വരി 104:
:[[b:സംവാദം:ഈസോപ്പ് കഥകൾ|ഇവിടെ]] ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 04:14, 8 ജനുവരി 2009 (UTC)
 
==വിഷ്ണുസഹസ്രനാമത്തെപ്പറ്റി== സന്ദേശത്തിന് നന്ദി. ഡ്രാഫ്റ്റ് എന്ന രീതിയിലാണ് യൂസർ താളിൽ എഴുതിത്തുടങ്ങിയത്. തൃപ്തികരമായ ഫോർമാറ്റിലാക്കിയതിനുശേഷം പുതിയ താൾ സൃഷ്ടിക്കാം എന്ന് കരുതി. "വിഷ്ണുസഹസ്രനാമം" തിരഞ്ഞപ്പോൾ "ശ്രീവിഷ്‌ണുസഹസ്രനാമസ്തോത്രം" എന്ന താൾ ഉള്ളതായി കണ്ടില്ല. (search mechanism ത്തിന്റെ അപര്യാപ്തതയിലേക്കാണോ ഇത് വിരൽ ചൂണ്ടുന്നത്?) ചൂണ്ടിക്കാട്ടിയതിന്‌ നന്ദി. ഞാനെഴുതിയത് നിലവിലുള്ളതിനോട് കൂട്ടിച്ചേർക്കാൻ ശ്രമിക്കാം. [[ഉപയോക്താവ്:Krishnachandranvn|Krishnachandranvn]] 01:18, 16 സെപ്റ്റംബർ 2009 (UTC)
==വിഷ്ണുസഹസ്രനാമത്തെപ്പറ്റി==
സന്ദേശത്തിന് നന്ദി.
 
ഡ്രാഫ്റ്റ് എന്ന രീതിയിലാണ് യൂസർ താളിൽ എഴുതിത്തുടങ്ങിയത്. തൃപ്തികരമായ ഫോർമാറ്റിലാക്കിയതിനുശേഷം പുതിയ താൾ സൃഷ്ടിക്കാം എന്ന് കരുതി.
 
"വിഷ്ണുസഹസ്രനാമം" തിരഞ്ഞപ്പോൾ "ശ്രീവിഷ്‌ണുസഹസ്രനാമസ്തോത്രം" എന്ന താൾ ഉള്ളതായി കണ്ടില്ല. (search mechanism ത്തിന്റെ അപര്യാപ്തതയിലേക്കാണോ ഇത് വിരൽ ചൂണ്ടുന്നത്?) ചൂണ്ടിക്കാട്ടിയതിന്‌ നന്ദി. ഞാനെഴുതിയത് നിലവിലുള്ളതിനോട് കൂട്ടിച്ചേർക്കാൻ ശ്രമിക്കാം.
[[ഉപയോക്താവ്:Krishnachandranvn|Krishnachandranvn]] 01:18, 16 സെപ്റ്റംബർ 2009 (UTC)
== പകർപ്പവകാശം ==
*[[പൂതപ്പാട്ട്|ഇടശ്ശേരിയുടെയും]] [[പ്രേമസംഗീതം|ഉള്ളൂരിന്റെയും]] കൃതികളുടെ പകർപ്പവകാശം കഴിഞ്ഞിട്ടില്ല. (ഉള്ളൂരിന്റേത് ഈ മാസം തീരും--><!-- കേരളസാഹിത്യചരിത്രത്തിന്റെ (ഉള്ളൂർ) പകർപ്പവകാശം ഈ മാസംകൊണ്ട് തീരും. പുസ്തകം കയ്യിലുള്ളള്ള വിക്കിയർ ഓരോ ഭാഗം ഏറ്റെടുത്താൽ പകർപ്പവകാശം കഴിയുമ്പോൾ ഇവിടെ പ്രസിദ്ധപ്പെടുത്താം. മുഴുവനായുംതന്നെ ആകുന്നതാണ്‌. ആഞ്ഞുപരിശ്രമിക്കണം. -->) തർക്കങ്ങളുണ്ടാവാനിടയില്ല എന്നുവെച്ച് അവയെ നിലനിർത്തണോ?
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്