികളെഴുതിയിട്ടുണ്ട്. കവിതകളും കവിതാസമാഹാരങ്ങളുമുണ്ട് ഒരേ പേരിൽ: ബാഷ്പാഞ്ജലി, വിരഹി തുടങ്ങിയവ ഉദാഹരണങ്ങൾ. സൌന്ദര്യലഹരിയും ഗീതാഞ്ജലിയുമൊക്കെ പലർക്കുമുണ്ട്(ഇംഗ്ലീഷിൽ ഈ പ്രശ്നം അധികം കാണുന്നില്ല. ഉള്ളത് വർഷംചേർത്ത് പരിഹരിച്ചിരിക്കുന്നു. മലയാളത്തിൽ എല്ലാ കവിതകളുടെയും വർഷം കിട്ടാനില്ലല്ലോ). യുനീക്നെസ്സുവരുത്താൻ അപ്പപ്പോൾ തോന്നുന്ന വിധം ബ്രാക്കറ്റുകൾ ഉപയോഗിക്കേണ്ടി വരും. കുമാരനാശാന്റെ കവിതകൾക്ക് (കുമാരനാശാൻ) എന്ന് വലയത്തിൽ നൽകിയാണ് കാണുന്നത്. ഒരേ കവി ഒരേ പേരിൽ കവിതയെഴുതുമ്പോൾ ഈ രീതി സ്വീകരിക്കാനാവില്ല. അവിടെ മറ്റൊരു രീതി അനുവർത്തിക്കേണ്ടിവരും. ഉൾത്താളുകളായി നൽകുമ്പോൾ ഈ പ്രശ്നം കുറേയൊക്കെ പരിഹരിക്കാം. ലീലാങ്കണം/ഗീതാഞ്ജലി എന്ന താൾ മറ്റൊരു കൃതിക്കും ഉണ്ടാകില്ലല്ലോ. #ഉൾത്താളുകളായി നൽകുമ്പോൾ ഒരു കവിതയിൽ നിന്ന് അത് ഉൾപ്പെടുന്ന സമാഹാരത്തിലേക്ക് നേരിട്ട് കടക്കാം. അതിലെ മറ്റു കവിതകളിലേക്കും. #ഒരു കൃതിയുടെ സമഗ്രത എന്നത് അതിന്റെ ആമുഖം, അവതാരിക തുടങ്ങിയവകൂടി ചേരുമ്പോഴാണ്. അവ ഉൾത്താളുകളായി വരുന്നതാണ് ഉചിതം. ഇവ്വിധം കവിതാ-കഥാസമാഹാരങ്ങളെ ഒരുമിച്ച് കാണുവാൻ ഇത് സഹായിക്കും. അസമാഹൃതകൃതികൾക്കും മേൽ‌പ്പറഞ്ഞ പ്രശ്നങ്ങളുള്ളതുകൊണ്ടാണ് അങ്ങനെ ചേർത്തത്. ബാഷ്പാഞ്ജലി എന്ന കവിതയും കവിതാസമാഹാരവുമുണ്ടല്ലോ. ഉചിതമല്ലെങ്കിൽ താങ്കൾ പറഞ്ഞ വിധംതന്നെ മതി. NB:മേൽ അപേക്ഷിച്ച സഹായം താങ്കൾ പരിഗണിച്ചുകാണുന്നില്ലല്ലോ.-[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 04:28, 20 ജനുവരി 2010 (UTC)
ഷിജൂ, കവിതകളെ ഉൾത്താളുകളായി നൽകിയത് രണ്ടുമൂന്ന് സൌകര്യങ്ങൾ പ്രമാണിച്ചാണ്:
#ഒരേ പേരിൽ നിരവധി കൃതികൾ ഗ്രന്ഥശാലയിൽ വരാൻ ഇടയുണ്ട്. ഇപ്പോൾ, ചങ്ങമ്പുഴതന്നെ ഒരേ പേരിൽ ഒന്നിലധികം കൃതികളെഴുതിയിട്ടുണ്ട്. കവിതകളും കവിതാസമാഹാരങ്ങളുമുണ്ട് ഒരേ പേരിൽ: ബാഷ്പാഞ്ജലി, വിരഹി തുടങ്ങിയവ ഉദാഹരണങ്ങൾ. സൌന്ദര്യലഹരിയും ഗീതാഞ്ജലിയുമൊക്കെ പലർക്കുമുണ്ട്(ഇംഗ്ലീഷിൽ ഈ പ്രശ്നം അധികം കാണുന്നില്ല. ഉള്ളത് വർഷംചേർത്ത് പരിഹരിച്ചിരിക്കുന്നു. മലയാളത്തിൽ എല്ലാ കവിതകളുടെയും വർഷം കിട്ടാനില്ലല്ലോ). യുനീക്നെസ്സുവരുത്താൻ അപ്പപ്പോൾ തോന്നുന്ന വിധം ബ്രാക്കറ്റുകൾ ഉപയോഗിക്കേണ്ടി വരും. കുമാരനാശാന്റെ കവിതകൾക്ക് (കുമാരനാശാൻ) എന്ന് വലയത്തിൽ നൽകിയാണ് കാണുന്നത്. ഒരേ കവി ഒരേ പേരിൽ കവിതയെഴുതുമ്പോൾ ഈ രീതി സ്വീകരിക്കാനാവില്ല. അവിടെ മറ്റൊരു രീതി അനുവർത്തിക്കേണ്ടിവരും. ഉൾത്താളുകളായി നൽകുമ്പോൾ ഈ പ്രശ്നം കുറേയൊക്കെ പരിഹരിക്കാം. ലീലാങ്കണം/ഗീതാഞ്ജലി എന്ന താൾ മറ്റൊരു കൃതിക്കും ഉണ്ടാകില്ലല്ലോ.
#ഉൾത്താളുകളായി നൽകുമ്പോൾ ഒരു കവിതയിൽ നിന്ന് അത് ഉൾപ്പെടുന്ന സമാഹാരത്തിലേക്ക് നേരിട്ട് കടക്കാം. അതിലെ മറ്റു കവിതകളിലേക്കും.
#ഒരു കൃതിയുടെ സമഗ്രത എന്നത് അതിന്റെ ആമുഖം, അവതാരിക തുടങ്ങിയവകൂടി ചേരുമ്പോഴാണ്. അവ ഉൾത്താളുകളായി വരുന്നതാണ് ഉചിതം.
 
