വരി 94:
 
ഗ്രന്ഥങ്ങളുടെ പേര് പ്രധാന പേജിൽ മാത്രം ഒതുക്കിനിർത്തി. ഇതേ രീതി തന്നെയായിരിക്കും നല്ലതെന്ന് തോന്നിയതിനാലാണല്ലോ അന്ന് മാറ്റിയത്. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 07:03, 17 ഡിസംബർ 2008 (UTC)
==nasheekaranam== http://www.islamhouse.com/s/10370 എന്ന സൈറ്റിൽ നിന്നെടുത്ത തീവ്രവാദികളോട്..... എന്ന എം.എം അക്ബറിന്റെ സൗജന്യ പുസ്തകമാണ്‌ . അത് എങ്ങനെ നശീകരണമഅവും. --[[പ്രത്യേകം:Contributions/94.99.60.246|94.99.60.246]] 15:23, 18 ഡിസംബർ 2008 (UTC) http://www.islamhouse.com/d/files/ml/ih_articles/ml-a-theevravaadhikaLOdu.pdf വിക്കിഗ്രന്ഥശാല അതു പോലത്തെ ഗ്രന്ഥങ്ങൾ ഇടുന്നതിനുള്ള വിക്കിയല്ല. ഇതൊരു ബ്ലോഗല്ല, പേർസണൽ വെബ്ബ് സൈറ്റല്ല, ഇവിടെ പുസ്തകം ചേർക്കുന്നതിനു '''വ്യക്തതമായ മാനദണ്ഡങ്ങളും നോട്ടബിലിറ്റിയും''' പാലിക്കേണ്ടണ്ട്. ആരും എവിടെയും എഴുതുന്നതു എടുത്തു ചേർക്കാനുള്ള ഇടമല്ല ഇത് പിന്നെ ഏതു വിക്കിയിൽ ചേർക്കാം എന്നൊരു ചോദ്യം വേണ്ട. ഈ വിക്കിയിലെ കാര്യം മാത്രം ഇവിടെ പ്രസക്തമാകുന്നുള്ളൂ. പിന്നെ താങ്കൾക്ക് ഖുറാനുമായി ബന്ധപ്പെട്ടതും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും വിക്കിഗ്രന്ഥശാലയിൽ ആകക്കുന്നതിൽ ആതമാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ http://www.quranmalayalam.com/ എന്ന സൈറ്റിൽ നിന്ന് ഹദീസ് വിക്കിയിലാക്കുന്നതിനാണു ഇപ്പോൾ അത്യാവശ്യമായ സഹായം വേണ്ടത്. ആ സൈറ്റിന്റെ ഓണറായ ശ്രീ. ഹിഷാം കോയയുടെ അനുമതി തീർച്ചയായും വാങ്ങിച്ചിരിക്കണം. അദ്ദേഹത്തിന്റെ സഹായത്തോടെ ഖുർആൻ ഞാൻ മിക്കവാറും ഒറ്റയ്ക്ക് തന്നെ വിക്കിഗ്രന്ഥശാലയിൽ ആക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു പൊസ്റ്റ് ഇവിടെ കാണുക. http://shijualex.blogspot.com/2008/02/blog-post_13.html ചുരുക്കത്തിൽ ഈ വിക്കിയിൽ ഗ്രന്ഥങ്ങൾ വരുന്നതിനു ചില നയങ്ങളും നോട്ടബിലിയും പാലിക്കേണ്ടതുണ്ട്. --[[ഉപയോക്താവ്:Shijualex|Shijualex]] 06:38, 19 ഡിസംബർ 2008 (UTC) സഹോദരൻ ഷിജു '''വ്യക്തതമായ മാനദണ്ഡങ്ങളും നോട്ടബിലിറ്റിയും''' ഏതൊക്കെ എന്ന് പറഞ്ഞാൽ ഉപകാരമായിരിന്നു. ഇതൊരു പ്രന്റ്ഡ് എഡിഷൻ പുസ്തകമാണ്‌ എന്ന് മനസ്സിലാക്കണം. അറിയാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെ--[[ഉപയോക്താവ്:Abdullah.k.a|Abdullah.k.a]] 08:26, 20 ഡിസംബർ 2008 (UTC) ഹദീസ് വിക്കിയിലാക്കുന്നത് ഞാനേറ്റെടുത്തിരിക്കുന്നു.ആ പുള്ളിയുടെ സമ്മതം വാങ്ങിത്തരാമോ?--[[ഉപയോക്താവ്:Abdullah.k.a|Abdullah.k.a]] 08:50, 20 ഡിസംബർ 2008 (UTC) ==ഇതൊന്ന് എടുക്കണേ...== [[b:ഈസോപ്പ് കഥകൾ|ഇതൊന്ന്]] എടുത്തോണ്ട് പോണേ...--[[ഉപയോക്താവ്:Atjesse|Atjesse]] 10:36, 7 ജനുവരി 2009 (UTC) :[[b:സംവാദം:ഈസോപ്പ് കഥകൾ|ഇവിടെ]] ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 04:14, 8 ജനുവരി 2009 (UTC)
==nasheekaranam==
http://www.islamhouse.com/s/10370 എന്ന സൈറ്റിൽ നിന്നെടുത്ത തീവ്രവാദികളോട്..... എന്ന എം.എം അക്ബറിന്റെ സൗജന്യ പുസ്തകമാണ്‌ . അത് എങ്ങനെ നശീകരണമഅവും. --[[പ്രത്യേകം:Contributions/94.99.60.246|94.99.60.246]] 15:23, 18 ഡിസംബർ 2008 (UTC)
http://www.islamhouse.com/d/files/ml/ih_articles/ml-a-theevravaadhikaLOdu.pdf
 
