"പ്രമാണത്തിന്റെ സംവാദം:Janmi Malayalam Mahazine 1.2.pdf" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
ഇത് ആര്/എവിടെ പ്രസിദ്ധീകരിച്ചു എന്ന വിവരം കിട്ടാനില്ലേ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:21, 28 ഒക്ടോബർ 2013 (UTC)
:എവിടെയും കണ്ടില്ല. ഈ മാസികയുടെ ഒരു ഭാഗം മാത്രമേ കിട്ടിയിട്ടുള്ളൂ. ഇനിയും കാണണം. [https://archive.org/details/JanmiMalayalamMahazine സോഴ്സ്] ടൈപ്പ് ചെയ്യാൻ ആളെ കിട്ടിയപ്പൊ ആർഭാടമാക്കി :) --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:43, 28 ഒക്ടോബർ 2013 (UTC)
 
ഈ പുസ്തകം [http://www.library.farookcollege.net/DigLibrary.php ഫറൂഖ് കോളേജിന്റെ ഡിജിറ്റൽ ലൈബ്രറിയിൽ] കണ്ടിരുന്നു. പക്ഷെ വർഷവും മറ്റും കാണാഞ്ഞതിനാൽ (1923നു മുൻപുള്ളത് ആണെന്ന് ഉറപ്പില്ലാത്തതിനാൽ) കോമൺസിലേക്ക് അപ്‌ലൊഡ് ചെയ്തില്ല. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 01:33, 29 ഒക്ടോബർ 2013 (UTC)
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/82116" എന്ന താളിൽനിന്ന് ശേഖരിച്ചത്