ഇവ്വിധം കവിതാ-കഥാസമാഹാരങ്ങളെ ഒരുമിച്ച് കാണുവാൻ ഇത് സഹായിക്കും. അസമാഹൃതകൃതികൾക്കും മേൽ‌പ്പറഞ്ഞ പ്രശ്നങ്ങളുള്ളതുകൊണ്ടാണ് അങ്ങനെ ചേർത്തത്. ബാഷ്പാഞ്ജലി എന്ന കവിതയും കവിതാസമാഹാരവുമുണ്ടല്ലോ. ഉചിതമല്ലെങ്കിൽ താങ്കൾ പറഞ്ഞ വിധംതന്നെ മതി.
 
NB:മേൽ അപേക്ഷിച്ച സഹായം താങ്കൾ പരിഗണിച്ചുകാണുന്നില്ലല്ലോ.-[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 04:28, 20 ജനുവരി 2010 (UTC)
 
== പിശക് ==
[[മലയാളശാകുന്തളം/പ്രസ്താവന|ഇതെന്താ ഇങ്ങനെ?]] പിടികിട്ടുന്നില്ല. സഹായിക്കാമോ?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 19:19, 9 മാർച്ച് 2010 (UTC)
അത് ശ്രദ്ധിച്ചിരുന്നില്ല. അതാണ്‌ സംഭവിച്ചത് ----> --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 06:55, 10 മാർച്ച് 2010 (UTC)
== അച്ഛനും മകളും ==
== അച്ഛനും മകളും == പകർപ്പവകാശം കഴിയും മുൻപേ ചേർക്കണോ? --[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 11:26, 24 മേയ് 2010 (UTC) [http://ml.wikisource.org/w/index.php?title=ഒരു_തമിഴ്‌ശ്ലോകം&action=historysubmit&diff=16754&oldid=16750 ഇവിടെ]] എന്തിനാ ജോയ്നറിട്ടേ?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 11:48, 28 മേയ് 2010 (UTC) <nowiki>:)</nowiki> ഓർക്കാതെ പറ്റിയതാണ്‌.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 17:12, 28 മേയ് 2010 (UTC)
പകർപ്പവകാശം കഴിയും മുൻപേ ചേർക്കണോ? --[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 11:26, 24 മേയ് 2010 (UTC)
 