 
വിക്കിഗ്രന്ഥശാല അതു പോലത്തെ ഗ്രന്ഥങ്ങൾ ഇടുന്നതിനുള്ള വിക്കിയല്ല. ഇതൊരു ബ്ലോഗല്ല, പേർസണൽ വെബ്ബ് സൈറ്റല്ല, ഇവിടെ പുസ്തകം ചേർക്കുന്നതിനു '''വ്യക്തതമായ മാനദണ്ഡങ്ങളും നോട്ടബിലിറ്റിയും''' പാലിക്കേണ്ടണ്ട്. ആരും എവിടെയും എഴുതുന്നതു എടുത്തു ചേർക്കാനുള്ള ഇടമല്ല ഇത് പിന്നെ ഏതു വിക്കിയിൽ ചേർക്കാം എന്നൊരു ചോദ്യം വേണ്ട. ഈ വിക്കിയിലെ കാര്യം മാത്രം ഇവിടെ പ്രസക്തമാകുന്നുള്ളൂ.
 
പിന്നെ താങ്കൾക്ക് ഖുറാനുമായി ബന്ധപ്പെട്ടതും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും വിക്കിഗ്രന്ഥശാലയിൽ ആകക്കുന്നതിൽ ആതമാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ http://www.quranmalayalam.com/ എന്ന സൈറ്റിൽ നിന്ന് ഹദീസ് വിക്കിയിലാക്കുന്നതിനാണു ഇപ്പോൾ അത്യാവശ്യമായ സഹായം വേണ്ടത്. ആ സൈറ്റിന്റെ ഓണറായ ശ്രീ. ഹിഷാം കോയയുടെ അനുമതി തീർച്ചയായും വാങ്ങിച്ചിരിക്കണം. അദ്ദേഹത്തിന്റെ സഹായത്തോടെ ഖുർആൻ ഞാൻ മിക്കവാറും ഒറ്റയ്ക്ക് തന്നെ വിക്കിഗ്രന്ഥശാലയിൽ ആക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു പൊസ്റ്റ് ഇവിടെ കാണുക. http://shijualex.blogspot.com/2008/02/blog-post_13.html
 
ചുരുക്കത്തിൽ ഈ വിക്കിയിൽ ഗ്രന്ഥങ്ങൾ വരുന്നതിനു ചില നയങ്ങളും നോട്ടബിലിയും പാലിക്കേണ്ടതുണ്ട്.
 
--[[ഉപയോക്താവ്:Shijualex|Shijualex]] 06:38, 19 ഡിസംബർ 2008 (UTC)
സഹോദരൻ ഷിജു '''വ്യക്തതമായ മാനദണ്ഡങ്ങളും നോട്ടബിലിറ്റിയും''' ഏതൊക്കെ എന്ന് പറഞ്ഞാൽ ഉപകാരമായിരിന്നു. ഇതൊരു പ്രന്റ്ഡ് എഡിഷൻ പുസ്തകമാണ്‌ എന്ന് മനസ്സിലാക്കണം. അറിയാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെ--[[ഉപയോക്താവ്:Abdullah.k.a|Abdullah.k.a]] 08:26, 20 ഡിസംബർ 2008 (UTC)
 
ഹദീസ് വിക്കിയിലാക്കുന്നത് ഞാനേറ്റെടുത്തിരിക്കുന്നു.ആ പുള്ളിയുടെ സമ്മതം വാങ്ങിത്തരാമോ?--[[ഉപയോക്താവ്:Abdullah.k.a|Abdullah.k.a]] 08:50, 20 ഡിസംബർ 2008 (UTC)
 
 
==ഇതൊന്ന് എടുക്കണേ...== [[b:ഈസോപ്പ് കഥകൾ|ഇതൊന്ന്]] എടുത്തോണ്ട് പോണേ...--[[ഉപയോക്താവ്:Atjesse|Atjesse]] 10:36, 7 ജനുവരി 2009 (UTC) :[[b:സംവാദം:ഈസോപ്പ് കഥകൾ|ഇവിടെ]] ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 04:14, 8 ജനുവരി 2009 (UTC)
 
==വിഷ്ണുസഹസ്രനാമത്തെപ്പറ്റി==
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്