[http://ml.wikisource.org/w/index.php?title=%E0%B4%92%E0%B4%B0%E0%B5%81_%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D%E2%80%8C%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82&action=historysubmit&diff=16754&oldid=16750 ഇവിടെ]] എന്തിനാ ജോയ്നറിട്ടേ?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 11:48, 28 മേയ് 2010 (UTC)
 
<nowiki>:)</nowiki> ഓർക്കാതെ പറ്റിയതാണ്‌.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 17:12, 28 മേയ് 2010 (UTC)
==മാനിഫെസ്റ്റോ==
മാഷേ, ക്ഷമിക്കണം 1848 ലെ കൃതിയാണല്ലോ എന്ന വിശ്വാസത്തിൽ പകർപ്പവകാശത്തെപ്പറ്റി ചിന്തിച്ചതേ ഇല്ല.... കുഴപ്പമാവുമോ? ഞാൻ അവലംബിക്കുന്നത്, പ്രോഗ്രസ്സ് പബ്ലിഷേഴ്സ് മോസ്കോയും പ്രഭാത് ബുക്ക് ഹൌസും ചേർന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന മാർക്സ്- എംഗത്സ് തെരഞ്ഞെടുത്ത കൃതികളുടെ 1- ആം വ്യാല്യം ആണ്. പകർപ്പവകാശം ഇപ്പോൾ നോക്കിയതേ ഉള്ളൂ... '''പകർപ്പവകാശം , മലയാള പരിഭാഷ,പ്രോഗ്രസ്സ് പബ്ലിഷേഴ്സ് 1987''' എന്നുമാത്രമാണ് കാണുന്നത്. മലയാളം വിവർത്തനം ആരു നടത്തിയെന്നില്ല. ഈ പ്രോഗ്രസ്സ് പബ്ലിഷേഴ്സ് ഇപ്പോഴുണ്ടോ എന്നറിയില്ല. ഇവരുടെ ചില കൃതികൾ പ്രഭാത് പുനപ്രസിദ്ധീകരിക്കുന്നതായി കാണുന്നുണ്ട്... പരിപാടി നിർത്തണോ? പ്രഭാതിനോട് ചോദിക്കണോ? [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] 17:30, 1 ഓഗസ്റ്റ് 2010 (UTC)
Line 81 ⟶ 172:
 
:::വിക്കിഗ്രന്ഥശാലയിൽ താങ്കൾ പറഞ്ഞ മാനദണ്ഡത്തിലുള്ള ഒരു പൊതുസഞ്ചയ കൃതികൾ (ഉദാഹരണം ഖുർആൻ വിവർത്തനം, സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം) -സുഹൈറലി 15:49, 30 ജൂൺ 2011 (UTC)
==Invite to WikiConference India 2011 ==
==Invite to WikiConference India 2011 == <div style="margin: 0.5em; border: 2px black solid; padding: 1em;background-color:#E3F0F4" >{| style="border:1px black solid; padding:2em; border-collapse:collapse; width:100%;" |- [[File:WCI_banner.png|800px|center|link=:meta:WikiConference_India_2011]]<br/> |- ! style="background-color:#FAFAFA; color:#1C2069; padding-left:2em; padding-top:.5em;" align=left |Hi {{BASEPAGENAME}}, <span class="plainlinks"> The First WikiConference India is being organized in Mumbai and will take place on 18-20 November 2011.<br> You can see our [http://meta.wikimedia.org/wiki/WikiConference_India_2011 Official website], the [http://www.facebook.com/event.php?eid=183138458406482 Facebook event] and our [https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=dGNxSzAxUndoOHRGamdDSTFMVGNrd3c6MA#gid=0 Scholarship form].(last date for submission is 15 August 2011) But the activities start now with the [http://meta.wikimedia.org/wiki/WikiConference_India_2011/Wiki_Outreach 100 day long WikiOutreach]. '''Call for participation''' is now open, please submit your entries '''[[m:WikiConference India 2011/Call for Participation|here]]'''. (last date for submission is 30 August 2011) </span><br> <br> As you are part of [http://wikimedia.in/ Wikimedia India community] we invite you to be there for conference and share your experience. Thank you for [[Special:Contributions/{{ {{{|safesubst:}}}PAGENAME}}|your contributions]]. We look forward to see you at Mumbai on 18-20 November 2011 |}</div> == ആവലാതി == {{tb|സംവാദം:ആവലാതി}}--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] 16:10, 29 ഒക്ടോബർ 2011 (UTC)
 
<div style="margin: 0.5em; border: 2px black solid; padding: 1em;background-color:#E3F0F4" >
{| style="border:1px black solid; padding:2em; border-collapse:collapse; width:100%;"
|-
[[File:WCI_banner.png|800px|center|link=:meta:WikiConference_India_2011]]<br/>
|-
! style="background-color:#FAFAFA; color:#1C2069; padding-left:2em; padding-top:.5em;" align=left |Hi {{BASEPAGENAME}},
<span class="plainlinks">
The First WikiConference India is being organized in Mumbai and will take place on 18-20 November 2011.<br> You can see our [http://meta.wikimedia.org/wiki/WikiConference_India_2011 Official website], the [http://www.facebook.com/event.php?eid=183138458406482 Facebook event] and our [https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=dGNxSzAxUndoOHRGamdDSTFMVGNrd3c6MA#gid=0 Scholarship form].(last date for submission is 15 August 2011)
 
But the activities start now with the [http://meta.wikimedia.org/wiki/WikiConference_India_2011/Wiki_Outreach 100 day long WikiOutreach].
 
'''Call for participation''' is now open, please submit your entries '''[[m:WikiConference India 2011/Call for Participation|here]]'''. (last date for submission is 30 August 2011)
</span><br>
<br>
As you are part of [http://wikimedia.in/ Wikimedia India community] we invite you to be there for conference and share your experience. Thank you for [[Special:Contributions/{{ {{{|safesubst:}}}PAGENAME}}|your contributions]].
 
We look forward to see you at Mumbai on 18-20 November 2011
|}</div>
 
== ആവലാതി ==
 
{{tb|സംവാദം:ആവലാതി}}--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] 16:10, 29 ഒക്ടോബർ 2011 (UTC)
 
== മുങ്ങുമ്പോൾ പടമെടുക്കാൻ പറ്റിയില്ല ==
 
ഇവിടെയൊക്കെ കറങ്ങി നടപ്പുണ്ട് ഷിജൂ, പക്ഷേ ഷിജൂനെപ്പൊലെ [[:പ്രമാണം:Typical_diver.jpg|മുങ്ങുന്നതിന്റെ പടമെടുക്കാൻ]] പറ്റിയില്ല :-) --[[ഉപയോക്താവ്:Sadik Khalid|Sadik Khalid]] 08:21, 28 ഡിസംബർ 2011 (UTC)
 
== പൂമുഖം രൂപകല്പന ==
 
{{tb|വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010}}
 
== മുങ്ങുമ്പോൾ പടമെടുക്കാൻ പറ്റിയില്ല == ഇവിടെയൊക്കെ കറങ്ങി നടപ്പുണ്ട് ഷിജൂ, പക്ഷേ ഷിജൂനെപ്പൊലെ [[:പ്രമാണം:Typical_diver.jpg|മുങ്ങുന്നതിന്റെ പടമെടുക്കാൻ]] പറ്റിയില്ല :-) --[[ഉപയോക്താവ്:Sadik Khalid|Sadik Khalid]] 08:21, 28 ഡിസംബർ 2011 (UTC) == പൂമുഖം രൂപകല്പന == {{tb|വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010}}
 
== സംസ്കൃതകൃതികൾ നീക്കം ചെയ്യുക ==
Line 89 ⟶ 210:
[[ശ്രീമദ് ഭഗവദ് ഗീത]], [[ഗീതഗോവിന്ദം]] മുതലായ സംസ്കൃതകൃതികൾ അടിയന്തിരമായി നീക്കം ചെയ്യണം. സംസ്കൃതം മറ്റൊരു ഭാഷയാണ്. അതുകൊണ്ട് സംസ്കൃതഭാഷയിലുള്ള കൃതികൾ മലയാളഭാഷാ വിക്കിഗ്രന്ഥശാലയിൽനിന്ന് നീക്കം ചെയ്യണം. സംസ്കൃതകൃതികളുടെ മലയാള പരിഭാഷകൾ ആയിരുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു. ഇത് അങ്ങനെയല്ല, സംസ്കൃതത്തിലുള്ള മൂലകൃതി അങ്ങനെ തന്നെ ചേർത്തിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സംസ്കൃത ഭാഷയിൽ പ്രത്യേകമായി [http://sa.wikisource.org ഒരു വിക്കിഗ്രന്ഥശാല] ഉണ്ട്. സംസ്കൃത കൃതികൾ ചേർക്കേണ്ടത് അവിടെയാണ്.--[[പ്രത്യേകം:സംഭാവനകൾ/101.221.53.120|101.221.53.120]] 08:52, 1 ജൂലൈ 2012 (UTC)
 
== കാര്യനിർവഹണം ==
== കാര്യനിർവഹണം == കാര്യനിർവഹജോലിയിലേക്ക് ഷിജുവിനു സുസ്വാഗതം. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:33, 28 ഡിസംബർ 2012 (UTC) == നിർത്തുന്നെന്നോ? അതെന്താ? == --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 04:49, 24 ജൂൺ 2013 (UTC) :ഇതുപോലുള്ള കടുത്ത തിരുമാനങ്ങളിൽ നിന്ന് പിൻമാറണമെന്ന് ദയവായി അഭ്യർഥിക്കുന്നു. ഞാനിവിടെ പ്രവർത്തിച്ച് തുടങ്ങുന്നതിനുകാരണം തന്നെ നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ്. വ്യക്തിപരമായി ഈ തിരുമാനം വളരെ വിഷമമുണ്ടാക്കുന്നു. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇവിടെയില്ല. ULS വിഷയത്തിൽ പഞ്ചായത്തിൽ നടന്ന ചർച്ച വീണ്ടും വായിക്കുമ്പൊൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. :( --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:27, 27 ജൂൺ 2013 (UTC) :: പ്രതിഷേധം ഇവിടെ തുടർന്നുകൊണ്ടു തന്നെ നടത്തണം എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ദയവായി ഒന്നു കൂടി ആലോചിക്കണം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:38, 27 ജൂൺ 2013 (UTC) : വളരെ നന്ദി {{ചെറുചിരി}} (ഞങ്ങളെ ഉപേക്ഷിക്കാത്തതിന്) <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 11:15, 17 ജൂലൈ 2013 (UTC)
 
കാര്യനിർവഹജോലിയിലേക്ക് ഷിജുവിനു സുസ്വാഗതം. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:33, 28 ഡിസംബർ 2012 (UTC)
 
== നിർത്തുന്നെന്നോ? അതെന്താ? ==
--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 04:49, 24 ജൂൺ 2013 (UTC)
:ഇതുപോലുള്ള കടുത്ത തിരുമാനങ്ങളിൽ നിന്ന് പിൻമാറണമെന്ന് ദയവായി അഭ്യർഥിക്കുന്നു. ഞാനിവിടെ പ്രവർത്തിച്ച് തുടങ്ങുന്നതിനുകാരണം തന്നെ നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ്. വ്യക്തിപരമായി ഈ തിരുമാനം വളരെ വിഷമമുണ്ടാക്കുന്നു. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇവിടെയില്ല. ULS വിഷയത്തിൽ പഞ്ചായത്തിൽ നടന്ന ചർച്ച വീണ്ടും വായിക്കുമ്പൊൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. :( --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:27, 27 ജൂൺ 2013 (UTC)
:: പ്രതിഷേധം ഇവിടെ തുടർന്നുകൊണ്ടു തന്നെ നടത്തണം എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ദയവായി ഒന്നു കൂടി ആലോചിക്കണം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:38, 27 ജൂൺ 2013 (UTC)
: വളരെ നന്ദി {{ചെറുചിരി}} (ഞങ്ങളെ ഉപേക്ഷിക്കാത്തതിന്) <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 11:15, 17 ജൂലൈ 2013 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്